Author Archives: sajithph

ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും :(

Shareപൈസക്ക് തീരെ വിലയില്ലാതായിരിക്കുന്നു …വിനിമയ നിരക്കില്‍ താഴേക്കു കുതിക്കുമ്പോഴും വിദഗ്ധര്‍ പറയുന്നു നമ്മുടേത് സ്റ്റേബിള്‍ ഇക്കോണമിയാണെന്ന്  … വിദേശഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം  ചാകര വന്ന പ്രതീതിയാണ് ..കടം മേടിച്ചും സ്വരുക്കൂട്ടിയും കിട്ടാവുന്നത് മുഴുവന്‍   ഇന്ത്യയിലോട്ടു അയച്ചുകൊണ്ടിരിക്കുന്നു  …ഒരു രൂപ അയക്കുമ്പോള്‍ത്തന്നെ മൂന്നും നാലും രൂപയില്‍ക്കൂടുതല്‍ ലാഭം  ഉണ്ടാകുമ്പോള്‍ , കിട്ടാവുന്നത് നാട്ടിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ കുറ്റം … Continue reading

Posted in രാഷ്ട്രീയം | Tagged , | Comments Off on ഇങ്ങനെപോയാല്‍ എങ്ങനെ ജീവിക്കും :(

അകലുവാനാകില്ല നിനക്കുമെനിക്കും

Share         വരാനിരിക്കും പ്രഭാതങ്ങളില്‍ നിന്നെക്കുറിച്ചോര്‍ക്കാന്‍ മഞ്ഞുതൂകിയ  പാതയോരത്ത് ഞാനില്ലായിരിക്കാം എന്നില്‍നിന്നും പ്രഭാതവും സന്ധ്യകളും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു “മറന്നോയെന്നെ ”  യെന്നമാറ്റൊലി  എങ്ങോ അലയടിക്കുന്നു കാരണം നിന്നെ ഓര്‍ക്കാതിരിക്കാനിക്കിപ്പോഴും കഴിയുന്നില്ല നിനക്കോര്‍ക്കാന്‍ ആയിരം മുഖങ്ങളുണ്ടാകാം പക്ഷെ എനിക്കൊര്‍ക്കാന്‍ നീ മാത്രം നിനക്ക് ചിരിക്കാന്‍ ആയിരം കാരണമുണ്ടാകാം എനിക്ക് ജീവിക്കാന്‍ നീ മാത്രം  നിനക്ക് … Continue reading

Posted in കഥ/കവിത | Tagged | Comments Off on അകലുവാനാകില്ല നിനക്കുമെനിക്കും

ബി ഹാപ്പി :)

Shareഒരു നിമിഷമെങ്കിലും എന്തിനെന്നറിയാതെ ബോറടി തോന്നിയിട്ടുണ്ടോ , ജീവിതത്തിന്‍റെ അര്‍ത്ഥമെന്തെന്നു ചിന്തിച്ചുപോയിട്ടുണ്ടോ ?  ദൈവം എന്തിനു നമ്മളെ സൃഷ്ടിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ  എങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക:) കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ഒരു തരം  ഒളിച്ചോടലിന്‍റെതായിരുന്നു  …ജീവിതത്തിന്‍റെ അര്‍ത്ഥം തേടിയുള്ള മനസിന്‍റെ ഭ്രംശനത്തനിടയില്‍ ഒരുപാടൊക്കെ ചിന്തിച്ചു ..ഒരുപാട്പേരോടു സംസാരിച്ചു .. അലക്ഷ്യമായ മനസും ജീവിതവുമാണ്  ചില … Continue reading

Posted in കഥ/കവിത | Tagged | Comments Off on ബി ഹാപ്പി :)

മായുന്ന കാഴ്ചകള്‍

Share  ചില കാഴ്ചകള്‍ അങ്ങനെയാണ് …അലിഞ്ഞലിഞ്ഞിതില്ലാലാകുന്ന   മഞ്ഞുകട്ടപോല്‍  വളരെ പതുക്കെ ഓര്‍മ്മകളിലേക്ക് ഉള്‍വലിയും … പതുക്കെപ്പതുക്കെ അത് ഓര്‍ക്കുന്നവരുടെ ഓര്‍മ്മകളോടൊപ്പം ചരിത്രത്താളുകളിലേക്ക് ഉള്‍വലിയും  …. നമ്മളും മാറുകയാണ് എന്ന് ഈയിടെ തോന്നിയത് ജയരാജ്‌ വാര്യരുടെ നാല് വര്‍ഷം മുന്‍പുള്ള ഒരു സ്റ്റേജ് പരിപാടിയുടെ വീഡിയോ കണ്ടതിലൂടെയാണ്  പത്ത് വര്‍ഷം കഴിഞ്ഞാല്‍ കൈലിയുടുത്ത് നടക്കുന്നവര്‍ കുറവായിരിക്കും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മായുന്ന കാഴ്ചകള്‍

വീണിടം വിഷ്ണുലോകം

Share — ഡയറിത്താളിലേക്ക്  ഒരേട്  —   “വീട്ടില്‍ നിന്ന് അതികം വിട്ടു നില്‍ക്കാത്ത കുട്ടിയാ …ആദ്യമായിട്ടാ   …” ഇതുവരെയും  വീട്ടില്‍ നിന്നാ പഠിച്ചതൊക്കെ “   നിങ്ങളെ വിശ്വസിച്ചു ഏല്‍പ്പിക്കുന്നു  …. ഒന്ന് ശ്രദ്ധിക്കണം ……. ഇതുവരെ വഴക്ക് പറയാതെയാ വളര്‍ത്തിയത് …” …ഒന്ന് ശ്രദ്ധിക്കണെ ശരാശരി  നാട്ടിന്‍പുറത്തുകാരി  അമ്മയുടെ തേങ്ങല്‍ പ്രതിഫലിപ്പിച്ചു … Continue reading

Posted in കഥ/കവിത | Tagged | Comments Off on വീണിടം വിഷ്ണുലോകം

ഇങ്ങനെയും ഒരു പരൂക്ഷ :)

Shareപരീക്ഷക്കായി വിമാനം വരെ തടഞ്ഞിടുക …  ടാക്സിയില്‍ അന്നെ ദിവസം  ഒരു ഫ്രീ സഞ്ചാരം അങ്ങനെയും  ലോകത്തില്‍ ഒരു സ്ഥലമുണ്ട്  … ജീവിക്കാന്‍ വിദ്യാഭ്യാസം വേണമെന്നില്ലെന്നും , കാശുകാരനാകാന്‍ കോളേജിന്‍റെ  പടി കയറണം ഇല്ലെന്നും നമ്മള്‍ വാദിക്കുന്ന ഈ കാലത്തും  വിദ്യാഭ്യാസത്തെ  ഏറ്റവും പ്രാധാന്യം നല്‍കി വരുന്ന ഒരു സ്ഥലമുണ്ട് …. ഒരു പരീക്ഷ , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

നിനവുകള്‍ …

Shareഹ്മം എന്താണ് വേണ്ടത് ?  എന്ന മുഖഭാവത്തോടെ കണ്ണട വെച്ച  നാല്‍പ്പതുകാരിയുടെ കണ്ണുകള്‍ അയാള്‍ക്ക് നേരെ നീണ്ടു എണ്ണയില്‍ പൊരിഞ്ഞു തുടങ്ങിയ കുരുമുളകിട്ട ഉഴുന്നുവടയുടെ മണം അവിടവിടെ  പരന്നുതുടങ്ങിയിരുന്നു  …ഒരറ്റത്ത് ആരുടെയൊക്കെയോ വിശപ്പിനെ പശയിട്ടു ഒട്ടിച്ചു നിര്‍ത്താനെന്നവണ്ണം പൊറോട്ട അടിച്ചു കൊണ്ടിരുന്നു …. അവിടവിടെയായി നരച്ചുതുടങ്ങിയ കുറ്റിരോമം നിറഞ്ഞ  മുഖത്തിലെ കുഴിഞ്ഞകണ്ണുകള്‍ ഒരു നിമിഷം അവരുടെ … Continue reading

Posted in കഥ/കവിത | Tagged | 2 Comments

മുല്ലപ്പെരിയാറും സര്‍ക്കാരുകളും

Shareകഴിഞ്ഞ കുറച്ചു കാലങ്ങളായി മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചും  അപകടാവസ്ഥയെക്കുറിച്ചും   കേള്‍ക്കുന്നു …ചരിത്രത്തിലൂടെ ഒരെത്തിനോട്ടം മാത്രമാണ് ഈ ലേഖനം … മുല്ലപ്പെരിയാര്‍ ……പെരിയാറിന്‍റെ തീരത്ത് ഏകദേശം 116 വര്‍ഷങ്ങള്‍ക്കുമുന്‍പ്  ( 1895 ല്‍ )  999 വര്‍ഷത്തെ നിബന്ധനയോടെ കേരള  മണ്ണില്‍  ബ്രിട്ടീഷുകാരാല്‍  സൃഷ്ടിക്കപ്പെട്ട   ,തമിഴ്നാടിന് നിയന്ത്രണമുള്ള ഒരു തടയണയാണെന്ന് പറയാം .. 244 കിലോമീറ്റര്‍ … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on മുല്ലപ്പെരിയാറും സര്‍ക്കാരുകളും

മന്ത്രിമാര്‍ക്കെന്താ കൊമ്പുണ്ടോ

Share  മണിക്കൂറുകള്‍ പലതു  കഴിഞ്ഞിരിക്കുന്നു ….. മന്ത്രി കെ.സി ജോസഫിന്റെ വാഹനം , റോഡ്‌ മുറിച്ചുകടക്കുകയായിരുന്ന മൂന്നു വഴിയാത്രക്കാരുടെ മേല്‍  നിരങ്ങിയിറങ്ങി  രണ്ടുപേര്‍ മരിച്ചിരിക്കുന്നു …ഒരാള്‍ വിധി കാത്തു കിടക്കുന്നു … . വൈകീട്ട് ഏഴിനാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടന്ന മൂന്നുപേരെ മന്ത്രി സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ചു.. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നുവത്രേ മന്ത്രി  … Continue reading

Posted in രാഷ്ട്രീയം | Tagged | 2 Comments

ഗ്രീന്‍ പീസും ഞാനും :)

Share കേട്ടറിഞ്ഞവരും  പറഞ്ഞറിഞ്ഞവരും  ചോദിക്കുന്നു .. നിനക്കെന്താ വട്ടുണ്ടോ …..  …..വീണ്ടുമോരിക്കല്‍ക്കൂടെ പറ്റിക്കപ്പെട്ടിരിക്കുന്നോ എന്ന ചോദ്യം അവിടവിടെ തങ്ങി നില്‍ക്കുന്നു …സ്വയം സമാധാനിക്കാന്‍ ശ്രമിക്കുന്നു …അവസാനം ആരോടെങ്കിലും പറയാമെന്നു വിചാരിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം ശബ്ധിക്കാറുള്ള മൊബൈല്‍ ഫോണിലേക്ക് പരിഹാസം തുളുമ്പിനില്‍ക്കുന്ന കുറച്ചു വാകുകളോടെ കേട്ടറിഞ്ഞവര്‍   🙁   ഇക്കഴിഞ്ഞ ഒരു ശനിയാഴ്ച  ശരാശരി മലയാളിയെപ്പോലെ താങ്ങാവുന്ന … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment