Author Archives: sajithph

മരണവ്യൂഹം

Share സത്യത്തെ മൂടിവേപ്പിക്കുന്നതെന്ന് തോന്നിച്ച കര്‍ട്ടന്‍  വകഞ്ഞുമാറ്റി , ഏഴാം നിലയില്‍ നിന്നും താഴെയുള്ള ഔട്ട്‌ഹൌസിലേക്ക് ഭയത്തില്‍ കുതിര്‍ന്ന പ്രതീക്ഷയോടെ ഒളിഞ്ഞുനോക്കി …സമയം രാവിലെ ഒന്നൊന്നരയായിക്കാണും  .ഗ്ലാസില്‍ ഈര്‍പ്പമോ ,മഴത്തുള്ളികളോ എന്നറിയാതെ ജലകണങ്ങള്‍ പറ്റിപ്പിടിച്ചിരുന്നെങ്കിലും , ജനലിലൂടെ താഴേക്കു നോക്കി  ഒരു നിശബ്ദതക്കായി കൊതിച്ചു  …. റൂണിയെന്ന ആക്ക്രിക്കടക്കാരന്‍റെ  പട്ടി അസ്വാഭാവികമായി കരയുന്നു എന്നൊഴിച്ചാല്‍ ഒന്നും … Continue reading

Posted in കഥ/കവിത | Comments Off on മരണവ്യൂഹം

മോള്‍ടെ അച്ഛനാരാ….

Share അപ്രതീക്ഷിതവും , പുച്ചിക്കപ്പെട്ടതുമായ      ഒന്‍പതു മാസങ്ങള്‍ക്കോടുവില്‍ പ്രതീക്ഷിച്ചപോലെ അത് സംഭവിച്ചിരിക്കുന്നു ….കോതമംഗലം  ബലാല്‍സംഗ കലാപ്രകടനത്തിന്‍റെ ഓര്‍മ്മകള്‍ കാലത്തിനു മീതെ കൊത്തിവെക്കാനും , വരും കാല സമൂഹത്തിന്  പുച്ചത്തോടെ നോക്കാനുമായി പതിനഞ്ചു വയസുകാരിക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു ..അമ്മയും കുഞ്ഞും ഏറണാകുളത്ത് സുരക്ഷിതര്‍ …പക്ഷെ ഓര്‍മ്മവെച്ച്‌ കഴിഞ്ഞാല്‍ ആ കുട്ടി ,അല്ലെങ്കില്‍ നെറികെട്ട … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

സ്ത്രീ അബലയാണോ

Share ഇരുട്ടിന്‍റെ മറവില്‍  പതിഞ്ഞിരിക്കുകയായിരുന്നു അവള്‍ ….ഇരയില്‍ നിന്നും രക്ഷനേടാനായി സര്‍വ്വസ്വവും അടക്കി  ഒരു മാനിനെപ്പോലെ… , പേടിച്ചു കലങ്ങിയ ആ കണ്ണുകള്‍ മാത്രം മതിയായിരുന്നു ഏതൊരു മനുഷ്യന്‍റെയും കരളലിയിക്കാന്‍.. വിട്ടില്ല്യ …അബലയായ അവളുടെ വായമര്‍ത്തി ..തിളങ്ങുന്ന കണ്ണുകളോടെ അടിമുടിയോന്നു നോക്കി …  …നിമിഷങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറിയപ്പോള്‍  അവിടെ ജനിക്കപ്പെട്ടു   —- ??? പീഡനം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്ത്രീ അബലയാണോ

ആത്മഹത്യ ഒരടിദൂരെ

Share ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടി പ്പുറപ്പെട്ടാല്‍  ആത്മഹത്യ യല്ലെന്നറിയുക  ”       ഇത്രയും  ഒരു കറുത്ത കടലാസില്‍ വെളുത്ത പെര്‍മനന്‍റ് മാര്‍ക്കര്‍ കൊണ്ട് എഴുതി , തുടര്‍ന്ന് മൂന്ന് കുത്തുകളും ഇട്ട് ഒന്ന് കുടഞ്ഞപ്പോള്‍ അതൊരു മനോഹരമായ ചിത്രമായി  തോന്നി ….പണ്ടെന്നോ വിചാരിച്ചിരുന്നതാണ് , ഒരു … Continue reading

Posted in കഥ/കവിത | Tagged | Comments Off on ആത്മഹത്യ ഒരടിദൂരെ

ഇതു ഞങ്ങളുടെലോകം :)

Shareതെരുവുപട്ടിയായ്‌  ജനിക്കപ്പെട്ടു   പട്ടി പിടുത്തകാരനുമുന്നില്‍ ജീവിതം ഒടുക്കേണ്ട ചുറ്റുപാടില്‍ നിന്നും മനുഷ്യസ്നേഹത്തിന്‍റെ കരളലിയിക്കുന്ന ഒരു കാഴ്ച  …… ഇരുപതോളം വരുന്ന അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികകളെ  ചങ്ങലയില്‍ ബന്ധാനസ്ഥമാക്കി സമയാസമയങ്ങളില്‍ അവയ്ക്ക്‌ ഭക്ഷണം നല്‍കിവരുന്ന അജ്ഞാതനായ ഒരാള്‍  … നഗരത്തിലെ തിരക്കുള്ള ഒരു ഓവര്‍ബ്രിഡ്ജിനടിയില്‍ ഇരുപത്തന്ജോളം ജീവനുകള്‍ ഹാപ്പി 🙂 അതവരുടെ ലോകം ………… ആര്‍ക്കും ശല്യമാകുന്ന … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഇതു ഞങ്ങളുടെലോകം :)

ഏഷ്യാനെറ്റിനും തെറ്റുപറ്റാം

Shareപാലക്കാട് സ്വദേശിയായ സജീവിനെ, പ്രണയിനിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി എന്ന കുറ്റമാരോപിച്ചു പോലിസ്‌ കസ്റ്റഡിയില്‍ എടുത്ത്  ദിവസമോന്നുകഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താതെ ക്രൂരമായി മര്‍ദ്ദനത്തിന് വിധേയമാക്കി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ക്കിടയില്‍ , ടിയാന്‍  മരണപ്പെട്ടു എന്ന തെറ്റായ വാര്‍ത്ത നല്‍കിയ മലയാളത്തിലെ ഒന്നാംനമ്പര്‍ വാര്‍ത്താചാനെലിന്  എന്ത് വിശദീകരണമാണോ ഇക്കാര്യത്തില്‍ നല്‍കാനുള്ളത് …വിചിത്രം !!! ഒരു അക്ഷരമൊക്കെ അങ്ങോട്ടോ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഏഷ്യാനെറ്റിനും തെറ്റുപറ്റാം

പോസ്റ്റല്‍ ദിനം :)

Shareഇന്ന്  ( ഒക്ടോബര്‍  9 )ലോക പോസ്റ്റല്‍ ദിനം 🙂  …ആശയവിനിമയ മാധ്യമങ്ങള്‍ ഫെയിസ്ബുക്ക് ചുമരുകള്‍ക്കും ഗൂഗിള്‍ ഹാങ്ങൌട്ട്നും ചാറ്റിനും വഴിമാറിയപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട് …പലചരക്കുകടയുടെ തൂണും ചാരി ഇരിക്കുന്ന ഒരു ചുവന്ന പെട്ടി .. ചുവപ്പാണെങ്കിലും,നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഒരുപാട് വെളിച്ചം പകരാന്‍ ആ പെട്ടിക്കു കഴിഞ്ഞിരുന്നു …. മറന്നുപോയവര്‍ക്ക് ആ മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

സ്റ്റീവ് ജോബ്സ് വിട വാങ്ങി

Share

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്റ്റീവ് ജോബ്സ് വിട വാങ്ങി

എന്‍റെ വിജയദശമി :) ഓരോര്‍മ്മക്കുറിപ്പ്

Shareഎല്ലാവര്‍ക്കും വിജയദശമിദിനാശംസകള്‍ 🙂 തിന്മയുടെ മേല്‍ നന്മയുടെ വിജയം  ..അതാണ്‌ വിജയദശമി അല്ലെങ്കില്‍ ദസറ എന്ന് അറിയപ്പെടുന്നത് ….ഇന്ത്യ ..നേപ്പാള്‍ ബംഗ്ലാദേശ് എന്നിങ്ങനെ എല്ലായിടങ്ങളിലും ദസറ ആഘോഷിക്കപ്പെടുന്നു, ദസറ  സംസ്ക്രതത്തില്‍ നിന്നും വന്ന പദമാണ്  “Dasha-hara ” , തിന്മയുടെ അന്തകന്‍ എന്നാണര്‍ത്ഥം എന്താണ് വിജയദശമി ? നമ്മള്‍ മലയാളികള്‍ ഇന്നത്തെ ദിവസത്തെ ” ആശ്വായുധപൂജ” … Continue reading

Posted in കഥ/കവിത | Tagged | Comments Off on എന്‍റെ വിജയദശമി :) ഓരോര്‍മ്മക്കുറിപ്പ്

ആകാശ്‌ വന്നു :) ഇനി ടാബ്ലെറ്റ്‌ വസന്തം

Shareഅങ്ങനെ അതും സംഭവിച്ചിരിക്കുന്നു !! അവസാനം ആകാശ്‌ വന്നു …പണ്ട് ഒരുലക്ഷത്തിനു നാനോകാര്‍ ഇറക്കുമെന്ന് രത്തന്‍ ടാറ്റ പറഞ്ഞു അവസാനം കയ്യിലെത്തുമ്പോ രണ്ടു ലക്ഷത്തോളം കൊടുക്കേണ്ട സ്ഥിതിയായിരുന്നു ..ഇതിപ്പോ അതൊന്നുമില്ല്യ …അവസാനം ആകാശ്‌ ടാബ്ലെറ്റ്‌  വന്നു ഉറുപ്പിക  1730 കൊടുത്താല്‍ ബേസ് മോഡലും  3000 ത്തിനു കോമേര്‍ഷ്യല്‍ വേര്‍ഷനും കിട്ടും  ( UbiSlate ) …ഒരു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , | Comments Off on ആകാശ്‌ വന്നു :) ഇനി ടാബ്ലെറ്റ്‌ വസന്തം