Author Archives: sajithph

പ്രണയവും പൊസ്സെസിവ്‌നസ്സും :)

Share                                                  പ്രണയിക്കാത്ത ഒരുത്തന്‍ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയെഴുതിയ  പോസ്റ്റാണിത്..   … യൂ ആര്‍ ടൂമച്ച് പൊസ്സെസിവ്‌ എന്ന് പറയാത്ത അല്ലെങ്കില്‍ കേള്‍ക്കാത്ത ഒരു പ്രണയവും ഇതു വഴി      കടന്നുപോയിട്ടില്ല്യ..  പൊസ്സെസിവ്‌നസ്സ് , സെല്‍ഫിഷ്‌നസ്സ് എന്നിവയിലൂടെയുള്ള ഒരെത്തിനോട്ടം ആണ് ഉദ്ദേശിക്കുന്നത്   …തെറ്റുണ്ടെങ്കില്‍ ഓര്‍ക്കുക , എക്സ്പീരിയന്‍സ്‌ ഇല്ലാതെ  എഴുതിയതാണിത്  🙂               … Continue reading

Posted in കഥ/കവിത | Tagged | 2 Comments

എല്ലാവര്‍ക്കും നന്ദി !!!

Share എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ തുടങ്ങട്ടെ ..എണ്ണത്തില്‍ ഒരു കാര്യവുമില്ലെങ്കിലും ഇതു നൂറാമത്തെ പോസ്റ്റാണ് , സൈറ്റിന്‍റെ താഴേക്കു നോക്കുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം അന്‍പതിനായിരം കഴിഞ്ഞിരിക്കുന്നു ….അതില്‍ പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതുകൊണ്ട് , സന്തോഷം !! അപ്പോള്‍ ആരൊക്കെയോ വായിക്കുന്നുണ്ട് 🙂 കൊള്ളം 🙂 ഇനിയും പറയാനേരെയുണ്ട് 🙂 സത്യത്തില്‍ ഞാന്‍ ഒരു ബ്ലോഗറല്ല , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | 1 Comment

മറവി…

Share പ്രതീക്ഷകളെല്ലാം ഓടിയോളിക്കുമെന്‍ ജീവിതവീഥിയില്‍… ആകാശദീപമായ്‌ നീ തെളിഞ്ഞിടുമ്പോള്‍…. ഇനിയെന്തെന്നപ്പൊവെന്നറിയാത്ത നിമിഷങ്ങളില്‍ … നിദ്രയിലൊരു സ്വപ്നമായ്‌ നിന്നെഞാനറിഞ്ഞിടുന്നു… സ്വപ്‌നങ്ങള്‍ മോഹമായുംമോഹങ്ങള്‍ സ്വപ്നമായും മാത്രം …. അറിയാന്‍ വിധിക്കപെട്ടുപോയെന്‍ ജീവിതത്തില്‍ … പിറന്നുവീഴുമ്പോള്‍ ലക്‌ഷ്യം മാറുമൊരു മഴതുള്ളിപോല്‍… കുളിരുപോലും തരാതെന്നില്‍നിന്നകന്നിടുമ്പോള്‍… മറവിതന്‍മരണം പോലുമെനിക്കന്യമാവുമോ …

Posted in കഥ/കവിത | Tagged | Comments Off on മറവി…

അജയ്യര്‍ :(

Share ലോലഹൃദയര്‍ ഇത് വായിക്കരുത് 🙁 ചിലപ്പോഴെല്ലാം നൈമിഷികമായ ജീവിതത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്‌ ..എവിടെനിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും നമ്മള്‍ അറിയുന്നില്ല്യ . ഇടക്കെന്തോക്കെയോ അറിയാനായി, അറിഞ്ഞുവെന്നു നടിക്കാനായി ശ്രമിക്കുന്നു … അങ്ങനെ നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങളിലെ കുറച്ചു നാട്യക്കാര്‍ മാത്രമാണ് നമ്മളെല്ലാം .. ഏറ്റവും നന്നായി നടിക്കുന്നവന്‍ വിജയിയെന്നു കരുതുന്നു ….അതുകൊണ്ട് … Continue reading

Posted in കഥ/കവിത | Tagged , | Comments Off on അജയ്യര്‍ :(

നിത്യക്ക്‌ ജാഡയോ ?

Share മഹാനടന്‍ തിലകനു പിന്നാലെ ഉറുമി ഫെയിം നിത്യാമേനോനും വിലക്കിനെ നേരിടുമ്പോള്‍ ഒരിക്കലും അവസാനിക്കാത്ത അലയൊലി പോലെ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു സത്യത്തില്‍ ഇവിടെ ആര്‍ക്കാണ്ജാഡ ? ജോലിയെടുക്കുന്നതിനിടയില്‍ യാതൊരുവിധ അറിയിപ്പുകളുമില്ലാതെ കയറി വന്ന് സംസാരിക്കണമെന്ന് പറഞ്ഞിട്ടും ,വൈകിട്ട് സംസാരിക്കാമെന്നും മാനേജരോട് ചോദിച്ചു സമയം അറ്രെന്ജ് ചെയ്യണമെന്നും പറഞ്ഞ നിത്യക്കോ ? അതോ മലയാളത്തിലെ സീനിയര്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

ടിക്കെറ്റ്‌ പ്രിന്ട്ടൌട്ട് വേണ്ട :റെയില്‍വേ

Shareഅതിപ്പോ ഭയങ്കര ആശ്വാസമായി !!!!!!!!! കേവലം ഒരു വര്‍ഷം മുന്‍പ് മാത്രം കമ്പ്യൂട്ടര്‍ എത്തിയ ഗ്രാമത്തിലെ പ്രിന്‍റ്ഔട്ട്‌ എടുത്തുകൊടുക്കുന്ന സ്ഥാപനത്തിലെ പതിവ് ചോദ്യത്തില്‍ നിന്നും രക്ഷപ്പെട്ടിരിക്കുന്നു !!!!!! പ്രായം നാല്‍പതിനോടടുത്തെങ്കിലും അകാരണമായി കെട്ടാതെ കഴിയുന്ന… എപ്പോഴും വെറ്റില ചവയ്ക്കുന്ന ചേച്ചിയുടെ വായില്‍ നിന്നും ഉള്ള പതിവ് ചോദ്യങ്ങള്‍ ആയിരുന്നുവത് എപ്പോ വന്നു ? ഹ്മം എപ്പോഴാ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ടിക്കെറ്റ്‌ പ്രിന്ട്ടൌട്ട് വേണ്ട :റെയില്‍വേ

സ്ത്രീയൊരു ഭാരമോ ?

Share സ്ത്രീയൊരു ഭാരമോ എന്ന ചിന്ത മനസ്സില്‍ കേറി അസ്വസ്തമാക്കാന്‍ തുടങ്ങിയിട്ടിപ്പോ ദിവസം രണ്ടായി ,മുകളിലെ ഫോട്ടോ കണ്ട മുതല്‍ അത് കൂടിക്കോണ്ടേയിരിക്കുന്നു…. ഉള്ളത് പച്ചക്ക് പറയുകയാണെങ്കില്‍ ഇന്ന് കേരളത്തിലെ ഇരുപതോ അതിനു മുകളില്‍ പ്രായമുള്ള കെട്ടു കഴിയാത്ത പെണ്‍കുട്ടികളുടെ അവസ്ഥയെന്നു പറയുന്നത് ഭൂരിപക്ഷം രക്ഷിതാക്കളെ സംഭന്ധിച്ചിടത്തോളം, അറപ്പുരയില്‍ കൂട്ടിവേക്കപ്പെട്ട വിത്തിന് സമാനമാണോ ? …നല്ല … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്ത്രീയൊരു ഭാരമോ ?

നാമൊന്നു നമുക്കുരണ്ട് ???

Share കേരളത്തിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമത്തിനും ,ജനസാന്ദ്രത നിയന്ത്രിക്കാനും ആയി ഒരു കമ്മിഷനെ നമ്മുടെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു …ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ നയിച്ച 12 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആ കമ്മിറ്റി ഇക്കഴിഞ്ഞ ദിവസം 94 പേജു വരുന്ന “Kerala Women’s Code Bill 2011” നമ്മുടെ മുഖ്യമന്ത്രി ചാണ്ടി സാറിന്‍റെ മേശപ്പുറത്ത് വെച്ചിരിന്നു ..നിങ്ങളെല്ലാം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , | Comments Off on നാമൊന്നു നമുക്കുരണ്ട് ???

ഇവളെനിങ്ങളറിയുമോ ?

Shareആദ്യമേ പറഞ്ഞു തുടങ്ങട്ടെ .. ദയവു ചെയ്ത് മുഴുവന്‍വായിക്കുക “Feeling super cool today. Dumped my new ex-girlfriend. Happy independence day.”   കൊട്ടിയടക്കപ്പെട്ട ഹോസ്റ്റല്‍ മുറിയിലെ അന്ധകാരത്തില്‍ കുതിര്‍ന്ന നേര്‍ത്ത വെളിച്ചത്തില്‍ ഫാനില്‍ കുടുക്കിയിട്ട കയറില്‍ സ്വയം പിടഞോടുങ്ങുമ്പോഴും ഈ ചിരിക്കുന്ന  പെണ്‍കുട്ടിക്ക് ഒരുപാടൊന്നും ആലോചിക്കാനുണ്ടായിരിന്നിരിക്കില്ല്യ ..അറിയാത്തവര്‍ അറിയുക ..ഇവളാണ്  “Malini … Continue reading

Posted in കഥ/കവിത | Tagged | 2 Comments

തട്ടുകടകള്‍ ഒരു ശല്യമോ ?

Shareവര്‍ദ്ധിച്ചുവരുന്ന പകര്‍ച്ചപ്പനിയില്‍ ഹൃദയംനൊന്ത് ഏറണാകുളം അധികാരഭരണ യന്ത്രം തിരിക്കുന്നവര്‍ “തട്ടുകടകള്‍ അടച്ചുപൂട്ടാന്‍”  ആലോചിക്കുന്നു     …..ശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും  കുറച്ചു നാളത്തെക്കെങ്കിലും നിയത്രണം കൊണ്ട് വരണമോ എന്നോര്‍ത്ത്  തല  പുകച്ചുകൊണ്ടിരിക്കുന്നു ….പ്ലേറ്റ് കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം നല്ലതല്ലാന്നും, ചിലയിടങ്ങളില്‍ പ്ലേറ്റ് കഴുകാരെ ഇല്ല്യന്നുമാണ്‌ ആരോപിക്കുന്നത്  …. സത്യത്തില്‍ തട്ടുകടകള്‍ ഒരു ശല്യമോ ? അഞ്ചുവര്‍ഷത്തോളം തട്ടുകടയില്‍ നിന്ന് ഞാന്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on തട്ടുകടകള്‍ ഒരു ശല്യമോ ?