Author Archives: sajithph

ഒരു നിമിഷമിങ്ങുനോക്കൂ …

Shareഎനിക്കറിയാം നിങ്ങള്‍ തിരക്കിലാണെന്ന് ..അത് കൊണ്ടുതന്നെ അതികനിമിഷം  ബുദ്ധിമുട്ടിക്കാന്‍ ഉദേശിക്കുന്നില്ല്യ ..നിങ്ങള്‍ ഇവിടെ ചിലവഴിക്കുന്ന ഓരോ നിമിഷത്തിലും എന്തെങ്കിലും പ്രയോജനം വേണമെന്ന് നിങ്ങളെക്കാള്‍ എനിക്ക് നിര്‍ഭന്ധമുണ്ട് … ഈ പടതിലുള്ള ആളെ നിങ്ങളില്‍ കുറച്ചുപെരെങ്കിലും കണ്ടിരിക്കും ..കാണാത്തവര്‍ വിഷമിക്കണ്ട ..ഞാനും ഇപ്പോഴാണ് കാണുന്നത് ..ഇദേഹം, Dr. Alois Alzheimer …അല്‍ഷിമേഴ്സ് കണ്ടുപിടിച്ചയാള്‍ 🙂  ഇന്നു സെപ്റ്റംബര്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഒരു നിമിഷമിങ്ങുനോക്കൂ …

ഹര്‍ത്താല്‍ ദിനാഘോഷങ്ങള്‍ :)

Shareഇനിയെന്നു വരുമിങ്ങനെയൊരു ദിനം  എന്ന പ്രാര്‍ത്ഥനയോടെ അങ്ങനെ ഹര്‍ത്താല്‍ ദിനവും കഴിഞ്ഞു:( …ഒരു കണക്കിന് നോക്കുകയാണെങ്കില്‍ ഹര്‍ത്താല്‍ നമുക്കെല്ലാം ഒരു ആഘോഷമാണ് …മനസറിഞ്ഞ് ,വലിയ കോലാഹലങ്ങള്‍ ഇല്ലാതെ ഇരുന്നു എല്ലാരേയും ഒന്ന് കാണാന്‍.. …വണ്ടികളുടെ കൂകിപ്പായും ശബ്ധങ്ങളില്ല്യ …അലോസരപ്പെടുത്തുന്ന ഒന്നും തന്നെ ഇല്ല്യ … മലയാളിയുടെ മാത്രം (തിരുത്ത്: തല്‍ക്കാലം കേരളത്തില്‍ ജീവിക്കുന്ന കേരളീയരുടെ )   … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on ഹര്‍ത്താല്‍ ദിനാഘോഷങ്ങള്‍ :)

ദിവ്യഗര്‍ഭിണി

Share         ഇതിപ്പോ വര്‍ഷം ഒന്നര കഴിഞ്ഞിരിക്കുന്നു …ഏഷ്യാനെറ്റിലെ വൈകിട്ട് ഏഴ്മണിക്ക്‌ സംപ്രേക്ഷണംചെയ്യുന്ന ഹരിചന്ധനം നായിക ഗര്‍ഭിണിയായി    പുര നിറഞ്ഞു നിക്കാന്‍ തുടങ്ങീട്ടു .. കല്യാണമോ കഴിഞ്ഞിട്ടില്ല്യ .. കാണെണ്ടാവരെ കുറെ കാണിച്ചു …;) ഗര്‍ഭം ഉണ്ടാക്കിയവന്‍ പോയി വേറെ പെണ്ണിനെ കെട്ടി , അവള്‍ ചത്തു ..വില്ലനും ചത്തു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

എന്തായിരുന്നുവത് ??

Shareനെഞ്ചിനു താഴെ ഇറക്കി വെട്ടിയ ബ്ലൌസ് പീസും , മുട്ടിനു മീതെ കേറ്റി വെട്ടിയ കുട്ടിനിക്കറും ഇട്ടാല്‍ മാത്രമേ ഫാഷന്‍ വരുവെന്നു വിചാരിക്കുന്ന ആധുനിക ഫെമിസ്റ്റ്‌ ചിന്താഗതിക്കാര്‍ക്കുള്ള പോസ്റ്റല്ല ഇതെന്ന ഓര്‍മ്മപ്പെടുത്തലോടെ ഞാന്‍ കുത്തിക്കുറിക്കട്ടെ  …   എന്തായിരുന്നു അവിടെ സംഭവിച്ചത് ?           ഇങ്ങനെയൊരു പടം അല്ലാതെ വേറെ … Continue reading

Posted in കഥ/കവിത | Tagged | 1 Comment

ഇനിയെന്നു :(

Shareഅറപ്പുരയിലെ പഴക്കുലയില്‍ ആകെ  അവശേഷിച്ചിരുന്ന ഞാലിപ്പൂവന്‍ പഴം കൂടെ പിഴുതെടുക്കുന്നതിനിടയില്‍ ചങ്ക് പിടയുന്ന വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു… എല്ലാം കഴിഞ്ഞിരിക്കുന്നു 🙁   നാളെ   പൂജ്യവും ഒന്നും മാത്രം പ്രാധാന്യമുള്ള യന്ത്രഭാഷയുടെ ലോകത്തേക്ക് തിരിച്ചു പോണം:( വീട്ടില്‍ ഞാന്‍ എപ്പോള്‍ എത്തിയാലും അറപ്പുരയില്‍  കൊതിയോടെ എന്നെക്കാത്ത്, എനിക്ക് വേണ്ടി മാത്രം    ഇളം സ്വര്‍ണ്ണ നിറത്തോടെ … Continue reading

Posted in കഥ/കവിത | 2 Comments

നിത്യകന്യക

Share അഞ്ചുമണിയായിക്കാണും ,സൂര്യദേവന്‍റെ കന്നിവെളിച്ചം  ഭൂമീദേവിയുടെ നഗ്ന മാറിലേക്ക് ഒഴുകാന്‍  തയ്യാറെടുക്കുകയാവണം …. അതിനിടയില്‍ പതിവ് തെറ്റിച്ചുകൊണ്ട് ഒരു കാകത്തിന്‍റെ  ശബ്ദം എന്‍റെ കാതുകളെ അലോസരപ്പെടുത്തി കടന്നുപോയി ……ഇടക്ക് പറമ്പില്‍ കാണാറുള്ള പൂവന്‍ കോഴിയെ ഞാന്‍ ഓര്‍ത്തു …അതിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് ഞാന്‍ ഉണരാരുള്ളത് ,ഇതാദ്യമായി …:(   പതിയെ പതിയെ കാകത്തിന്‍റെ ശബ്ദം … Continue reading

Posted in കഥ/കവിത | Tagged | 2 Comments

നിള ഒരോര്‍മ്മ !!

Shareമോന്‍ എന്തായിവിടെ ? അപരിചിതമായ ആ ശബ്ദം കേട്ടുകൊണ്ടാണ് എവിടെനിന്നോ എവിടെക്കെന്നറിയാതെ പായുന്ന ഓര്‍മ്മകളില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നത് ..അത്രയും നേരം കടിഞ്ഞാണില്ലാത്ത കുതിരപോല്‍ അപക്വമായ മനസിന്‍റെ ചൊല്‍പ്പടിയിലായിരുന്നു ഞാന്‍ ..കത്തിയമരുന്ന സൂര്യന്‍ ഒരു വാള്‍മുനപോല്‍ തലക്കുമീതെ നിന്നപ്പോള്‍ മാത്രമാണ് സമയത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചത് ..അപ്പോഴെങ്കിലും എന്നെ ഉണര്‍ത്തിയ ആ മനുഷ്യന് ആത്മാര്‍ത്ഥമായ നന്ദി മനസ്സില്‍ … Continue reading

Posted in കഥ/കവിത | Tagged | Comments Off on നിള ഒരോര്‍മ്മ !!

ഓണം വന്നോ ?

Shareഅത്തം കറുത്താല്‍ ഓണം വെളുക്കുംന്നാ പറയുക മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ്  കരിമ്പന നാട്ടില്‍ ..!!    അത്തം ദിവസം തുടങ്ങിയ മഴയങ്ങനെ  പൊളിച്ചടുക്കുകയാണ് ..ഓണ ദിവസം  നല്ല വെയില്‍ ആയിരിക്കും എന്നാണ് പഴമക്കാരുടെ  വിശ്വാസം പറയുന്നത് .. പാലക്കാട്‌ ഇപ്പോ കരിമ്പന എവിടെ എന്ന് ചോദിച്ചാല്‍ , അങ്ങ് തമിഴ്നാട് അല്ലെങ്കില്‍ ചിറ്റൂര്‍ ചൂണ്ടിക്കാട്ടി പറയാം , … Continue reading

Posted in കഥ/കവിത | Tagged | 6 Comments

അവള്‍ ……

Share വിടരുവാന്‍ കൊതിക്കുമൊരു പൂമോട്ടുപോല്‍ മിന്നിയടുക്കുമൊരു നക്ഷത്രമായ്‌ നീ മാറിയപ്പോള്‍ അന്ധകാരത്തിലാറാടിടും ഞാനെന്തോ കൊതിച്ചു   സ്വയം കത്തിയമരും സൂര്യനെപ്പോല്‍ നീ ജ്വലിച്ചപ്പോ എന്നിലെക്കൊന്നു നോക്കാന്‍ നീ മറന്നുവോ .. നിന്‍ മനസിന്‍ ഇടനാഴിയില്‍ കൊതിച്ചുനില്‍ക്കും എന്നെയപ്പോഴും നീയറിഞ്ഞില്ലയെന്നോ ?? കത്തിയമര്‍ന്നൊരു ധൂളി പോല്‍ എന്നില്‍നിന്നും വിടര്‍ന്നകന്നൊരു പുഷ്പമേ പ്രതീക്ഷതന്‍ നാമ്പുകളും ഞാനും  ബാക്കി   … Continue reading

Posted in കഥ/കവിത | Tagged | Comments Off on അവള്‍ ……