Author Archives: sajithph

മനോരമ /മാതൃഭൂമി – നാണിക്കുക !!!

Shareപത്രം എന്ന്  പറഞ്ഞാല്‍ ജട്ടിയുടെയും സ്വര്‍ണ്ണക്കടയുടെയും പരസ്യം യാതൊരു ഉളുപ്പുമില്ലാതെ പതിച്ചിറക്കുന്ന, നിങ്ങള്‍ക്ക് തോന്നിയ , നിങ്ങള്‍ സൃഷ്ടിക്കുന്ന,  നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള  ,പ്രായം തികയാത്ത ജൂനിയര്‍ എഡിറ്റര്‍മാര്‍ക്ക്  എന്ത് മണ്ടത്തരവും അടിച്ചിറക്കാന്‍ വാര്‍ത്തകള്‍  പറയുന്ന മഞ്ഞപ്പത്രത്തിന്‍റെ നിലയിലേക്ക് തരം താഴരുത് … പാലക്കാട്‌ മേഖലയിലെ ലക്ഷോപലക്ഷം മലയാള മനോരമ /മാതൃഭൂമി ഉപഭോക്‌ത്താക്കള്‍ക്കുവേണ്ടി പൊതുജന താല്‍പര്യാര്‍ത്തം  എഴുതുന്നതു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , | 3 Comments

ഗുരോ പ്രണാമം …!!!

Shareഈ പോസ്റ്റ്‌ എല്ലാവര്‍ക്കും ഉള്ളതാണ് ഇന്നു  സെപ്റ്റംബര്‍ 5  അധ്യാപക ദിനം  !!!           …നിങ്ങളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു എന്നറിയില്ല്യ  ….സാരമില്ല്യ ,വന്ദിച്ചില്ലെങ്കിലും  നിങ്ങള്‍  അവരെ നിന്ദിക്കാതെ ഇരുന്നിട്ടുടെങ്കില്‍  അത് മതി  നിങ്ങള്‍ക്കഭിമാനിക്കാം  … ….തറ പറ പഠിപ്പിച്ചു നിങ്ങളെ നിങ്ങളാക്കാന്‍  കയ്യില്‍ ചോക്ക്‌ കഷണം എടുത്ത അധ്യാപകരെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഗുരോ പ്രണാമം …!!!

ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ;)

Share “”.ഒടുക്കം ഇന്നലെ വൈകിട്ടാണ് അത് സ്ഥിരീകരിച്ചത് ….  അജ്ഞാതമായ അവള്‍ ഗര്‍ഭിണിയായി ..ഇപ്പോള്‍ പുഷ്പ്പിണിയായിരിക്കുന്നു   .””       ആദ്യമേ പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല …  ഇന്നൊരുപാട്  സന്തോഷമുള്ള ദിവസമായതുകൊണ്ട് ,ഭാവിയില്‍ എന്നെകിലും ഡയറി എഴുതുമ്പോള്‍ അതിലേക്കുള്ള ഒരു താളാണിത് …   ഇതൊക്കൊരു സംഭവമാണോ എന്ന് ചോദിക്കുകയാണെങ്കില്‍ , ആണ് … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ;)

നീയാരാ ???

Share എവിടേക്കോ…. എന്തിനെന്നോ… എപ്പോഴെന്നോ എങ്ങനെയെന്നോ ,നിനയ്ക്കാത്ത നിമിഷങ്ങളില്‍ ഒരു ശബ്ദം എന്നെ എന്നും വേട്ടയാടുന്നു ……………. “നീയാരാ ?????” താടിയും മുടിയും നരച്ച ഒരു വൃദ്ധനാണെന്നോട് ആദ്യം ചോദിച്ചത്..  നീയാരാ ?????? ഒട്ടും മടിക്കാതെ ഞാന്‍ പറഞ്ഞു , “ഞാന്‍ ആരെന്നു ”  തെടുമൊരു മനുഷ്യമൃഗം!!!!!!! ഒരുപാടെന്തോക്കെയോ പറഞ്ഞുവീണ നിമിഷത്തില്‍ അമ്മയോ , അച്ഛനോ … Continue reading

Posted in കഥ/കവിത | Tagged | Comments Off on നീയാരാ ???

കേരളം കണികണ്ടുണരാന്‍ പോകും നന്മ ??

Shareഇത് സാധാരണക്കാര്‍ക്കുള്ള പോസ്റ്റാണ്  ….   ആറോ,അതോ ഏഴക്കമാണോ ശമ്പളം വാങ്ങുന്നതെന്നു ചിന്തിക്കുന്നവര്‍ക്കുള്ള പോസ്റ്റല്ല …ചാര്‍ട്ടട് ഫ്ലൈറ്റില്‍ പറന്നു നടന്നു ഒരു ഉളുപ്പുമില്ലാതെ ശരീരം വിക്കുന്ന , അതിനു കൂട്ട് നിക്കുന്ന , അതിനു വേണ്ടി കുറേപ്പേരെ മോഹനമായ ഓമനപ്പേരിട്ട് വളര്‍ത്തുന്ന മംഗ്ലീഷ് മംഗമാര്‍ക്കുല്ലതല്ല … മുട്ടോളമെത്താത്ത കുട്ടി നിക്കറുമിട്ടു ക്ലബുകള്‍ താണ്ടുന്ന കൊച്ചമ്മമാര്‍ക്കുള്ളതല്ല ..ഏറ്റവും ഒടുവില്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കേരളം കണികണ്ടുണരാന്‍ പോകും നന്മ ??

വീട്ടിലെക്കൊരു കത്ത്

Share ഇയാള്‍ എന്താ  നേരം കേട്ട നേരത്ത് ഉറങ്ങ്വ ?…… ഒന്ന് ഞെട്ടിയെങ്കിലും , അത് വക വെക്കാതെ ജനലിനിടയിലൂടെ പുറത്തേക്കു നോക്കി ..നേരം പത്തുമണി ആയിക്കാണും , മാനത്തതങ്ങനെ ചിരിച്ചു നില്പാണ്    റ   പോലെ ..അതേ ഒട്ടും സംശയില്ലിയ ..അവിടുന്ന് തന്നെയാണ്  പാറപ്പുറത്ത് ഉരച്ചപോലെ ഒരു ശബ്ദം …. ഭഗവാനേ, അങ്ങോ … Continue reading

Posted in കഥ/കവിത | Tagged | Comments Off on വീട്ടിലെക്കൊരു കത്ത്

കാക്കിയിട്ട കാട്ടാളര്‍ :)

Share ഒരന്ജ്ജന്ജ്ജര  ആയിക്കാണും  …. കുട്ടിയുടുപ്പിട്ട കൊച്ചു മദാമ്മമാര്‍ പട്ടിയെയും പിടിച്ചു നടക്കാനിറങ്ങുന്ന സമയം .. വല്ല കാഴ്ച്ചകളുണ്ടോയെന്നറിയാനായി  റോഡിലൂടെ പോകുന്ന ഓരോ ജീവന്‍റെ ചലനങ്ങളും ഒപ്പിയെടുത്തുകൊണ്ട് നില്‍ക്കുകയായിരുന്ന എന്‍റെ കണ്മുന്നിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ഇരയെ തേടുന്ന രണ്ടു കുഞ്ഞിറുമ്പുകളെപ്പോലെ പോലിസ്‌ ജീപ്പ് അടുത്ത് നിന്നത് ..ഒരാള്‍ ഇറങ്ങി സൂപ്പര്‍ മാര്‍ക്കെറ്റിലെക്ക് തിരക്കിട്ടോടുന്നതും , മറ്റൊരാള്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , | Comments Off on കാക്കിയിട്ട കാട്ടാളര്‍ :)

മമ്മി ടമ്മി ( ലേഡിസ് ഒണ്‍ലി )

Share“ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ “   എന്നൊരിക്കലെങ്കിലും അമ്മയുടെ വായില്‍നിന്നു കേക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ ..അങ്ങനെ പറയിപ്പിച്ചിട്ടില്ലെങ്കില്‍ ഒരിക്കലെങ്കിലും പറയിപ്പിക്കുന്നത് അവരുടെയും നിങ്ങളുടെയും ജന്മാവകാശമാണ് ..പക്ഷെ ഏതു ടോണില്‍ കേള്‍പ്പിക്കുന്നു എന്നതിലാണ് നിങ്ങളുടെ മിടുക്ക് ..ഒരു സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ “ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ ” എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മമ്മി ടമ്മി ( ലേഡിസ് ഒണ്‍ലി )

കണക്ക് കൂട്ടലുകള്‍ പിഴക്കുന്നോ :(

Share പതിവുള്ള ജിമ്മിലേക്കുള്ള യാത്രയും കഴിഞ്ഞു ആകെ വിയര്‍ത്തു വന്ന ഞാന്‍  കയ്യിലൊരു  ചൂട് വെള്ളം നിറഞ്ഞ ലിംകായുടെ കുപ്പിയും എടുത്തു എന്തെങ്കിലും കാഴ്ച്ചകളുണ്ടോയെന്നറിയാനായി  മട്ടുപ്പ്പാവിലേക്ക്   നീണ്ടു …. പതിവിലും ആകാശം കറുത്തിരുന്നു എന്നതല്ലാതേ   പ്രത്യേകിച്ചു ഒന്നും തന്നെ കണ്ടില്ല…മഴക്കുള്ള ഒരു സാധ്യതയും ഇല്ല…. അങ്ങനെ റോഡിലേക്ക് എന്‍റെ പക്വതയില്ലാത്ത  കണ്ണുകള്‍ വെറുതേ ഒന്നോടിച്ചപ്പോള്‍ കണ്ടത് … Continue reading

Posted in കഥ/കവിത | Tagged | Comments Off on കണക്ക് കൂട്ടലുകള്‍ പിഴക്കുന്നോ :(

മഴ …

Share   പൊട്ടിപ്പൊളിഞ്ഞുത്തുടങ്ങിയ ഭസ്മപ്പെട്ടിയിലേക്ക് ഓടിനിടയിലൂടെ വെള്ളത്തുള്ളികള്‍ ഊര്‍ന്നിറങ്ങി ഭസ്മത്തില്‍  ചേരുംമ്പോഴുള്ള സുഗന്ധം എന്നെ പഴയ ഓര്‍മ്മകളിലേക്ക് നയിച്ചു  … ഉമ്മറക്കോലായിലെ മഴവെള്ളം വീഴാത്ത ഇത്തിരി സ്ഥലത്തില്‍ സ്ഥാനം പിടിച്ച് ഒരു നിഴലനക്കത്തിനായി എത്രയോ പകലുകള്‍ പടിപ്പുരയിലേക്ക് നോക്കിയിരുന്ന ഓര്‍മ്മകള്‍ എന്‍റെ കണ്ണ് നനച്ചു  ….ഇപ്പോഴും മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ് ,ഒന്നിനെയും കൂസാതെ .. നിറം … Continue reading

Posted in കഥ/കവിത | Tagged | Comments Off on മഴ …