Author Archives: sajithph

പ്രണാമം :) പത്മശ്രീ കാണാത്തവരുണ്ടോ …

Share പ്രാഞ്ചിയെട്ടന്‍ പടം കണ്ടതില്‍പ്പിന്നെ  പത്മശ്രീ നേരില്‍ കാണണമെന്നത്   അതിഭയങ്കരമായ ഒരു ആഗ്രഹമായിരുന്നു … …വെറുതേ കൊതിച്ചതുകൊണ്ടായില്ല്യ,  കൊതിക്കുന്നവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും മാത്രം  കിട്ടുന്ന ഒരു സംഭവമാ  പത്മശ്രീ എന്നാ ചിന്ത മനസ്സില്‍ ശക്ത്തിപ്പെട്ടത്‌ നമ്മുടെ അഭിനയ പ്രതിഭ   ജയറാം അത് പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മുതലായിരുന്നു …. അന്ന് ഒന്നുറപ്പിച്ചു , ജയറാം  പോലും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

ഓര്‍മ്മയുണ്ടോ ഈ മുഖം ?

Share     മറന്നു കാണാന്‍ വഴിയില്ല്യ  ………..       വായിച്ചു തുടങ്ങും മുന്‍പ് പറയട്ടെ…. ഇതൊരു ഓര്‍മ്മപെടുത്തല്‍ ആണ് …അറിയാത്തവര്‍ക്ക് ഇവരെക്കുറിച്ചറിയാനും മറന്നു തുടങ്ങിയവര്‍ക്ക് ഒന്നോര്‍മ്മിച്ചെടുക്കാനും വേണ്ടി മാത്രമുള്ളത് …ഇപ്പോള്‍ നടന്നു വരുന്ന ഒരു സമരവുമായോ , മുന്‍പ് നടന്ന യാതൊരു സമരങ്ങളുമായോ ഉള്ള ഒരു താരതമ്യ പഠനമല്ല  ഉദേശിക്കുന്നത്  … … Continue reading

Posted in കഥ/കവിത | Tagged , | 23 Comments

ഭൂമിയിലെ രാജാക്കന്മാര്‍

Share  വരവ് ചിലവു കണക്കുകള്‍ എങ്ങനെ നോക്കിയിട്ടും ഒരറ്റവും കൂട്ടി മുട്ടാതെ തലയ്ക്കു പ്രാന്ത് പിടിച്ചു  എന്തോന്ന് ജോലി അല്ലെങ്കില്‍ എന്തോന്ന് ജീവിതം എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ടിരിക്കുമ്പോള്‍  ,  ഒരു പക്ഷെ ലോകത്തിലെ ഏറ്റവും മനസമാധാനമായി വിശ്രമിക്കപ്പെടുന്ന ഇത്തരം കാഴ്ചകള്‍  അസൂയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു ….   സമൂഹം അവശേഷിപ്പിക്കുന്ന വേണ്ടാത്തതിനെ  പെറുക്കിയെടുത്ത് അന്നന്നയ്ക്കുള്ള അപ്പം തേടുന്നവര്‍ .. … Continue reading

Posted in കഥ/കവിത | Tagged | 1 Comment

ജീവിതം ഒരു തിരിച്ചറിവ്

Share ഇത്  പ്രണയിക്കുന്നവര്‍ക്കും പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്കും മാത്രമുള്ള പോസ്റ്റ്‌ ആണ് അല്ലാത്തവര്‍ സൈറ്റിലെ മറ്റു പോസ്റ്റുകള്‍ വായിക്കുമല്ലോ ജീവിതം  ഒരു തിരിച്ചറിവാണെന്ന സത്യം  മറന്നുപോകുമ്പോള്‍ ഇപ്പോഴും  ഇടക്കെങ്കിലും മനസ് നോവുന്നു  … എന്നാണ്  ആത്മാര്‍ത്തമായി വെദനിച്ചത് ? മഷിത്തണ്ടുമായി എത്താമെന്ന് പറഞ്ഞപ്പോള്‍,  സമയം പോയതറിയാതെ  കാത്തിരുന്നിട്ടും  ഒരു കൊച്ചു കുസൃതിച്ചിരിയോടെ  നീ  ഓടിയകന്ന … Continue reading

Posted in കഥ/കവിത | 2 Comments

അഭിനവ കേരള ഹസാരെ ?

Share ( ഈ വിഷയത്തെക്കുറിച്ച് ഇനി എഴുതുന്നില്ല്യ …ബോറടിച്ചു തുടങ്ങി  🙁 ) അണ്ണാ ഹസാരയെക്കുറിച്ചോ , കേന്ദ്ര സര്‍ക്കാരിനെ കൂച്ചു വിലങ്ങില്‍ നിര്‍ത്തി ഇന്ത്യയിലെ ആകെ അവശേഷിക്കുന്ന ഒരേ ഒരു പ്രശ്നം ലോക്പാല്‍ ബില്‍ എന്നെന്നു പറഞ്ഞു അദേഹം നടത്തിവരുന്ന  സത്യാഗ്രഹത്തെക്കുറിച്ചോ ഒന്നും തന്നെ  പ്രതികരിക്കില്ല്യ എന്ന് ഉറപ്പിച്ചതാ ..പക്ഷെ  ,ഇന്നലെ ഒരു ഫിലിപ്പ് … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

രാജാവ് നഗ്നനാണോ ?

Share               കത്തുന്ന നിലവിളക്ക് സാക്ഷിയായി …   ഇതു മുഴുവന്‍ വായിച്ചു കഴിയുന്നത്‌ വരെ വികാര പ്രകടനങ്ങളെ അടക്കി നിര്‍ത്താമെന്നും , പറയുന്നതിനെക്കുറിച്ചു  സമയം കിട്ടുമ്പോള്‍ സ്വയം ആലോചിക്കാമെന്നും …  ഇതെഴുതിയവന്‍റെ  കുടുംബത്തിനിട്ടു വിളിക്കതെയോ , അവനിട്ട് പണി കൊടുക്കില്ലെന്നും  ഉറപ്പുള്ളവര്‍  മാത്രം തുടര്‍ന്ന്‍ വായിച്ചാല്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 6 Comments

ദൈവമേ കാത്തോളണമേ…….

Share നീയിനിയും എഴുന്നെറ്റില്ല്യെ ? നീയൊക്കെ ചോദിക്കുന്നത് എന്താണെന്നു പോലും നോക്കാതെ നടത്തിത്തന്നിട്ടാ  എല്ലില്‍ കേറി പിടിച്ചിരിക്കുന്നത് .. പോത്തുപോലെ കിടന്നുറങ്ങാതെ ഇങ്ങനെയെന്തോ ശബ്ദം കീടുകൊണ്ടാണ് ഞാന്‍ എഴുന്നെറ്റെ …  നോക്കുമ്പോള്‍  ദേ !!  പരമകാരുണികനായ   ഭക്തവത്സലന്‍ മുമ്പി നില്‍ക്കുന്നു … ദൈവമേ അങ്ങോ??  എനിക്കെന്‍റെ  കണ്ണുകളെ വിശ്വസിക്കാമോ …ഇതെന്തുപറ്റി ഇപ്പ്രാവശ്യം   എന്നെക്കാണാന്‍ … Continue reading

Posted in കഥ/കവിത | Tagged | 1 Comment

നമുക്കിതുവേണോ ….

Share ഒരു കമ്പ്യുട്ടറും ചിലവഴിക്കാന്‍ കുറച്ചു നിമിഷവുമുണ്ടെങ്കില്‍   ഇവിടെ എന്തും ചെയ്യാം , ആരുടെ മാനവും കപ്പലുകയറ്റാം .. ബലാത്സംഗ കഥ മുതല്‍ അഴിമതി ആരോപണം തുടങ്ങി  എന്ത് വ്യക്തിഹത്യ  നടത്താനും വളരെ എളുപ്പമാണ് .. അതിപ്പോ  ഇന്ത്യന്‍ പ്രധാനമന്ത്രി ആയാലും അടുക്കളക്കാരി  ജാനു  ആയാലും ആരുടേയും  മാനത്തിന്  നമുക്ക് വില്‍പ്പന നടത്താം..  ഇപ്പോള്‍ത്തന്നെ … Continue reading

Posted in രാഷ്ട്രീയം | Tagged | 4 Comments

ദൈവമേ അങ്ങെവിടെ ?

Shareക്ഷമിക്കണം , ഈ പോസ്റ്റ്‌  വളരെയേറെ ബുദ്ധി ഉള്ളവര്‍ക്കും അല്ലെങ്കില്‍ ഒട്ടും ബുദ്ധി ഇല്ലാത്തവര്‍ക്കും ഉള്ള പോസ്റ്റ്‌ ആണ് … ബാക്കിയുള്ളവര്‍ ദയവു ചെയ്തു മുന്നോട്ടു വായിക്കരുത് …       ദൈവമേ അങ്ങ് ജീവനോടെ ഉണ്ടോ ?  ഇപ്പോഴും ഉണ്ടോ ? എനിക്കെന്തൊക്കെയോ സംഭവിച്ചു തുടങ്ങിയിരിക്കുന്നു …അല്ല ഒരുപാടൊക്കെ സംഭവിച്ചു കഴിഞ്ഞിരിക്കുന്നോ ? … Continue reading

Posted in കഥ/കവിത | Comments Off on ദൈവമേ അങ്ങെവിടെ ?

Beware – സൂക്ഷിക്കുക

Share   പ്രിയ സുഹൃത്തുക്കളെ  …   താഴെ കൊതിരിക്കുന്ന പോലെ ഒരു മെയില്‍ നിങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ട് …ദയവു ചെയ്തു അതില്‍ ഒരു കാരണവശാലും ക്ലിക് ചെയ്യരുത്  …..ജിമെയില്‍ ഇത്തരമൊരു മെയില്‍ നിങ്ങള്‍ക്ക് അയച്ചിട്ടില്ല്യ ..അതുകൊണ്ട് അത് ശ്രദ്ധിക്കാതെ ഡിലീറ്റ് ചെയ്യുക …നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ഒരു കാരണവശാലും ജിമെയിലിന് ആവശ്യമില്ല്യ … മെയിലിന്‍റെ ഒരു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on Beware – സൂക്ഷിക്കുക