Author Archives: sajithph

test page

Shareplugin crashed–   test page

Posted in Uncategorized | Comments Off on test page

തെറ്റായ വാര്‍ത്ത :-

Share     കഴിഞ്ഞ രണ്ടു ദിവസമായി “Wikileaks@ 40 Indians black money ” എന്ന പേരില്‍ പ്രച്ചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തയും ചിത്രവും നിങ്ങള്‍ കണ്ടിരിക്കുമല്ലോ …ഒരുപാടൊക്കെ ചിലപ്പോള്‍ ചര്‍ച്ച ചെയ്ത്തിട്ടും ഉണ്ടാകും …കൂടുതല്‍ പറയുന്നതിന് മുന്‍പ് ഒരു നിമിഷം ….   അത്  വ്യാജമാണ്  😀 ….ഏതൊരു മലയാളിയെയും പോലെ അത് കുറെയൊക്കെ ഫോര്‍വേഡ് … Continue reading

Posted in രാഷ്ട്രീയം | Comments Off on തെറ്റായ വാര്‍ത്ത :-

സ്റ്റാമിന വേണോ – !!!

Share       കഴിഞ്ഞ ആഴ്ച , ഒരപൂര്‍വ്വ  സ്റ്റാമിന എനെര്‍ജൈസര്‍ പുറത്തിറക്കി ചൈന ലോക മാധ്യമങ്ങളുടെ കുപ്രസിദ്ധി  പിടിച്ചു പറ്റിയിരിക്കുന്നു ..    ഒരുകാലത്ത്  മാനുഷിക സ്നേഹത്തിനു പേരുകേട്ട ലോകത്തിലെ ഈ വലിയ രാജ്യം  ഈയിടെ   കൊള്ളരുതായ്മക്കും , തരാം താണ പ്രവര്‍ത്തികള്‍ക്കും ,   വഴി വിട്ട ഒട്ടനേകം കാര്യങ്ങളുടെയും മാനുഷിക പീഡനങ്ങളുടെയും പേരില്‍  … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on സ്റ്റാമിന വേണോ – !!!

നിങ്ങളറിയാന്‍ ….

Share             സൃഷ്ടിയുടെ മരണം -വാസ്തവിന്‍റെ  പങ്ക് …… വാസ്തവിനാല്‍    സൃഷ്ടി സംഹരിക്കപ്പെട്ടോ :- വാസ്തവിന്‍റെ  തിരോധാനം – സൃഷ്ടിയുടെ സൃഷ്ടിയോ … വാസ്തവിന്‍റെയും സൃഷ്ടിയുടെയും ചോര വീണ  ഏടുകള്‍  , ആരാണ് ഉത്തരവാദി ? ഇല്ല്യ …. എത്രമാത്രം തിരുത്തിയെഴുതിയിട്ടും  തലവരി മാത്രം വായിച്ചു പോകുന്ന … Continue reading

Posted in നമുക്ക്‌ച്ചുറ്റും | 1 Comment

ബ്ലഡ്‌ സക്കെര്‍ഴ്സ്………. $$

Share   കാലിക പ്രാധാന്യമുള്ള വിഷയമല്ലെങ്കിലും , ഐപോടും ,ഐപാടും  ടാബ്ലെറ്റുമൊക്കെ അരങ്ങു വാണു കൊണ്ടിരിക്കുന്ന ലോകത്തില്‍  അന്ധവിസ്വാസങ്ങളും , അധര്‍മ്മാ പൂജകളും  പൂര്‍വ്വാതികം ശക്തിയായിതന്നെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്നത് നാണം കെടുത്തുന്ന  ഒന്നാണ് …അതുകൊണ്ട് തന്നെ  അതിനെക്കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശരിയല്ല … ചോരകൊണ്ടുള്ള കളി  ഇപ്പോഴല്ല, അത് പണ്ടേ തുടങ്ങിയതാണ്‌ …മനുഷ്യന്‍  … Continue reading

Posted in നമുക്ക്‌ച്ചുറ്റും | 3 Comments

ജീവിതം –ചില കാണാക്കഥകള്‍

Share പ്രാക്ടിക്കല്‍ ജീവിതമെന്ന് ചിലരെങ്കിലും പറയുന്ന, വിശ്വസിക്കുന്ന യഥാര്‍ത്ഥ  ജീവിതത്തിലെ വളരെ കുറച്ചു ഏടുകള്‍ അനാവരണം ചെയ്യാനാണ്  ശ്രമിക്കുന്നത് .. ഇതൊരു സംഭവിക്കുന്ന …സംഭവിച്ച…ഇനിയും സംഭവിക്കാന്‍ പോകുന്ന ഒന്നാണ് ..അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്ക്  ജീവിച്ചിരിക്കുന്നതോ , മരിച്ചു ജീവിക്കുന്നതോ , മണ്ണടിഞ്ഞു പോയവരോ ആയി ഒരുപാട് സാമ്മ്യത ഉണ്ട് …ഇനി ജീവിക്കാന്‍ ഇരിക്കുന്നവരോടും  സാമ്മ്യത കണ്ടേക്കാം കാരണം … Continue reading

Posted in കഥ/കവിത | 1 Comment

മലയാളം ബ്ലോഗുകള്‍ എങ്ങനെ മൊബൈലില്‍ വായിക്കാം…

Share മലയാളം ബ്ലോഗുകള്‍ എങ്ങനെ മൊബൈലില്‍ വായിക്കാം…ഒരുപാട് പേര്‍ ചോദിക്കുന്ന ചോദ്യമാണിത് ..മലയാളം വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ചതുര കട്ടകളായി വരുന്നു എന്നതാണ് ഇപ്പോളത്തെ നിങ്ങളുടെ പ്രശ്നമെന്കില്‍ ….ഉത്തരം വളരെ ലളിതവും  …. നിങ്ങള്‍ക്ക്  OPERA MINI  എന്ന ബ്രൌസര്‍  “NOKIA OVI STORE”   എടുത്താല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും ….Android based OS ഉപയോഗിക്കുന്നവാരാണെങ്കില്‍  “Market  … Continue reading

Posted in കഥ/കവിത | Tagged | 6 Comments

അത് സത്യമാണോ …

Share അവര്‍ക്ക് ഞങ്ങളെക്കുറിച്ച്‌ പറയാനേറെയുണ്ടായിരുന്നു.. എല്ലാവരും അത് സത്യമാണെന്ന് പറഞ്ഞു ..വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..പക്ഷെ  ഞാനും അവളും മാത്രം  അതുകേട്ടു ചിരിച്ചു രാത്രിയാമമെന്നോ എന്നോട് മന്ത്രിച്ചു അത് സത്യമാണോ … വെള്ളത്തുള്ളികളും ,സൂര്യനും , ഇലകളും പൂവുകളും ,കായുകളും ,  എന്നോട് ചോദിച്ചു  , അത് സത്യമാണോ .. പിന്നെടെപ്പോഴോ കാലം  എന്നോട് ചോദിച്ചു  , … Continue reading

Posted in കഥ/കവിത | 2 Comments

ആത്തോലമ്മയും സൃഷ്ടിയും…

Share           “കുട്യേ നീയീ ചെയ്യണത് ശര്യാന്നു തോന്നുണ്ണ്ടോ   ” മുറുക്കിചുവപ്പിച്ച  വെറ്റില കോളാമ്പിയില്‍ സമര്‍പ്പിച്ചുകൊണ്ട് നങ്ങ്യാരമ്മ ചോദിച്ച ചോദ്യം കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് … നങ്ങ്യാരമ്മക്ക് വയസിപ്പോ പത്തമ്പത് ആയിക്കാണണം …തന്‍റെ അമ്മ അകത്തമ്മയും നങ്ങ്യാരമ്മയും ഒരേ   പ്രായാക്കരാണ് ..അമ്മയുടെ സ്ഥാനം !!! (അകത്തെലമ്മ എന്ന് വിളിച്ചു തുടങ്ങിയതാണെന്ന് … Continue reading

Posted in കഥ/കവിത | 2 Comments

ബോണസും ചില ചിന്തകളും………..

Share         ചെയ്യുന്ന ജോലിയില്‍ ഇടക്കെങ്കിലും മനസോന്നു മടുക്കാരുണ്ടോ ? അര്‍ഹതയുണ്ടായിട്ടും കിട്ടാതെ പോകുന്ന  ശമ്പളക്കയത്തെക്കുറിചോര്‍ത്തോ , ബോണസിനെപ്പറ്റിയോര്‍ത്തോ ….കയ്യില്‍ കിട്ടിയിട്ട് വഴുതിപ്പോയ ഓണ്‍സൈറ്റ്  പ്രോജക്ടിനെക്കുരിചോര്‍ത്തോ   ശീതീകരിച്ച മുറികളിലിരുന്നു വെറുതെയെങ്കിലും ആര്‍ക്കെങ്കിലും ഇടക്ക് നിരാശ തോന്നിയിട്ടുണ്ടോ ….ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന  ജോലി ഒരു കൂറ സംഭവമാണെന്നും, പെട്ടെന്ന് തന്നേയ് മാറിയില്ലെങ്കില്‍ എന്തൊക്കെയോ നഷ്ടമാകുമെന്നും … Continue reading

Posted in കഥ/കവിത | Comments Off on ബോണസും ചില ചിന്തകളും………..