Author Archives: sajithph

പിള്ള വീണ്ടും പുറത്തിറങ്ങി :)

Share പിള്ള വീണ്ടും പുറത്തിറങ്ങി 🙂   ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കണം എന്നൊക്കെ രാഷ്ട്രീയക്കാര്‍ വായിനു വായിനു പറയുന്നെങ്കിലും … ഇടമലയാര്‍ കേസില്‍  ശിക്ഷിക്കപ്പെട്ട പിള്ള വീണ്ടും പുറത്തിറങ്ങി എന്ന വാര്‍ത്ത‍ കണ്ടപ്പോള്‍  നാട്ടുകാരില്‍ ആരോ ഒരാള്‍  ചോദിച്ചു , “അതിനങ്ങേരെപ്പോ  പോയി”   ശരിയായിരിക്കാം ഒച്ചയും അനക്കവും ആയി പിള്ളയെ അവിടെയും ഇവിടെയുമൊക്കെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on പിള്ള വീണ്ടും പുറത്തിറങ്ങി :)

സ്വപ്നങ്ങളും ചില ചിന്തകളും —

Shareഒരു കൂട്ടം കൊക്ടായിലുകളുടെ നിറ വ്യത്യാസങ്ങളിലൂടെ  ഇരുനില ഫ്ലാറ്റില്‍ ജീവിതം കടന്നുപോകുമ്പോള്‍ വേദനയോടെ ഞാനോര്‍ക്കുന്നു ..എന്തോ എവിടെയോ ഒരു അപൂര്‍ണ്ണത ….അതില്ലാതെ വെരെന്തുണ്ടായിട്ടെന്ത ? അതെവിടെയ …ജീവിതത്തിലെ പൊഴിഞ്ഞുപോയ താളുകളിലൂടെ നോക്കുമ്പോള്‍ എനിക്കതിനെ കാണാം …. ആഴ്ചയിലൊരിക്കല്‍ അച്ഛന്‍ തന്നിരുന്ന നൂറു രൂപയുടെ നോട്ടുകള്‍ കൊണ്ട് മൊബൈല്‍ റീചാര്‍ജ് കൂപ്പണും മെസ്സ് ബില്ലും എങ്ങനെ ഉള്‍ക്കൊള്ളിക്കുമെന്ന … Continue reading

Posted in കഥ/കവിത | Tagged | Comments Off on സ്വപ്നങ്ങളും ചില ചിന്തകളും —

അവള്‍

Share             ഹൃദയം കൊണ്ട് സ്നേഹിക്കാന്‍ ശ്രമിച്ചപ്പോളെല്ലാം ചോര ചിന്തും നിനവുകള്‍ കൊണ്ട് കാലമെന്നെ തഴുകി ബുദ്ധി കൊണ്ട് സ്നേഹിക്കാന്‍ ശ്രമിച്ചപ്പോ കുഴക്കുന്ന കണക്കുകള്‍ കൊണ്ട് വിധിയെന്നെ തോല്‍പ്പിച്ചു ഒടുവില്‍ അവളെ ഞാനറിയുന്നു ആര്‍ക്കുമോന്നിനും തോല്പ്പിക്കനാവാതെ എന്റെ തന്നെ ലോകത്ത് ഒത്തിരിനേരം കടിഞ്ഞാണില്ലാത്ത  കുതിരപോല്‍   അവളോടൊത്ത് എങ്ങോട്ടെന്നില്ലാതെ  പോകാന്‍ … Continue reading

Posted in കഥ/കവിത | Comments Off on അവള്‍

ജീവിതമൊരു മൌനാലയം

Shareനിശബ്ദതയില്‍ നിന്നും നിശബ്ധതയിലെക്കുള്ള നിശബ്ധരഹിതമായ നിയോഗമാത്രേ നമ്മുടെ ജീവിതം … എവിടെ നിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും അറിയാത്ത കുറച്ചു നിമിഷങ്ങള്‍ …എല്ലാവരും തിരക്കിലാണ് , ലക്ഷ്യമെന്ത്തെന്നറിയാതെ , നിഴലുകളെ പിന്തുടര്‍ന്ന് ലക്ഷ്യങ്ങലോ പരാജയഭീതിയോ ഒന്നും എന്നെ അലട്ടുന്നില്ല്യ പ്രതീക്ഷിക്കാനും പ്രതീക്ഷിക്കപ്പെടാനും പ്രതെകിചോന്നുമില്ലതോരീ നിമിഷങ്ങള്‍ ഞാന്‍ ആസ്വദിക്കുന്നു വിഷമിക്കാന്‍ ഒന്നുമില്ല്യ എന്നത് മാത്രമാണ് എന്നെ വിഷമിപ്പിക്കുന്നത് … Continue reading

Posted in കഥ/കവിത | Tagged | Comments Off on ജീവിതമൊരു മൌനാലയം

മകരമഞ്ഞ്

Shareമകരമഞ്ഞു പെയ്തടിഞ്ഞിട്ടും മനസ്സില്‍ നിന്‍ നിനവുകള്‍ മാത്രം നിന്നില്‍ നിന്നകന്നു നടന്നിട്ടും നിന്നോര്‍മകള്‍ നിഴലുപോള്‍ എന്നോടനയുന്നു ഇരുട്ടില്‍ ഓടിയൊളിക്കാന്‍ ശ്രമിക്കുമ്പോളെല്ലാം എങ്ങുമെങ്ങും ഒരു കുഞ്ഞു നാളമായ് നീ മാത്രം ………

Posted in കഥ/കവിത | Tagged | Comments Off on മകരമഞ്ഞ്

മോഹങ്ങള്‍

Share മോഹിച്ചതെന്നോ നഷ്ട്ടപ്പെട്ടപ്പോള്‍ മറക്കാനായി വീണ്ടും കുറെ മോഹങ്ങളേ തേടി ഞാന്‍ അലഞ്ഞു … ഒടുവില്‍ നഷ്ടങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍ ഞാനറിയുന്നു എല്ലാ മോഹങ്ങള്‍ക്ക് പിന്നിലും ഒരു നഷ്ടം ഒളിഞ്ഞിരിപ്പുണ്ടെന്ന് ….

Posted in കഥ/കവിത | Tagged | Comments Off on മോഹങ്ങള്‍

Budha quote

ShareBe where you are; otherwise you will miss your life….Budha

Posted in Uncategorized | Comments Off on Budha quote

സദാചാര പോലീസും ചില വീണ്ടു വിചാരങ്ങളും

ShareThis post wont be having comment option  ..More than 110 replies are already done about this   🙁 “അമ്മയെ തല്ലിയാലും അവിടെപ്പറയാനും രണ്ടുകൂട്ടര്‍ കാണും“   എന്ന പഴമൊഴി അന്വര്‍ഥമാക്കി , കൊച്ചിയില്‍ സോഫ്റ്റ്‌വെയര്‍ ജീവനക്കാരിക്ക് നേരിടേണ്ടി വന്ന സംഭവ വികാസങ്ങളെ ചൊല്ലി ആരൊക്കെയോ അരങ്ങു തകര്‍ക്കുമ്പോള്‍ ചിലത്  തെല്ലൊരു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സദാചാര പോലീസും ചില വീണ്ടു വിചാരങ്ങളും

സ്നേഹം അന്ധമാണോ

Share     നേരം കെട്ട നേരത്തു മുഴങ്ങിയ മൊബൈല്‍ ഫോണ്‍ മണിയില്‍ നിന്നും ഒരു കാര്യം ഉറപ്പായി അതൊരു സന്തോഷ വിശേഷം അറിയിച്ചു കൊണ്ടുള്ളതായിരിക്കില്ല്യ …  ഈയിടെയായി നല്ല കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആളുകള്‍ക്കത്ര താല്‍പ്പര്യമില്ല എന്നത് മാത്രമല്ല എന്നെയങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത് ,എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ ആണ് ഒരു ശബ്ദത്തോടെ നാല് മണിക്കൂറു ഉറങ്ങാറുള്ള … Continue reading

Posted in കഥ/കവിത | Tagged , | 1 Comment