Author Archives: sajithph

പണിക്കരുടെ സമയം

Share ഒരു കെട്ട്  ജാതകക്കുറിപ്പുമായി  ജ്യോത്സ്യന്റെ പഠിപ്പുര കയറുമ്പോൾ ഒരേ ഒരു ആഗ്രഹമേ മനസ്സിൽ തോന്നിയുള്ളൂ    ഈശ്വരാ ഇനിയും ഒരു ചെരുപ്പ് കൂടെ ഇയാൾ വാങ്ങിപ്പിക്കല്ലേ  , ഏതെങ്കിലും ഒന്ന് നോക്കി ” ഇനി തിരച്ചിൽ മതിയാക്കാം ഇതു ചേരും ” എന്നൊന്ന് പറയണേയെന്ന് പ്രതീക്ഷകൾ അസ്ഥാനത്താക്കി ആദ്യ വിവരം ലഭിച്ചു  … പണിക്കർ സ്ഥലത്തില്ല … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on പണിക്കരുടെ സമയം

സ്വാതന്ത്ര്യം :

Share   കല്യാണം എന്നത് സ്വാതന്ത്ര്യത്തെ തളച്ചിടുന്ന ഒന്നാണെന്ന് തോന്നുന്നു … ജീവിതത്തിൽ പരിപൂർണ്ണ സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നതുകൊണ്ട് 😉  എന്താണ് സ്വാതന്ത്ര്യം എന്ന് പെട്ടെന്ന് ചോദിച്ചാൽ അതോരോരുതർക്കും ഓരോന്നായിരിക്കാം     പെട്ടെന്ന് ഓര്മ്മ വരുന്നത് ഈ നിമിഷമാണ് ..സമയം പുലര്ച്ച മൂന്നി മണി കഴിഞ്ഞിരിക്കുന്നു …കയ്യില പശുവിൻപാൽ കുറുക്കിയെടുത്ത ആവി പറക്കുന്ന ചായയുണ്ട് …ചുറ്റും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on സ്വാതന്ത്ര്യം :

അങ്ങനെയവളും ….

Share   കിട്ടിയ വിവരം ശരിയെങ്കിൽ മാട്രിമണി പ്രൊഫൈലിൽ ലൈക്  ഇട്ടിരുന്ന അവസാനത്തെ പെണ്‍കുട്ടിയും പിൻവാങ്ങിയിരിക്കുന്നു  ..       എം ബി എ  ബിരുദക്കാരിയായ ആ കുട്ടിക്ക് മിനിമം എം ടെക്  ബിരുദമുള്ള ആരെങ്കിലും വേണമത്രേ .. കിട്ടിയ അവസരം മുതലെടുത്ത്‌  അമ്മയോട്  പറഞ്ഞു , ഹ്മം കുടുംബത്തിൽ കാശുണ്ടായിരുന്നെങ്കിൽ ഞാനും പോയീൻ എം … Continue reading

Posted in കഥ/കവിത | Tagged | Comments Off on അങ്ങനെയവളും ….

മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ

Share     മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ ..  മറക്കേണ്ടത്‌ പാതിതുറന്നു വെച്ച് മറ്റുള്ളവർ തുറിച്ചു നോക്കുന്നു എന്ന് പറയുന്നതിൽ എന്തടിസ്ഥാനം?   തിരുവനതപുരത്തെ ഒരു തിയേറ്ററിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നതിനിടയിൽ  ഒരു മാതിരി ഊതിവീർത്ത  സ്നാക്ക്സ് പാക്കറ്റുപൊലെ  പൊക്കിളിനു മീതെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബനിയനും  മുട്ടോളം എത്താത്ത ഷോർട്ട്സും , ഹിറ്റ് ലർ  സിനിമയിൽ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ

റവ കേസരി

Share   റവ കേസരി  ഭയങ്കര എളുപ്പമാണ്  .. പതിനഞ്ചു  നിമിഷം മതി .. എങ്ങനെയേന്നല്ലേ എന്തൊക്കെ വേണമെന്നല്ലേ   …     റവ വറുത്തത് 1 കപ്പ്  മുന്നൂറു ഗ്രാം ) പാല്‍ 2 കപ്പ്  ( അര ലിറ്റർ മതിയാകും ) പഞ്ചസാര 1 കപ്പ്  ( ഒരു മുന്നൂറു ഗ്രാം … Continue reading

Posted in cooking: My passion | Tagged | Comments Off on റവ കേസരി

വാൾഡേ — strictly for boys :)

Share   ബിയറും ബ്രാണ്ടിയും വോഡ്കയും റമ്മും ജിന്നും ഒരുമിച്ചു കലക്കി , പഴം പൊരിയും മത്തിക്കറിയും കൂട്ടി .. എല്ലാ അതിർവരമ്പുകളും ഭേദിച്ച് ഒതുചെരാനൊരു ദിനം ..അതാണ് വാൾഡേ —  strictly for boys 🙂 അച്ഛനും അമ്മയ്ക്കും പ്രണയത്തിനും ഒരു ദിനം പകുത്തു വെക്കുന്ന ഈ കാലത്ത് നുണ പറയാതെ ഒരു ദിവസം മുന്നോട്ടുകൊണ്ടു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on വാൾഡേ — strictly for boys :)

മഞ്ഞുരുകുമ്പോള്‍ …

Shareമഞ്ഞുരുകുമ്പോള്‍ … കഥ :  ( seems like  )     നടന്നതെല്ലാം ഒരു ദുസ്വപ്നമെന്നു കരുതി നിനക്കൊരു പുതിയ ജീവിതത്തിനു …. കണീരില്‍ കുതിര്‍ന്ന കണ്ണാടി തുടച്ചുകൊണ്ട് ദിശയറിയാതെ ആ നാല്പ്പതന്ജ്ജുകാരി എന്തോ സ്വന്തം മോളോട് പറയാന്‍ ശ്രമിച്ചു  …. അവരുടെ വാക്ക് മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ അവളുടെ നനുത്ത ശബ്ദം ചിതറി വീണു … Continue reading

Posted in കഥ/കവിത | Tagged | Comments Off on മഞ്ഞുരുകുമ്പോള്‍ …

വനിതാ സംരക്ഷണ ബില്‍ -2013

Share പെണ്ണൊരു ബലൂണാണ് ; ആണായിപ്പിറന്നവരൊക്കെ  കുന്തമുനകളുമായി  നടക്കുന്ന കാര്‍ക്കൊടകരും     ഇതു ഞാന്‍ പറയുന്നതല്ല  …കഴിഞ്ഞ ഏതാനം ദിവസങ്ങളായി  സ്ത്രീ സമത്വത്തിനായി  ഘോരഘോരം പ്രസംഗിച്ചു നടക്കുന്ന ഫെമിനിസ്റ്റുകള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒന്നാണ് ..സ്ത്രീക്കൊരു ശത്രുവുണ്ടെങ്കില്‍ അതവന്‍ മാത്രമാണ്  എന്നൊക്കെയുള്ള അടിസ്ഥാനരഹിതമായ ചിന്തകളുമായി പുലരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു എന്നതാണ്  ഈ പോസ്ടിനാധാരം .. … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , | Comments Off on വനിതാ സംരക്ഷണ ബില്‍ -2013

പൈനാപ്പിള്‍ കറി

Shareഇവിടെ പറഞ്ഞു പോകുന്ന ഓരോ ഐറ്റവും  , രണ്ടോ അതില്‍കൂടുതലോ  പ്രാവശ്യം ചെയ്തു നോക്കിയാണ് ഷെയര്‍ ചെയ്യാറുള്ളത് എന്ന്  വീണ്ടും പറഞ്ഞുകൊണ്ട്  തുടരട്ടെ   , ഇന്നത്തെ ഐറ്റം പൈനാപ്പിള്‍ കറി  .. ഈ അടുത്ത കാലത്ത് ഒരു വിധം സദ്യകളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്  പൈനാപ്പിള്‍ കറി. താരതമ്യേനെ എളുപ്പമാണ് ഇതുണ്ടാക്കാന്‍   ഒരുവിധം പഴുത്ത … Continue reading

Posted in cooking: My passion | Tagged | Comments Off on പൈനാപ്പിള്‍ കറി

പഴപ്രഥമന്‍ :)

Share  വളരെ എളുപ്പമാണ്  ..അതികം പഴുത്തുപോയ പഴം എടുക്കാതിരിക്കുന്നതാണ് നല്ലത് .. സദ്യക്ക് ഒന്നാം പായസമായി പഴപ്രഥമന്‍ ഉപയോഗിക്കാറുണ്ട് .. അതികം സമയം വേണ്ട എന്നതും , ഉപയോഗിച്ചിരിക്കുന്ന ബേസ് നേന്ത്രപ്പഴം എന്നതും  ഈ പായസത്തിന്റെ ക്രെഡിറ്റ്‌ ആണ് ..എന്തുകൊണ്ടോ അതികം പേര്‍ ഈ പായസം പ്രിഫര്‍ ചെയ്യുന്നതായി കാണാറില്ല ..     പഴുത്ത … Continue reading

Posted in cooking: My passion | Comments Off on പഴപ്രഥമന്‍ :)