Author Archives: sajithph

ഒരു വിപ്ലവകാരിയുടെ ജനനം

Share ” നമുക്ക് വേണ്ടിയല്ലാതെ സമൂഹ മാറ്റത്തിനുവേണ്ടി സ്വജീവന്‍ അവഗണിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അയാളൊരു വിപ്ലവകാരിയാണ് “ അങ്ങനെ നോക്കിയാല്‍ താന്‍ ഒരു വിപ്ലവകാരിയല്ലേ എന്നോര്‍ത്ത് അയാള്‍ അഭിമാനത്തോടെ പറമ്പിലൂടെ നടന്നകന്നു ..     പലഭാഗത്തു നിന്നും തന്നെ വന്നു കുത്തുന്ന ഒളിഞ്ഞുനോട്ടങ്ങള്‍ക്കിടയിലും ഇഷ്ട്ടപ്പെട്ടുവരുന്നു ചീമേനിയിലെ അന്തരീക്ഷം .. സംസ്ഥാനത്തിലെ ആദ്യത്തെ തുറന്ന ജയില്‍ … Continue reading

Posted in കഥ/കവിത | Tagged | 1 Comment

അരികെ – 6/10 ഫിലിം റിവ്യു

Share     തിരക്കഥ /സംവിധാനം  : ശ്യാമപ്രസാദ് Dileep as Shantanu / Samvrutha Sunil as Kalpana / Mamta Mohandas as Anuradha Ajmal Ameer / Urmila Unni as Kalpana’s mother / Madambu Kunjukkuttan   “” ദിലീപ് അവതരിപ്പിക്കുന്ന ശന്തനു കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളായിരുന്നു കല്പനയും അനുരാധയും.  ഈ സിനിമ അവരിലൂടെയുള്ള … Continue reading

Posted in കഥ/കവിത | Tagged | 2 Comments

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ .

Shareഓരോ ട്രെയിന്‍ യാത്രയും ഒരു കൊച്ചു  ജീവിതമാണ്  എവിടെ നിന്നൊക്കെയോ വന്നു  വേറൊന്തൊക്കെയോ ലക്ഷ്യങ്ങളുള്ള കുറേപ്പേര്‍ എങ്ങോട്ടന്നറിയാതെ ഒരു  ലോഹക്കുഴലില്‍  ഒരുമിച്ചു കുറച്ചു നേരം  … അത്തരം അന്തരങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു പരിചയങ്ങളുണ്ടാവാറുണ്ട്  .. പക്ഷെ  ആ യാത്രയുടെ ഒടുക്കം സത്യം പറഞ്ഞുകൊണ്ട് പകുത്ത  നിമിഷങ്ങളെ    മറവിയുടെ പാളങ്ങളിലേക്ക്  യാത്രയാക്കി അവരവരുടെ തിരക്കുകളിലേക്ക് ….     … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ .

ഓര്‍മ്മയില്‍ ചില നഷ്ട്ടങ്ങള്‍

Share നിങ്ങള്‍ക്ക് നഷ്ട്ടപ്പെടുന്നതെന്തെന്നു , നിങ്ങള്‍ നഷ്ട്ടപ്പെടുത്തുന്നതെന്തെന്നു നിങ്ങളറിയുന്നില്ല .. തിരക്കില്‍ നിന്നും തിരക്കിലേക്ക് ജീവിതം നിങ്ങളെ വഴി നടത്തുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കാറുണ്ടോ നഷ്ട്ടപ്പെടലുകലെക്കുറിച്ചു ?     കണ്ണ് തുറന്നത് മുതല്‍ ഇംഗ്ലീഷ് മാത്രം സംസാരിപ്പിചു ജീവിപ്പിക്കുന്ന നഗരത്തിലെ ഹൃദയ ഭാഗത്തുള്ള ഫ്ലാറ്റില്‍ നില്‍ക്കുമ്പോള്‍ എനിക്ക് കാണാം , താഴെ സച്ചുവെന്നും വിച്ചുവെന്നും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഓര്‍മ്മയില്‍ ചില നഷ്ട്ടങ്ങള്‍

ഉടുതുണിയുരിയല്‍ ഡേ

Share     2018 ലെ ഒരു  മെയ്ദിന പ്രഭാതം … തിടുക്കത്തില്‍ ട്രെയിനിലെക്കോ ബസിലെക്കോ കയറിയപ്പോഴാണതു  ശ്രദ്ധിച്ചത് ചുറ്റും കൂടി നില്‍ക്കുന്നവര്‍ ഒരു അവാര്‍ഡ്‌  പടം  കണ്ട ഭാവത്തോടെ നിങ്ങളുടെ മുഖത്തേക്ക് നോക്കുന്നു  പിന്നെ നിങ്ങളുടെ ജീന്‍സ് പാന്റിലെക്കും  … ഒരു ഞെട്ടലോടെ തിരിച്ചറിയുന്നു , ഓ , ഇന്നു ഉടുതുണിയുരിയല്‍  ഡേയാണല്ലോ   മറന്നു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഉടുതുണിയുരിയല്‍ ഡേ

ഇങ്ങനെയും ഒരു മനുഷ്യന്‍ :(

Shareമനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതെന്തെന്നറിയുമോ  .. രണ്ട് കാല്‍കൊണ്ടു നടക്കാനും ,  രണ്ടു കൈ കൊണ്ട് പിടിക്കാനും കഴിയുമെന്നതാണോ …  ചിന്തിക്കാന്‍ കഴിയുന്ന ഒരു ജീവിയെന്നതാണോ ? വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതാണോ ? മനോഹരമായി പുഞ്ചിരിക്കാനും പോട്ടിക്കരയാനും കഴിയുമെന്നതാണോ ? മൂനുവയസുവരെ മുലപ്പാല്‍ കുടിക്കുകയും പിന്നീടങ്ങോട്ട് മറ്റു മൃഗങ്ങളുടെ പാല്‍ കുടിക്കുന്ന ഒരു ജീവിയെന്നതോ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

നമുക്ക് ചുറ്റും :)

Share             എവിടെ നിന്നോ എവിടെക്കെന്നില്ലാതെ ജീവിതം തിരക്കുകളില്‍ നിന്നും  തിരക്കുകളിലേക്ക് നിങ്ങളെ നയിക്കുമ്പോള്‍ , എന്തൊക്കെയോ നേടിയെന്ന നിമിഷങ്ങള്‍ക്കിടയിലും ,ഒന്നുമില്ലായ്മയുടെ തിരയുന്ന ദുഖങ്ങള്‍ക്കിടയിലും എന്തിനു വേണ്ടി ഈ ജീവിതം എന്നോര്‍ക്കാരുണ്ടോ …. ഒന്നിനും വേണ്ടിയല്ലാത്തതുകൊണ്ട് ഞാന്‍ ചിലപ്പോഴെല്ലാം പറയുന്നതിനേക്കാള്‍ കേള്‍ക്കാനും കാണാറും ശ്രമിക്കാറുണ്ട്  ….. ജീവിക്കാന്‍ വേണ്ടി … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on നമുക്ക് ചുറ്റും :)

ഒരു ഹര്ത്താലിന്റെ ജനനം

Share ” അപ്പൊ കണ്ടവനെ അപ്പനെന്നു വിളിക്കാന്‍ മടിയില്ലാത്ത ഒരു പാര്‍ട്ടി , നേരവും കാലവുമില്ലാതെ പാതിരാ വെളുപ്പിന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കാന്‍ കേരളത്തിലെ മണ്ടന്മാരായ നമ്മളും “ () () () () () () () () () () )() () () () () () മുകളിലെ വിള്ളലുകളില്‍ക്കൂടെ , … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on ഒരു ഹര്ത്താലിന്റെ ജനനം

ശ്രുതിയുടെ മരണം : കൊലപാതകമോ ?

Shareശ്രുതിയുടെ മരണം : കൊലപാതകമോ ?   വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്നു ആത്മഹത്യക്ക് ശ്രമിച്ച നര്ഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു എന്നാ വാര്ത്തയോടെ വീണ്ടുമൊരു  തൊഴിലാളിദിനം  വന്നെത്തുമ്പോള്‍ , രാവിലെ ചൂട് ചായക്കൊപ്പം കുറെപ്പേരെങ്കിലും “ശ്ശൊ കഷ്ടമായി ” എന്ന ഉപകാരമില്ലാത്ത മഴത്തുള്ളിയുടെ ആയുസുള്ള സഹതാപത്തില്‍  പൊതിഞ്ഞൊരു ഖേദപ്രകടാനത്തോടെ ആ വാര്‍ത്തയും വായിച്ചു  സ്പോര്‍ട്സ് പെജിലെക്കോ , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , | 4 Comments

ഞാനെത്ര ചെറുത്‌ !!!

Share     ഞാനെത്ര ചെറുത്‌ !!!   ” നീ ചെറുതാണ് തീരെ ചെറുത്‌ , ഒരു പക്ഷെ ഏറ്റവും ചെറുത്‌ . അഹങ്കരിക്കത്തക്കതായി നിനക്കതികമോന്നുമില്ല “   എന്നത് ഇടക്ക് മറക്കുമ്പോള്‍ സ്വയം അഹങ്കരിക്കാന്‍ തോന്നാറുണ്ട് …. ഒരു പക്ഷെ എന്തൊക്കെയോ എവിടെയൊക്കെയോ എത്തിയെന്ന ചിന്തയോ , എന്തെല്ലാമോ വെട്ടിപ്പിടിച്ചെന്ന മിഥ്യാ ധാരണയോ … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാനെത്ര ചെറുത്‌ !!!