Author Archives: sajithph

ഞാന്‍ ഏകനാണ് …

Share കുറെ ദിവസങ്ങളായി തുടരുന്ന ശൂന്യത ചെന്നെത്തുന്നത് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങലെപ്പറ്റിയുള്ള കുറെ ചോദ്യത്തിലാണെന്നതിനാല്‍ , ഏകാന്തത ഒരനുഗ്രഹത്തില്‍ക്കവിഞ്ഞു ശാപമാകാറുണ്ട് … ട്രാഫിക് ലൈറ്റിനു കീഴെ പരന്നു കിടക്കുന്ന റോഡരികിലും ഒളിഞ്ഞുകിടക്കുന്ന ഇരുട്ടു മാത്രം തെളിയുന്നു .. നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും മൌനം മാത്രം …. നിരവധി നിറങ്ങള്‍ക്ക് മീതെ തെളിയുന്നത് വെള്ളനിറം മാത്രം … ഞാനൊഴിച്ച്‌ , … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാന്‍ ഏകനാണ് …

കാഴ്ച്ചയിലെന്ത്തിരിക്കുന്നു ?

Share             അനന്യയുടെയും ഭാവി വരന്റെയും ചിത്രങ്ങള്‍ നമ്മുടെയീ സൈബര്‍ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ മലയാളിയും വിവാഹവും എന്നാ വിഷയത്തെക്കുറിച്ച് പറയാതെ പോകണ്ട എന്ന് മാത്രമല്ല  ഈ ലേഖനത്തിന്റെ പ്രസക്തി … മറിച്ചു മലയാളിയുടെ വിവാഹ സങ്കല്പ്പങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്   “മലയാളിയും വിവാഹവും  പിന്നെ സൌന്ദര്യവും”     … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

മരണത്തിനു മരണമുണ്ടോ …

Share മരണത്തിനു മരണമുണ്ടോ … കേട്ടില്ലേ ? ..മരണത്തിനു മരണമുണ്ടോ … കൌതുകത്തോടെ എയ്തുവിട്ട ചോദ്യശരത്തിനു മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ ഒരു നിമിഷം ആലോചിക്കുന്നത് കണ്ടപ്പോള്‍ അജയ്യനെപ്പോലെ ഞാന്‍ സന്തോഷിച്ചു …ഒരു നിമിഷത്തെ ആലോചനക്കു ശേഷം വെറ്റിലക്കറയുള്ള പല്ല് കാറ്റത്ത് കാണിച്ചു പറഞ്ഞു  , ഉണ്ടല്ലോ …മരണത്തിനു മരണമുണ്ട് …ജീവിക്കുന്നിടത്തോളം നമ്മള്‍ മരണത്തെ തോല്‍പ്പിക്കുന്നു …ഒഴിവാക്കാനാകാത്ത … Continue reading

Posted in കഥ/കവിത | Tagged | Comments Off on മരണത്തിനു മരണമുണ്ടോ …

അശാന്തിയുടെ നാള്‍വഴികളിലൂടെ

Share അതിതീവ്രപരിചരണവിഭാഗത്തിലെ  ( ICICU)   കണ്ണാടികൂടിലൂടെയെങ്കിലും  അവളൊന്നു പുറത്തേക്കു നോക്കിയെങ്കില്‍ എന്ന് വിചാരിച്ചിക്കുംമ്പോഴെക്കും  , നിശബ്ദദക്കിടയിലും  അവിടെവിടെയോ അരിച്ചിറങ്ങുന്ന  മുറുമുറുപ്പിനെ ഓര്‍മ്മപ്പെടുത്തി തൂവെള്ളവസ്ത്രധാരിണിയായ നഴ്സ്  ചുവന്നചായം തേച്ച ചുണ്ടിലൂടെ പറഞ്ഞു നിര്‍ത്തി ” ഒന്നും പറയാറായിട്ടില്ല  ….ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട ..കോമയിലാണ് “ കേട്ടയുടനെ ആരോ പറഞ്ഞു അവള്‍ക്കെന്തിന്‍റെ  കേടായിരുന്നു .. നീയിപ്പോതെന്തറിഞ്ഞിട്ടാ …അല്ലാ  … Continue reading

Posted in കഥ/കവിത | Tagged | Comments Off on അശാന്തിയുടെ നാള്‍വഴികളിലൂടെ

പര്‍ദക്കുള്ളില്‍നിന്നുമൊരു മെയില്‍

Share  മുസ്ലിംകള്‍ ആധുനികവിനിമയോപാധികളുടെ ചുവടു പിടിച്ചു  തീവ്രവാദം വളര്‍ത്താനുള്ള വേദിയായി കേരളത്തെ മാറ്റുന്നോ ?   ലക്ഷോപലക്ഷം വരുന്ന അവരുടെ വരുമാനസ്രോതസ്സ് ഇങ്ങനെ ഒറ്റിക്കൊടുത്തു കിട്ടുന്ന പണമായിരിക്കുമോ ..എങ്കിലും അവര്‍ക്കെങ്ങനെ ചതിക്കാനാകും  ?  പര്‍ദയുടെ ഇരുളടഞ്ഞ നിമിഷങ്ങളില്‍ എങ്ങനെ നമ്മെ തകര്‍ക്കാം എന്നായിരിക്കുമോ അവര്‍ ചിന്തിക്കുന്നത്  ?     വെള്ളിയാഴ്ച പള്ളിയിലെക്കേന്നു പറഞ്ഞവര്‍കൂടുന്നത് ഇതിനായിരുക്കുമല്ലേ …. … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on പര്‍ദക്കുള്ളില്‍നിന്നുമൊരു മെയില്‍

നമ്മുടെ ഇന്ത്യയിലോ ?

Share“വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “ കേട്ടാല്‍ത്തന്നെ ഒരറപ്പോടെ മൂക്കത്ത് വിരല്‍ വെച്ച് ആരും ചോദിച്ചുപോകുന്ന രണ്ട് മരണങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ അരങ്ങേറിയത് ഓര്‍ക്കുമ്പോള്‍ ഒന്ന് മാത്രം അടിവരയിട്ടു പറഞ്ഞുപോകുന്നു    “വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “  അത്കൊണ്ടുതന്നെ ആരെങ്കിലും ചോദിച്ചുപോയാല്‍” “”        “എവിടെ ഇന്ത്യയിലോ ? … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , | Comments Off on നമ്മുടെ ഇന്ത്യയിലോ ?

ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ :(

Shareകഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഒരു സംശയം മനസിനെ  കാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു …ആരോട് ചോദിക്കും ? എന്ത് ചോദിക്കും  എങ്ങനെ ചോദിക്കും എന്നിങ്ങനെയുള്ള ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വാഭാവികനാണം വിട്ടുമാറാത്തതുകൊണ്ട് ആകാംഷ അതിരുകവിഞ്ഞൊഴുകികൊണ്ടിരുന്നു   …. “സ്റ്റോപ്‌ വയലന്‍സ്” എന്ന സിനിമവീണ്ടും കണ്ടപ്പോള്‍ മുതല്‍ സംശയം വീണ്ടും തലപൊക്കി  അതില്‍  പ്രിഥ്വിരാജ് നായികയെ ഒരു വനത്തില്‍ വെച്ച് തൊടുന്നതും ബോധരഹിതയാകുന്നതും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

സുഖമാണോ …

Shareസുഖമാണോ … ഓ ,  എന്തോന്ന് സുഖം.. .. അങ്ങനെയങ്ങ് പോണൂ …. ചത്തും ചാവാതെയും  വെറുതേ അങ്ങനെയങ്ങോട്ട്‌ ……   ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം ജീവിച്ചുപോകുന്നു എന്ന രീതിയിലുള്ള ഒരു മറുപടിയെ നമ്മളില്‍ പലരും പറഞ്ഞു പോകൂ…എന്ത് ജീവിതം , ആകെപ്പാടെ ബോറടിച്ചുപോകുന്നു എന്ന് ഒരിക്കലെങ്കിലും  ചിന്തിക്കാത്തവര്‍  അപൂര്‍വ്വമായിരിക്കാം.. ഒന്നോര്‍ക്കുക  …നിങ്ങള്‍ക്ക്  നിറമുള്ള കാഴ്ചകള്‍ … Continue reading

Posted in കഥ/കവിത | Tagged | Comments Off on സുഖമാണോ …

ഹായ്‌ ഹര്‍ത്താല്‍ :)

Share ഭാരതമെന്നപേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം ഹര്‍ത്താലെന്നു കേട്ടാലോ ഓര്‍ക്കണം കേരളമെന്നചിന്ത നിനവുകളില്‍   അങ്ങനെ ഇന്നു ഒരു ഹര്‍ത്താല്‍ദിനത്തിനുകൂടെ തലസ്ഥാനം സാക്ഷ്യം വഹിക്കുന്നു .. ഇറാഖില്‍ സദ്ദാമിനെ തൂക്കിലേറ്റിയപ്പോള്‍  ഒരു ഹര്‍ത്താല്‍ കൊണ്ട് അഭിവാദ്യം അര്‍പ്പിച്ച മലയാളികള്‍ക്ക് ഹര്‍ത്താല്‍ നടത്താന്‍ ഒരു പ്രത്യേക കാരണം വേണമെന്നില്ലിരിക്കെ ഇന്നത്തെ ഹര്‍ത്താലിന്‍റെ കാരണം രസാവഹമാണ് … “നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on ഹായ്‌ ഹര്‍ത്താല്‍ :)

ശരിയോ തെറ്റോ

Shareഎന്‍റെയുള്ളില്‍ ഒരു കനലുണ്ട് ……എരിയുമെങ്കിലും ചൂടില്ലാത്ത അഗ്നിബീജം   ചിന്തകളില്‍ ചാലിച്ചു തെളിയിക്കാന്‍ ഇടക്കെങ്കിലും ശ്രമിക്കാറുണ്ട് അതികമാതാരും കാണാറില്ലയെന്നത് വ്യസനപ്പെടുത്താറില്ല   ഒരിക്കല്‍ സ്വയം കത്തിയമരും , അലിഞ്ഞില്ലാതാകാനല്ല  … ആര്‍ക്കൊക്കെയോ വെളിച്ചമായെക്കുമെന്ന പ്രതീക്ഷക്കുവെണ്ടി മാത്രം      എന്താണ് ശരി എന്താണ് തെറ്റ്  ..സത്യമെന്ത് അസത്യമെന്തു  ??? ഒരു നൂല്‍പ്പാലത്തിന്‍റെ  വ്യത്യസ്തതയില്‍  ഇവ പലപ്പോഴും … Continue reading

Posted in കഥ/കവിത | Tagged | Comments Off on ശരിയോ തെറ്റോ