Category Archives: cooking: My passion

Born to cook but became something else

മാമ്പഴ പുളിശ്ശേരി

Shareമാമ്പഴ പുളിശ്ശേരി മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും തന്നെ കാണില്ല .. മാമ്പഴ പുളിശ്ശേരിയുടെ കാര്യവും അതുപോലെ തന്നെ .. വെറും പതിനഞ്ചു മിനിട്ട് കൊണ്ട് തയാറാക്കാവുന്ന രുചികരവും ആരോഗ്യപ്രദവുമായ തൊട്ടുകൂട്ടൽ കൂട്ടാനാണ് മാമ്പഴ പുളിശ്ശേരി …  ഇതുണ്ടാക്കുന്നത് വളരെ എളുപ്പവുമാണ്  ..   വേണ്ട ചേരുവകൾ മാമ്പഴം : മൂന്നോ നാലോ എണ്ണം ( നാരുള്ള  … Continue reading

Posted in cooking: My passion | Tagged | Comments Off on മാമ്പഴ പുളിശ്ശേരി

simple banafry ( or banana fry )

Share  I would like to call it as bana fry   ഇതൊരു മഹാസംഭവമല്ല  .. വളരെ ലളിതമാണ് ചിത്രത്തിൽ കാണിച്ചപോലെ ചെറുതായി സ്ലൈസ് ചെയ്ത നേന്ത്രപ്പഴം ചൂടായിക്കൊണ്ടിരിക്കുന്ന പാനിലേക്ക് ഇടുക  … നെയ്യിൽ പഞ്ചസാരയും ഒരു നുള്ള് ഉപ്പും  ലയിപ്പിചെടുത്തത് ഇടക്ക് തളിച്ച് കൊടുക്കുക … നല്ല സ്വർണ്ണ നിറമായി വരുമ്പോൾ  … Continue reading

Posted in cooking: My passion | Tagged | Comments Off on simple banafry ( or banana fry )

റവ കേസരി

Share   റവ കേസരി  ഭയങ്കര എളുപ്പമാണ്  .. പതിനഞ്ചു  നിമിഷം മതി .. എങ്ങനെയേന്നല്ലേ എന്തൊക്കെ വേണമെന്നല്ലേ   …     റവ വറുത്തത് 1 കപ്പ്  മുന്നൂറു ഗ്രാം ) പാല്‍ 2 കപ്പ്  ( അര ലിറ്റർ മതിയാകും ) പഞ്ചസാര 1 കപ്പ്  ( ഒരു മുന്നൂറു ഗ്രാം … Continue reading

Posted in cooking: My passion | Tagged | Comments Off on റവ കേസരി

പൈനാപ്പിള്‍ കറി

Shareഇവിടെ പറഞ്ഞു പോകുന്ന ഓരോ ഐറ്റവും  , രണ്ടോ അതില്‍കൂടുതലോ  പ്രാവശ്യം ചെയ്തു നോക്കിയാണ് ഷെയര്‍ ചെയ്യാറുള്ളത് എന്ന്  വീണ്ടും പറഞ്ഞുകൊണ്ട്  തുടരട്ടെ   , ഇന്നത്തെ ഐറ്റം പൈനാപ്പിള്‍ കറി  .. ഈ അടുത്ത കാലത്ത് ഒരു വിധം സദ്യകളില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്  പൈനാപ്പിള്‍ കറി. താരതമ്യേനെ എളുപ്പമാണ് ഇതുണ്ടാക്കാന്‍   ഒരുവിധം പഴുത്ത … Continue reading

Posted in cooking: My passion | Tagged | Comments Off on പൈനാപ്പിള്‍ കറി

പഴപ്രഥമന്‍ :)

Share  വളരെ എളുപ്പമാണ്  ..അതികം പഴുത്തുപോയ പഴം എടുക്കാതിരിക്കുന്നതാണ് നല്ലത് .. സദ്യക്ക് ഒന്നാം പായസമായി പഴപ്രഥമന്‍ ഉപയോഗിക്കാറുണ്ട് .. അതികം സമയം വേണ്ട എന്നതും , ഉപയോഗിച്ചിരിക്കുന്ന ബേസ് നേന്ത്രപ്പഴം എന്നതും  ഈ പായസത്തിന്റെ ക്രെഡിറ്റ്‌ ആണ് ..എന്തുകൊണ്ടോ അതികം പേര്‍ ഈ പായസം പ്രിഫര്‍ ചെയ്യുന്നതായി കാണാറില്ല ..     പഴുത്ത … Continue reading

Posted in cooking: My passion | Comments Off on പഴപ്രഥമന്‍ :)

അവല്‍ ഉപ്പുമാവ്

Share ഇനി പറയാന്‍ പോകുന്നത്  ഒരു ഉപ്പുമാവാണ്   … ബ്രേക്ക്‌ ഫാസ്റ്റിനോ അല്ലെങ്കില്‍ നാലുമണി പലഹാരമായോ ഇതു ട്രൈ ചെയ്യാവുന്നതാണ് … ഫാറ്റ്  തീരെ കുറവായതുകൊണ്ട് ആര്‍ക്കും ഇതു കഴിക്കാവുന്നതാണ് ..അവല്‍സുപ്പര്‍ മാര്‍ക്കെറ്റില്‍ ഇഷ്ടം പോലെ കിട്ടും … ഓട്സ്  കഴിച്ചു മടുത്തവര്‍ക്ക് ഇതൊന്നു ശ്രമിക്കാം 🙂    അവല്‍ – മൂന്ന് ഗ്ലാസ്‌ സവാള – രണ്ട് , … Continue reading

Posted in cooking: My passion | Comments Off on അവല്‍ ഉപ്പുമാവ്

അമ്പലപ്പുഴ പാല്‍പ്പായസം

Shareപായസത്തില്‍ നിന്ന് തന്നെ ഹരിശ്രീ കുറിക്കാം  …. 🙂 അമ്പലപ്പുഴ പാല്‍പ്പായസം  പായസങ്ങളില്‍ വളരെ കുറച്ചു വിഭവങ്ങള്‍ വേണ്ടതും , ക്ഷമ ഏറ്റവും കൂടുതല്‍ വേണ്ടതുമായ പായസമാണ്അമ്പലപ്പുഴ പാല്‍പ്പായസം . ഇവിടെ ഞാന്‍ പറഞ്ഞു പോകുന്നത് യഥാര്‍ത്ഥ പാചക രീതിയാണ് അതുകൊണ്ട് തന്നെ ശരിക്കുള്ള അമ്പലപ്പുഴ പാല്‍പ്പായസം വേണമെന്നുള്ളവര്‍ കുറച്ചതികം ക്ഷമയോടെ സമീപിക്കുമല്ലോ.. ഉദ്ദേശം അഞ്ചു … Continue reading

Posted in cooking: My passion | Comments Off on അമ്പലപ്പുഴ പാല്‍പ്പായസം

cooking: My passion

Shareപ്രിയ സുഹൃത്തുക്കളെ ഇതൊരു രണ്ടാം വരവാണ്  … ഒരുപാടുപേര്‍ക്ക് പ്രയോജനമാകുന്ന എന്തെങ്കിലും കൊണ്ട് തിരിച്ചെത്തണം എന്നുണ്ടായിരുന്നു , അതിനുള്ള ഒരെളിയ ശ്രമമാണ്  tasteme.iamlikethis.com  പാചകം എന്നെ സംഭന്ധിചിടത്തോളം  ഒരു നേരമ്പോക്കല്ല  ,  ഐടി  ഫീല്‍ഡില്‍ എത്തിയില്ലായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും  ഒരു മുഴു സമയ കുക്ക് ആവുമായിരുന്നു …   ഹോട്ടല്‍ മാനേജ്മെന്റിന്  താല്‍പ്പര്യപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി … Continue reading

Posted in cooking: My passion | Comments Off on cooking: My passion