Category Archives: കഥ/കവിത

അങ്ങനെയവളും ….

Share   കിട്ടിയ വിവരം ശരിയെങ്കിൽ മാട്രിമണി പ്രൊഫൈലിൽ ലൈക്  ഇട്ടിരുന്ന അവസാനത്തെ പെണ്‍കുട്ടിയും പിൻവാങ്ങിയിരിക്കുന്നു  ..       എം ബി എ  ബിരുദക്കാരിയായ ആ കുട്ടിക്ക് മിനിമം എം ടെക്  ബിരുദമുള്ള ആരെങ്കിലും വേണമത്രേ .. കിട്ടിയ അവസരം മുതലെടുത്ത്‌  അമ്മയോട്  പറഞ്ഞു , ഹ്മം കുടുംബത്തിൽ കാശുണ്ടായിരുന്നെങ്കിൽ ഞാനും പോയീൻ എം … Continue reading

Posted in കഥ/കവിത | Tagged | Comments Off on അങ്ങനെയവളും ….

മഞ്ഞുരുകുമ്പോള്‍ …

Shareമഞ്ഞുരുകുമ്പോള്‍ … കഥ :  ( seems like  )     നടന്നതെല്ലാം ഒരു ദുസ്വപ്നമെന്നു കരുതി നിനക്കൊരു പുതിയ ജീവിതത്തിനു …. കണീരില്‍ കുതിര്‍ന്ന കണ്ണാടി തുടച്ചുകൊണ്ട് ദിശയറിയാതെ ആ നാല്പ്പതന്ജ്ജുകാരി എന്തോ സ്വന്തം മോളോട് പറയാന്‍ ശ്രമിച്ചു  …. അവരുടെ വാക്ക് മുഴുമിപ്പിക്കാന്‍ നില്‍ക്കാതെ അവളുടെ നനുത്ത ശബ്ദം ചിതറി വീണു … Continue reading

Posted in കഥ/കവിത | Tagged | Comments Off on മഞ്ഞുരുകുമ്പോള്‍ …

രാത്രിക്കുമുണ്ട് സ്വപ്‌നങ്ങള്‍

Share           രാത്രിക്കുമുണ്ട് കുറേ സ്വപ്‌നങ്ങള്‍ ഇരുളിലും നിസ്വര്തമാം സ്വപ്‌നങ്ങള്‍ നിശയുടെ നിഷ്കളങ്കത പ്രതിഫലിക്കുന്ന സ്വപ്‌നങ്ങള്‍ യാമങ്ങളോരോന്നായ്   പൊഴിയുമ്പോ – ലവള്‍തന്‍ ജീവനാളത്തിന്‍ ശക്തി പൊഴിയുന്നു ഇരവിന്റെ  പുത്രിയാമാവള്‍ അലിഞ്ഞുചെര്‍ന്നോരാ നിലാവ് മോഹമാം കുളിരുപോള്‍ പെയ്തിറങ്ങുന്നു – എന്‍  നീറും മനസിലേക്ക് സ്വയമലിഞ്ഞു ചേര്‍ന്നവളിന്നെന്‍ ജീവന്‍ സാന്ത്വനമായ്ത്തീരുന്നു ഒരു നേര്‍ത്ത … Continue reading

Posted in കഥ/കവിത | Comments Off on രാത്രിക്കുമുണ്ട് സ്വപ്‌നങ്ങള്‍

ഒറ്റക്കായി – എല്ലാം മാറുകയാണ്

Share എല്ലാം മാറുകയാണ്  … കാലം , ശീലങ്ങള്‍ , ചിന്തകള്‍  അങ്ങനെ ജീവിതവും   … മരണത്തിനുപോലും  മാറ്റത്തിനു വിധേയമാകേണ്ടിവരുന്നു  .. ജീവിതം പലപ്പോഴും വിചിത്രമാണ് ..  നമുക്കിഷ്ടമില്ലാത്തത്  അനിഷ്ടത്തോടെയെങ്കിലും നമ്മെക്കൊണ്ട് ചെയ്യിക്കും  … സ്വയം കാരണങ്ങള്‍ കണ്ടെത്തി എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടാന്‍ ചിലപ്പോളെല്ലാം ശ്രമിക്കും …” എന്ത് ചെയ്യാന്‍ കാലം നമ്മെ എത്തിച്ചിരിക്കുന്നത് കുറെ … Continue reading

Posted in കഥ/കവിത | Comments Off on ഒറ്റക്കായി – എല്ലാം മാറുകയാണ്

എന്നില്‍ നീ വിശ്വസിക്കുന്നോ

Shareഎന്നില്‍ നീ വിശ്വസിക്കുന്നോ എന്നാരോ ചോദിച്ചപ്പോള്‍ വീണ്ടും ഓര്‍ക്കുകയായിരുന്നു … കുറെ മാസങ്ങള്‍ക്കു മുന്‍പിലെ ഒരു ദിവസം  …         അപൂര്‍ണ്ണമായ  സ്വപ്നത്തെ ഇടവേളയിലേക്ക്  തള്ളിവിട്ടു  ചില പതുപതുത്ത  ശബ്ദം  ഉറക്കത്തെ ഉണര്‍ത്തി  കടന്നുപോയി … പുലര്‍ച്ച നാലിന് ശേഷം ഭൂമിയുടെ ഗുരുത്വാകര്‍ഷണം പലമടങ്ങ്‌ കൂടുമോയെന്ന് ആരെക്കൊണ്ടെങ്കിലും അന്വോഷിക്കണമെന്നത്   പലകുറിയായി മറക്കുന്നുവല്ലോയെന്നത്   … Continue reading

Posted in കഥ/കവിത | Tagged | Comments Off on എന്നില്‍ നീ വിശ്വസിക്കുന്നോ

ജീവിതത്തിലെ ഒരേട്‌

Share ” ഈ പോസ്റ്റിനെ സംഭന്ധിച്ചു ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ iamlikethis.com@gmail.com  ഭീഷണികള്‍ക്ക് മുന്‍പില്‍ മുട്ടുകുത്താന്‍ എന്റെ നട്ടെല്ല് ആര്‍ക്കും പണയം കൊടുത്തിട്ടില്ല … “     തനിച്ചിരിക്കും  യാമങ്ങളിലെന്നോ നിനച്ചിരിക്കാതെ ഓര്‍മ്മകളണയുമ്പോള്‍ നിറമിഴിയുമായ്   ഞാനോര്‍ക്കുന്നു  ..   കൊതിച്ചതെല്ലാം നഷ്ട്ടപ്പെടുമെന്‍ജീവിതത്തിലെ  അടര്‍ന്നകലുമൊരു ദളമര്‍മ്മരം മാത്രമോ  നീയും ?   ഇതൊരു ബ്ലോഗോ … Continue reading

Posted in കഥ/കവിത | Tagged | 2 Comments

ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍:(

Share ഓരോ പെണ്‍കുട്ടിയെ തിയേറ്ററിനു  മുന്നില്‍  കാണുമ്പോഴും സത്യത്തില്‍ നെഞ്ചിലൊരു വേദനയാണ്  ശല്യങ്ങള്‍ , അവര്‍ക്ക് വരാന്‍  കണ്ട നേരം …       അതുകൊണ്ടുതന്നെ  പലപ്പോഴും ചിന്തിച്ചിട്ടുണ്ട്  ഈശ്വരാ ആയൊരു നിമിഷത്തേക്ക്  ഗേള്‍ഫ്രണ്ട്  ഉണ്ടായിരുന്നെങ്കിലെന്നു …    ജീവിതത്തില്‍ എന്തിനെങ്കിലും വേണ്ടി ആത്മാര്‍ഥമായി ദൈവത്തെ വിളിച്ചിട്ടുണ്ടെങ്കില്‍ അത്  സിനിമ കാണാന്‍ ക്യു നില്‍ക്കുമ്പോള്‍ … Continue reading

Posted in കഥ/കവിത | Tagged | 1 Comment

ദയക്കായി രണ്ട് കണ്ണുകള്‍

Share        പകലെന്നോ  രാത്രിയെന്നോ ഇല്ലാതെ ചില കാഴ്ച്ചകള്‍ പിന്തുടരാന്‍  തുടങ്ങിയിട്ട് ദിവസം പത്തിനോടടുത്തിരിക്കുന്നു … ഈയിടെയായി ഒന്നിലേക്കും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല   ..  ഉറങ്ങുമ്പോഴും ഉണരുമ്പോഴും  കിനാവിന്റെയും നിനവിന്റെയും രൂപത്തില്‍ അതെന്നെ  കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു …  അറിഞ്ഞോ കാര്യഗൌരവമില്ലാതെയോ ചെയ്ത ഒരു തെറ്റ്  … അതിന്റെ വില മനുഷ്യജീവനോളം എത്തുമെന്നറിഞ്ഞിരുന്നുവെങ്കില്‍  ഒരുപക്ഷെ ….. … Continue reading

Posted in കഥ/കവിത | Comments Off on ദയക്കായി രണ്ട് കണ്ണുകള്‍

ഒരു വിപ്ലവകാരിയുടെ ജനനം

Share ” നമുക്ക് വേണ്ടിയല്ലാതെ സമൂഹ മാറ്റത്തിനുവേണ്ടി സ്വജീവന്‍ അവഗണിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അയാളൊരു വിപ്ലവകാരിയാണ് “ അങ്ങനെ നോക്കിയാല്‍ താന്‍ ഒരു വിപ്ലവകാരിയല്ലേ എന്നോര്‍ത്ത് അയാള്‍ അഭിമാനത്തോടെ പറമ്പിലൂടെ നടന്നകന്നു ..     പലഭാഗത്തു നിന്നും തന്നെ വന്നു കുത്തുന്ന ഒളിഞ്ഞുനോട്ടങ്ങള്‍ക്കിടയിലും ഇഷ്ട്ടപ്പെട്ടുവരുന്നു ചീമേനിയിലെ അന്തരീക്ഷം .. സംസ്ഥാനത്തിലെ ആദ്യത്തെ തുറന്ന ജയില്‍ … Continue reading

Posted in കഥ/കവിത | Tagged | 1 Comment

അരികെ – 6/10 ഫിലിം റിവ്യു

Share     തിരക്കഥ /സംവിധാനം  : ശ്യാമപ്രസാദ് Dileep as Shantanu / Samvrutha Sunil as Kalpana / Mamta Mohandas as Anuradha Ajmal Ameer / Urmila Unni as Kalpana’s mother / Madambu Kunjukkuttan   “” ദിലീപ് അവതരിപ്പിക്കുന്ന ശന്തനു കണ്ടുമുട്ടിയ രണ്ട് പെണ്‍കുട്ടികളായിരുന്നു കല്പനയും അനുരാധയും.  ഈ സിനിമ അവരിലൂടെയുള്ള … Continue reading

Posted in കഥ/കവിത | Tagged | 2 Comments