Category Archives: കഥ/കവിത

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ .

Shareഓരോ ട്രെയിന്‍ യാത്രയും ഒരു കൊച്ചു  ജീവിതമാണ്  എവിടെ നിന്നൊക്കെയോ വന്നു  വേറൊന്തൊക്കെയോ ലക്ഷ്യങ്ങളുള്ള കുറേപ്പേര്‍ എങ്ങോട്ടന്നറിയാതെ ഒരു  ലോഹക്കുഴലില്‍  ഒരുമിച്ചു കുറച്ചു നേരം  … അത്തരം അന്തരങ്ങള്‍ക്കിടയിലും കൊച്ചു കൊച്ചു പരിചയങ്ങളുണ്ടാവാറുണ്ട്  .. പക്ഷെ  ആ യാത്രയുടെ ഒടുക്കം സത്യം പറഞ്ഞുകൊണ്ട് പകുത്ത  നിമിഷങ്ങളെ    മറവിയുടെ പാളങ്ങളിലേക്ക്  യാത്രയാക്കി അവരവരുടെ തിരക്കുകളിലേക്ക് ….     … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌ .

ഞാനെത്ര ചെറുത്‌ !!!

Share     ഞാനെത്ര ചെറുത്‌ !!!   ” നീ ചെറുതാണ് തീരെ ചെറുത്‌ , ഒരു പക്ഷെ ഏറ്റവും ചെറുത്‌ . അഹങ്കരിക്കത്തക്കതായി നിനക്കതികമോന്നുമില്ല “   എന്നത് ഇടക്ക് മറക്കുമ്പോള്‍ സ്വയം അഹങ്കരിക്കാന്‍ തോന്നാറുണ്ട് …. ഒരു പക്ഷെ എന്തൊക്കെയോ എവിടെയൊക്കെയോ എത്തിയെന്ന ചിന്തയോ , എന്തെല്ലാമോ വെട്ടിപ്പിടിച്ചെന്ന മിഥ്യാ ധാരണയോ … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാനെത്ര ചെറുത്‌ !!!

ഞാന്‍ ഏകനാണ് …

Share കുറെ ദിവസങ്ങളായി തുടരുന്ന ശൂന്യത ചെന്നെത്തുന്നത് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങലെപ്പറ്റിയുള്ള കുറെ ചോദ്യത്തിലാണെന്നതിനാല്‍ , ഏകാന്തത ഒരനുഗ്രഹത്തില്‍ക്കവിഞ്ഞു ശാപമാകാറുണ്ട് … ട്രാഫിക് ലൈറ്റിനു കീഴെ പരന്നു കിടക്കുന്ന റോഡരികിലും ഒളിഞ്ഞുകിടക്കുന്ന ഇരുട്ടു മാത്രം തെളിയുന്നു .. നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും മൌനം മാത്രം …. നിരവധി നിറങ്ങള്‍ക്ക് മീതെ തെളിയുന്നത് വെള്ളനിറം മാത്രം … ഞാനൊഴിച്ച്‌ , … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാന്‍ ഏകനാണ് …

മരണത്തിനു മരണമുണ്ടോ …

Share മരണത്തിനു മരണമുണ്ടോ … കേട്ടില്ലേ ? ..മരണത്തിനു മരണമുണ്ടോ … കൌതുകത്തോടെ എയ്തുവിട്ട ചോദ്യശരത്തിനു മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ ഒരു നിമിഷം ആലോചിക്കുന്നത് കണ്ടപ്പോള്‍ അജയ്യനെപ്പോലെ ഞാന്‍ സന്തോഷിച്ചു …ഒരു നിമിഷത്തെ ആലോചനക്കു ശേഷം വെറ്റിലക്കറയുള്ള പല്ല് കാറ്റത്ത് കാണിച്ചു പറഞ്ഞു  , ഉണ്ടല്ലോ …മരണത്തിനു മരണമുണ്ട് …ജീവിക്കുന്നിടത്തോളം നമ്മള്‍ മരണത്തെ തോല്‍പ്പിക്കുന്നു …ഒഴിവാക്കാനാകാത്ത … Continue reading

Posted in കഥ/കവിത | Tagged | Comments Off on മരണത്തിനു മരണമുണ്ടോ …

അശാന്തിയുടെ നാള്‍വഴികളിലൂടെ

Share അതിതീവ്രപരിചരണവിഭാഗത്തിലെ  ( ICICU)   കണ്ണാടികൂടിലൂടെയെങ്കിലും  അവളൊന്നു പുറത്തേക്കു നോക്കിയെങ്കില്‍ എന്ന് വിചാരിച്ചിക്കുംമ്പോഴെക്കും  , നിശബ്ദദക്കിടയിലും  അവിടെവിടെയോ അരിച്ചിറങ്ങുന്ന  മുറുമുറുപ്പിനെ ഓര്‍മ്മപ്പെടുത്തി തൂവെള്ളവസ്ത്രധാരിണിയായ നഴ്സ്  ചുവന്നചായം തേച്ച ചുണ്ടിലൂടെ പറഞ്ഞു നിര്‍ത്തി ” ഒന്നും പറയാറായിട്ടില്ല  ….ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട ..കോമയിലാണ് “ കേട്ടയുടനെ ആരോ പറഞ്ഞു അവള്‍ക്കെന്തിന്‍റെ  കേടായിരുന്നു .. നീയിപ്പോതെന്തറിഞ്ഞിട്ടാ …അല്ലാ  … Continue reading

Posted in കഥ/കവിത | Tagged | Comments Off on അശാന്തിയുടെ നാള്‍വഴികളിലൂടെ

സുഖമാണോ …

Shareസുഖമാണോ … ഓ ,  എന്തോന്ന് സുഖം.. .. അങ്ങനെയങ്ങ് പോണൂ …. ചത്തും ചാവാതെയും  വെറുതേ അങ്ങനെയങ്ങോട്ട്‌ ……   ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം ജീവിച്ചുപോകുന്നു എന്ന രീതിയിലുള്ള ഒരു മറുപടിയെ നമ്മളില്‍ പലരും പറഞ്ഞു പോകൂ…എന്ത് ജീവിതം , ആകെപ്പാടെ ബോറടിച്ചുപോകുന്നു എന്ന് ഒരിക്കലെങ്കിലും  ചിന്തിക്കാത്തവര്‍  അപൂര്‍വ്വമായിരിക്കാം.. ഒന്നോര്‍ക്കുക  …നിങ്ങള്‍ക്ക്  നിറമുള്ള കാഴ്ചകള്‍ … Continue reading

Posted in കഥ/കവിത | Tagged | Comments Off on സുഖമാണോ …

ശരിയോ തെറ്റോ

Shareഎന്‍റെയുള്ളില്‍ ഒരു കനലുണ്ട് ……എരിയുമെങ്കിലും ചൂടില്ലാത്ത അഗ്നിബീജം   ചിന്തകളില്‍ ചാലിച്ചു തെളിയിക്കാന്‍ ഇടക്കെങ്കിലും ശ്രമിക്കാറുണ്ട് അതികമാതാരും കാണാറില്ലയെന്നത് വ്യസനപ്പെടുത്താറില്ല   ഒരിക്കല്‍ സ്വയം കത്തിയമരും , അലിഞ്ഞില്ലാതാകാനല്ല  … ആര്‍ക്കൊക്കെയോ വെളിച്ചമായെക്കുമെന്ന പ്രതീക്ഷക്കുവെണ്ടി മാത്രം      എന്താണ് ശരി എന്താണ് തെറ്റ്  ..സത്യമെന്ത് അസത്യമെന്തു  ??? ഒരു നൂല്‍പ്പാലത്തിന്‍റെ  വ്യത്യസ്തതയില്‍  ഇവ പലപ്പോഴും … Continue reading

Posted in കഥ/കവിത | Tagged | Comments Off on ശരിയോ തെറ്റോ

അകലുവാനാകില്ല നിനക്കുമെനിക്കും

Share         വരാനിരിക്കും പ്രഭാതങ്ങളില്‍ നിന്നെക്കുറിച്ചോര്‍ക്കാന്‍ മഞ്ഞുതൂകിയ  പാതയോരത്ത് ഞാനില്ലായിരിക്കാം എന്നില്‍നിന്നും പ്രഭാതവും സന്ധ്യകളും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു “മറന്നോയെന്നെ ”  യെന്നമാറ്റൊലി  എങ്ങോ അലയടിക്കുന്നു കാരണം നിന്നെ ഓര്‍ക്കാതിരിക്കാനിക്കിപ്പോഴും കഴിയുന്നില്ല നിനക്കോര്‍ക്കാന്‍ ആയിരം മുഖങ്ങളുണ്ടാകാം പക്ഷെ എനിക്കൊര്‍ക്കാന്‍ നീ മാത്രം നിനക്ക് ചിരിക്കാന്‍ ആയിരം കാരണമുണ്ടാകാം എനിക്ക് ജീവിക്കാന്‍ നീ മാത്രം  നിനക്ക് … Continue reading

Posted in കഥ/കവിത | Tagged | Comments Off on അകലുവാനാകില്ല നിനക്കുമെനിക്കും

ബി ഹാപ്പി :)

Shareഒരു നിമിഷമെങ്കിലും എന്തിനെന്നറിയാതെ ബോറടി തോന്നിയിട്ടുണ്ടോ , ജീവിതത്തിന്‍റെ അര്‍ത്ഥമെന്തെന്നു ചിന്തിച്ചുപോയിട്ടുണ്ടോ ?  ദൈവം എന്തിനു നമ്മളെ സൃഷ്ടിച്ചു എന്ന് ആലോചിച്ചിട്ടുണ്ടോ  എങ്കില്‍ മാത്രം തുടര്‍ന്ന് വായിക്കുക:) കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ ഒരു തരം  ഒളിച്ചോടലിന്‍റെതായിരുന്നു  …ജീവിതത്തിന്‍റെ അര്‍ത്ഥം തേടിയുള്ള മനസിന്‍റെ ഭ്രംശനത്തനിടയില്‍ ഒരുപാടൊക്കെ ചിന്തിച്ചു ..ഒരുപാട്പേരോടു സംസാരിച്ചു .. അലക്ഷ്യമായ മനസും ജീവിതവുമാണ്  ചില … Continue reading

Posted in കഥ/കവിത | Tagged | Comments Off on ബി ഹാപ്പി :)

വീണിടം വിഷ്ണുലോകം

Share — ഡയറിത്താളിലേക്ക്  ഒരേട്  —   “വീട്ടില്‍ നിന്ന് അതികം വിട്ടു നില്‍ക്കാത്ത കുട്ടിയാ …ആദ്യമായിട്ടാ   …” ഇതുവരെയും  വീട്ടില്‍ നിന്നാ പഠിച്ചതൊക്കെ “   നിങ്ങളെ വിശ്വസിച്ചു ഏല്‍പ്പിക്കുന്നു  …. ഒന്ന് ശ്രദ്ധിക്കണം ……. ഇതുവരെ വഴക്ക് പറയാതെയാ വളര്‍ത്തിയത് …” …ഒന്ന് ശ്രദ്ധിക്കണെ ശരാശരി  നാട്ടിന്‍പുറത്തുകാരി  അമ്മയുടെ തേങ്ങല്‍ പ്രതിഫലിപ്പിച്ചു … Continue reading

Posted in കഥ/കവിത | Tagged | Comments Off on വീണിടം വിഷ്ണുലോകം