Category Archives: കഥ/കവിത

നിനവുകള്‍ …

Shareഹ്മം എന്താണ് വേണ്ടത് ?  എന്ന മുഖഭാവത്തോടെ കണ്ണട വെച്ച  നാല്‍പ്പതുകാരിയുടെ കണ്ണുകള്‍ അയാള്‍ക്ക് നേരെ നീണ്ടു എണ്ണയില്‍ പൊരിഞ്ഞു തുടങ്ങിയ കുരുമുളകിട്ട ഉഴുന്നുവടയുടെ മണം അവിടവിടെ  പരന്നുതുടങ്ങിയിരുന്നു  …ഒരറ്റത്ത് ആരുടെയൊക്കെയോ വിശപ്പിനെ പശയിട്ടു ഒട്ടിച്ചു നിര്‍ത്താനെന്നവണ്ണം പൊറോട്ട അടിച്ചു കൊണ്ടിരുന്നു …. അവിടവിടെയായി നരച്ചുതുടങ്ങിയ കുറ്റിരോമം നിറഞ്ഞ  മുഖത്തിലെ കുഴിഞ്ഞകണ്ണുകള്‍ ഒരു നിമിഷം അവരുടെ … Continue reading

Posted in കഥ/കവിത | Tagged | 2 Comments

ഹെയ്ഗിയോടൊത്തൊരു രാത്രി

Share സ്വപ്നമാണോ സത്യമാണോ എന്ന് തിരിച്ചറിയാത്ത കുറച്ചു നിമിഷങ്ങള്‍ ..അങ്ങനെ ഒരു നിമിഷം ഓര്‍ത്തെടുക്കാന്‍ ജീവിതം ഒരവസരമെങ്കിലും നല്‍കും …. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ യാത്രയിലായിരുന്നു …കുമളി -കട്ടപ്പന-  അങ്ങനെ … ..ഇടയിലെന്നോ അത് സംഭവിച്ചുവെന്നു വേണം  കരുതാന്‍ …അജ്ഞാതയായ  വിദേശിയോടൊത്ത് ഒരു ദിനം …ഹെയ്ഗി 🙂  കല്യാണത്തിനു ക്ഷണിച്ചുകൊണ്ടുള്ള സുഹൃത്തിന്‍റെ മെയില്‍ വന്നപ്പോള്‍ എനിക്കൊരു … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഹെയ്ഗിയോടൊത്തൊരു രാത്രി

ആര്യന്‍റെ അമ്മ

Share ” ഈ ദുര്‍ഗുണപരിഹാര ശാലയെവിടിടെയാണ്”  നൈറ്റ്‌ ഷിഫ്റ്റിന്‍റെ ആലസ്യത്തില്‍ ചെറുതായൊന്നു മയങ്ങിത്തുടങ്ങിയിരുന്ന  എന്‍റെ നിദ്രാവിഹീനമായ പ്രഭാതനിമിഷങ്ങള്‍ക്ക് തിരശീലയിട്ട് ആ ചോദ്യം  കാതുകളിലേക്ക് ഒഴുകിയെത്തി ….  ” മാഷേ   ഉറക്ക്വാണോ….നേരം വെളുത്തല്ലോ….ഈ ..” മുഴുവന്‍ കേള്‍ക്കുന്നതിനു മുന്‍പേ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി  പ്രായം എത്രയായെന്നു ഒരു പിടിയും തരാത്ത ഉറക്കം വിട്ടുമാറാത്ത … Continue reading

Posted in കഥ/കവിത | Tagged | Comments Off on ആര്യന്‍റെ അമ്മ

സ്നേഹിച്ചു കൊല്ലല്ലേ

Share   സ്നേഹം ചിലപ്പോഴെങ്കിലും ,അതിവരമ്പുകള്‍ വിച്ചേദിച്ചു കടമയിലെക്കും .. സഹതാപത്തിലെക്കും  എത്തിനോക്കാറുണ്ട് അത്തരം നിമിഷം അടിച്ചേല്‍പ്പിക്കുന്ന വേദനയുടെ തീരങ്ങളില്‍ക്കൂടെ നിസഹായതയോടെ നടന്നകലുമ്പോള്‍ അപൂര്‍വ്വമായെങ്കിലും സ്നേഹത്തെ വെറുത്തുതുടങ്ങുന്നു …. അത്തരം സ്നേഹം  സമ്മാനിക്കുന്ന വീര്‍പ്പുമുട്ടലുകളില്‍ പെട്ടുഴലുംബോളും പ്രതികരിക്കാന്‍ കഴിയാത്ത നിമിഷങ്ങളില്‍ സ്നേഹം ചിലപ്പോഴെങ്കിലും ഒരു ശാപമാണോ എന്നുപോലും ചിന്തിച്ചുപോകുന്നു … യാന്ത്രികമായ ജീവിതത്തിന്‍റെ ആവര്‍ത്തനവിരസത മാറ്റാനെന്നവണ്ണം … Continue reading

Posted in കഥ/കവിത | Tagged | Comments Off on സ്നേഹിച്ചു കൊല്ലല്ലേ

മരണവ്യൂഹം

Share സത്യത്തെ മൂടിവേപ്പിക്കുന്നതെന്ന് തോന്നിച്ച കര്‍ട്ടന്‍  വകഞ്ഞുമാറ്റി , ഏഴാം നിലയില്‍ നിന്നും താഴെയുള്ള ഔട്ട്‌ഹൌസിലേക്ക് ഭയത്തില്‍ കുതിര്‍ന്ന പ്രതീക്ഷയോടെ ഒളിഞ്ഞുനോക്കി …സമയം രാവിലെ ഒന്നൊന്നരയായിക്കാണും  .ഗ്ലാസില്‍ ഈര്‍പ്പമോ ,മഴത്തുള്ളികളോ എന്നറിയാതെ ജലകണങ്ങള്‍ പറ്റിപ്പിടിച്ചിരുന്നെങ്കിലും , ജനലിലൂടെ താഴേക്കു നോക്കി  ഒരു നിശബ്ദതക്കായി കൊതിച്ചു  …. റൂണിയെന്ന ആക്ക്രിക്കടക്കാരന്‍റെ  പട്ടി അസ്വാഭാവികമായി കരയുന്നു എന്നൊഴിച്ചാല്‍ ഒന്നും … Continue reading

Posted in കഥ/കവിത | Comments Off on മരണവ്യൂഹം

ആത്മഹത്യ ഒരടിദൂരെ

Share ” കാത്തു നില്‍ക്കപ്പെടുന്നതോ,  തേടി വരുന്നതോ എനിക്കിഷ്ടമല്ല അതുകൊണ്ട്തന്നെ മരണമെന്ന അതിഥിയെത്തേടി പ്പുറപ്പെട്ടാല്‍  ആത്മഹത്യ യല്ലെന്നറിയുക  ”       ഇത്രയും  ഒരു കറുത്ത കടലാസില്‍ വെളുത്ത പെര്‍മനന്‍റ് മാര്‍ക്കര്‍ കൊണ്ട് എഴുതി , തുടര്‍ന്ന് മൂന്ന് കുത്തുകളും ഇട്ട് ഒന്ന് കുടഞ്ഞപ്പോള്‍ അതൊരു മനോഹരമായ ചിത്രമായി  തോന്നി ….പണ്ടെന്നോ വിചാരിച്ചിരുന്നതാണ് , ഒരു … Continue reading

Posted in കഥ/കവിത | Tagged | Comments Off on ആത്മഹത്യ ഒരടിദൂരെ

എന്‍റെ വിജയദശമി :) ഓരോര്‍മ്മക്കുറിപ്പ്

Shareഎല്ലാവര്‍ക്കും വിജയദശമിദിനാശംസകള്‍ 🙂 തിന്മയുടെ മേല്‍ നന്മയുടെ വിജയം  ..അതാണ്‌ വിജയദശമി അല്ലെങ്കില്‍ ദസറ എന്ന് അറിയപ്പെടുന്നത് ….ഇന്ത്യ ..നേപ്പാള്‍ ബംഗ്ലാദേശ് എന്നിങ്ങനെ എല്ലായിടങ്ങളിലും ദസറ ആഘോഷിക്കപ്പെടുന്നു, ദസറ  സംസ്ക്രതത്തില്‍ നിന്നും വന്ന പദമാണ്  “Dasha-hara ” , തിന്മയുടെ അന്തകന്‍ എന്നാണര്‍ത്ഥം എന്താണ് വിജയദശമി ? നമ്മള്‍ മലയാളികള്‍ ഇന്നത്തെ ദിവസത്തെ ” ആശ്വായുധപൂജ” … Continue reading

Posted in കഥ/കവിത | Tagged | Comments Off on എന്‍റെ വിജയദശമി :) ഓരോര്‍മ്മക്കുറിപ്പ്

പ്രണയവും പൊസ്സെസിവ്‌നസ്സും :)

Share                                                  പ്രണയിക്കാത്ത ഒരുത്തന്‍ പ്രണയിക്കുന്നവര്‍ക്ക് വേണ്ടിയെഴുതിയ  പോസ്റ്റാണിത്..   … യൂ ആര്‍ ടൂമച്ച് പൊസ്സെസിവ്‌ എന്ന് പറയാത്ത അല്ലെങ്കില്‍ കേള്‍ക്കാത്ത ഒരു പ്രണയവും ഇതു വഴി      കടന്നുപോയിട്ടില്ല്യ..  പൊസ്സെസിവ്‌നസ്സ് , സെല്‍ഫിഷ്‌നസ്സ് എന്നിവയിലൂടെയുള്ള ഒരെത്തിനോട്ടം ആണ് ഉദ്ദേശിക്കുന്നത്   …തെറ്റുണ്ടെങ്കില്‍ ഓര്‍ക്കുക , എക്സ്പീരിയന്‍സ്‌ ഇല്ലാതെ  എഴുതിയതാണിത്  🙂               … Continue reading

Posted in കഥ/കവിത | Tagged | 2 Comments

മറവി…

Share പ്രതീക്ഷകളെല്ലാം ഓടിയോളിക്കുമെന്‍ ജീവിതവീഥിയില്‍… ആകാശദീപമായ്‌ നീ തെളിഞ്ഞിടുമ്പോള്‍…. ഇനിയെന്തെന്നപ്പൊവെന്നറിയാത്ത നിമിഷങ്ങളില്‍ … നിദ്രയിലൊരു സ്വപ്നമായ്‌ നിന്നെഞാനറിഞ്ഞിടുന്നു… സ്വപ്‌നങ്ങള്‍ മോഹമായുംമോഹങ്ങള്‍ സ്വപ്നമായും മാത്രം …. അറിയാന്‍ വിധിക്കപെട്ടുപോയെന്‍ ജീവിതത്തില്‍ … പിറന്നുവീഴുമ്പോള്‍ ലക്‌ഷ്യം മാറുമൊരു മഴതുള്ളിപോല്‍… കുളിരുപോലും തരാതെന്നില്‍നിന്നകന്നിടുമ്പോള്‍… മറവിതന്‍മരണം പോലുമെനിക്കന്യമാവുമോ …

Posted in കഥ/കവിത | Tagged | Comments Off on മറവി…

അജയ്യര്‍ :(

Share ലോലഹൃദയര്‍ ഇത് വായിക്കരുത് 🙁 ചിലപ്പോഴെല്ലാം നൈമിഷികമായ ജീവിതത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്‌ ..എവിടെനിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും നമ്മള്‍ അറിയുന്നില്ല്യ . ഇടക്കെന്തോക്കെയോ അറിയാനായി, അറിഞ്ഞുവെന്നു നടിക്കാനായി ശ്രമിക്കുന്നു … അങ്ങനെ നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങളിലെ കുറച്ചു നാട്യക്കാര്‍ മാത്രമാണ് നമ്മളെല്ലാം .. ഏറ്റവും നന്നായി നടിക്കുന്നവന്‍ വിജയിയെന്നു കരുതുന്നു ….അതുകൊണ്ട് … Continue reading

Posted in കഥ/കവിത | Tagged , | Comments Off on അജയ്യര്‍ :(