Category Archives: കഥ/കവിത

ഇവളെനിങ്ങളറിയുമോ ?

Shareആദ്യമേ പറഞ്ഞു തുടങ്ങട്ടെ .. ദയവു ചെയ്ത് മുഴുവന്‍വായിക്കുക “Feeling super cool today. Dumped my new ex-girlfriend. Happy independence day.”   കൊട്ടിയടക്കപ്പെട്ട ഹോസ്റ്റല്‍ മുറിയിലെ അന്ധകാരത്തില്‍ കുതിര്‍ന്ന നേര്‍ത്ത വെളിച്ചത്തില്‍ ഫാനില്‍ കുടുക്കിയിട്ട കയറില്‍ സ്വയം പിടഞോടുങ്ങുമ്പോഴും ഈ ചിരിക്കുന്ന  പെണ്‍കുട്ടിക്ക് ഒരുപാടൊന്നും ആലോചിക്കാനുണ്ടായിരിന്നിരിക്കില്ല്യ ..അറിയാത്തവര്‍ അറിയുക ..ഇവളാണ്  “Malini … Continue reading

Posted in കഥ/കവിത | Tagged | 2 Comments

എന്തായിരുന്നുവത് ??

Shareനെഞ്ചിനു താഴെ ഇറക്കി വെട്ടിയ ബ്ലൌസ് പീസും , മുട്ടിനു മീതെ കേറ്റി വെട്ടിയ കുട്ടിനിക്കറും ഇട്ടാല്‍ മാത്രമേ ഫാഷന്‍ വരുവെന്നു വിചാരിക്കുന്ന ആധുനിക ഫെമിസ്റ്റ്‌ ചിന്താഗതിക്കാര്‍ക്കുള്ള പോസ്റ്റല്ല ഇതെന്ന ഓര്‍മ്മപ്പെടുത്തലോടെ ഞാന്‍ കുത്തിക്കുറിക്കട്ടെ  …   എന്തായിരുന്നു അവിടെ സംഭവിച്ചത് ?           ഇങ്ങനെയൊരു പടം അല്ലാതെ വേറെ … Continue reading

Posted in കഥ/കവിത | Tagged | 1 Comment

ഇനിയെന്നു :(

Shareഅറപ്പുരയിലെ പഴക്കുലയില്‍ ആകെ  അവശേഷിച്ചിരുന്ന ഞാലിപ്പൂവന്‍ പഴം കൂടെ പിഴുതെടുക്കുന്നതിനിടയില്‍ ചങ്ക് പിടയുന്ന വേദനയോടെ ഞാന്‍ ഓര്‍ക്കുന്നു… എല്ലാം കഴിഞ്ഞിരിക്കുന്നു 🙁   നാളെ   പൂജ്യവും ഒന്നും മാത്രം പ്രാധാന്യമുള്ള യന്ത്രഭാഷയുടെ ലോകത്തേക്ക് തിരിച്ചു പോണം:( വീട്ടില്‍ ഞാന്‍ എപ്പോള്‍ എത്തിയാലും അറപ്പുരയില്‍  കൊതിയോടെ എന്നെക്കാത്ത്, എനിക്ക് വേണ്ടി മാത്രം    ഇളം സ്വര്‍ണ്ണ നിറത്തോടെ … Continue reading

Posted in കഥ/കവിത | 2 Comments

നിത്യകന്യക

Share അഞ്ചുമണിയായിക്കാണും ,സൂര്യദേവന്‍റെ കന്നിവെളിച്ചം  ഭൂമീദേവിയുടെ നഗ്ന മാറിലേക്ക് ഒഴുകാന്‍  തയ്യാറെടുക്കുകയാവണം …. അതിനിടയില്‍ പതിവ് തെറ്റിച്ചുകൊണ്ട് ഒരു കാകത്തിന്‍റെ  ശബ്ദം എന്‍റെ കാതുകളെ അലോസരപ്പെടുത്തി കടന്നുപോയി ……ഇടക്ക് പറമ്പില്‍ കാണാറുള്ള പൂവന്‍ കോഴിയെ ഞാന്‍ ഓര്‍ത്തു …അതിന്‍റെ ശബ്ദം കേട്ട് കൊണ്ടാണ് ഞാന്‍ ഉണരാരുള്ളത് ,ഇതാദ്യമായി …:(   പതിയെ പതിയെ കാകത്തിന്‍റെ ശബ്ദം … Continue reading

Posted in കഥ/കവിത | Tagged | 2 Comments

നിള ഒരോര്‍മ്മ !!

Shareമോന്‍ എന്തായിവിടെ ? അപരിചിതമായ ആ ശബ്ദം കേട്ടുകൊണ്ടാണ് എവിടെനിന്നോ എവിടെക്കെന്നറിയാതെ പായുന്ന ഓര്‍മ്മകളില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നത് ..അത്രയും നേരം കടിഞ്ഞാണില്ലാത്ത കുതിരപോല്‍ അപക്വമായ മനസിന്‍റെ ചൊല്‍പ്പടിയിലായിരുന്നു ഞാന്‍ ..കത്തിയമരുന്ന സൂര്യന്‍ ഒരു വാള്‍മുനപോല്‍ തലക്കുമീതെ നിന്നപ്പോള്‍ മാത്രമാണ് സമയത്തെക്കുറിച്ചു ഞാന്‍ ചിന്തിച്ചത് ..അപ്പോഴെങ്കിലും എന്നെ ഉണര്‍ത്തിയ ആ മനുഷ്യന് ആത്മാര്‍ത്ഥമായ നന്ദി മനസ്സില്‍ … Continue reading

Posted in കഥ/കവിത | Tagged | Comments Off on നിള ഒരോര്‍മ്മ !!

ഓണം വന്നോ ?

Shareഅത്തം കറുത്താല്‍ ഓണം വെളുക്കുംന്നാ പറയുക മഴയങ്ങനെ തിമിര്‍ത്തു പെയ്യുകയാണ്  കരിമ്പന നാട്ടില്‍ ..!!    അത്തം ദിവസം തുടങ്ങിയ മഴയങ്ങനെ  പൊളിച്ചടുക്കുകയാണ് ..ഓണ ദിവസം  നല്ല വെയില്‍ ആയിരിക്കും എന്നാണ് പഴമക്കാരുടെ  വിശ്വാസം പറയുന്നത് .. പാലക്കാട്‌ ഇപ്പോ കരിമ്പന എവിടെ എന്ന് ചോദിച്ചാല്‍ , അങ്ങ് തമിഴ്നാട് അല്ലെങ്കില്‍ ചിറ്റൂര്‍ ചൂണ്ടിക്കാട്ടി പറയാം , … Continue reading

Posted in കഥ/കവിത | Tagged | 6 Comments

അവള്‍ ……

Share വിടരുവാന്‍ കൊതിക്കുമൊരു പൂമോട്ടുപോല്‍ മിന്നിയടുക്കുമൊരു നക്ഷത്രമായ്‌ നീ മാറിയപ്പോള്‍ അന്ധകാരത്തിലാറാടിടും ഞാനെന്തോ കൊതിച്ചു   സ്വയം കത്തിയമരും സൂര്യനെപ്പോല്‍ നീ ജ്വലിച്ചപ്പോ എന്നിലെക്കൊന്നു നോക്കാന്‍ നീ മറന്നുവോ .. നിന്‍ മനസിന്‍ ഇടനാഴിയില്‍ കൊതിച്ചുനില്‍ക്കും എന്നെയപ്പോഴും നീയറിഞ്ഞില്ലയെന്നോ ?? കത്തിയമര്‍ന്നൊരു ധൂളി പോല്‍ എന്നില്‍നിന്നും വിടര്‍ന്നകന്നൊരു പുഷ്പമേ പ്രതീക്ഷതന്‍ നാമ്പുകളും ഞാനും  ബാക്കി   … Continue reading

Posted in കഥ/കവിത | Tagged | Comments Off on അവള്‍ ……

ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ;)

Share “”.ഒടുക്കം ഇന്നലെ വൈകിട്ടാണ് അത് സ്ഥിരീകരിച്ചത് ….  അജ്ഞാതമായ അവള്‍ ഗര്‍ഭിണിയായി ..ഇപ്പോള്‍ പുഷ്പ്പിണിയായിരിക്കുന്നു   .””       ആദ്യമേ പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല …  ഇന്നൊരുപാട്  സന്തോഷമുള്ള ദിവസമായതുകൊണ്ട് ,ഭാവിയില്‍ എന്നെകിലും ഡയറി എഴുതുമ്പോള്‍ അതിലേക്കുള്ള ഒരു താളാണിത് …   ഇതൊക്കൊരു സംഭവമാണോ എന്ന് ചോദിക്കുകയാണെങ്കില്‍ , ആണ് … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാന്‍ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു ;)

നീയാരാ ???

Share എവിടേക്കോ…. എന്തിനെന്നോ… എപ്പോഴെന്നോ എങ്ങനെയെന്നോ ,നിനയ്ക്കാത്ത നിമിഷങ്ങളില്‍ ഒരു ശബ്ദം എന്നെ എന്നും വേട്ടയാടുന്നു ……………. “നീയാരാ ?????” താടിയും മുടിയും നരച്ച ഒരു വൃദ്ധനാണെന്നോട് ആദ്യം ചോദിച്ചത്..  നീയാരാ ?????? ഒട്ടും മടിക്കാതെ ഞാന്‍ പറഞ്ഞു , “ഞാന്‍ ആരെന്നു ”  തെടുമൊരു മനുഷ്യമൃഗം!!!!!!! ഒരുപാടെന്തോക്കെയോ പറഞ്ഞുവീണ നിമിഷത്തില്‍ അമ്മയോ , അച്ഛനോ … Continue reading

Posted in കഥ/കവിത | Tagged | Comments Off on നീയാരാ ???