Category Archives: കഥ/കവിത

മനസിലെ പ്രണയം :)

Share ഇനിയും എഴുതപ്പെടാത്തതും പറയപ്പെടാത്തതും   ആയ ഒരുപാട് വികാരങ്ങള്‍ കണ്ടെക്കാമെങ്കിലും എന്താണെന്നറിയില്ല്യ ..  പ്രണയം എന്ന വാക്കിനോടുപോലും പറഞ്ഞറിയിക്കാന്‍ കഴിയാത്ത   പ്രണയമാണ്  ..പുരാണത്തില്‍ പോലും എഴുതപ്പെട്ടുപോയ ….. ഒരുപാടുപേര്‍ ഒട്ടതികം വര്‍ണ്ണിച്ചിട്ടും  തീരാത്ത ഒന്ന് , നിര്‍വ്വചനങ്ങള്‍ ഒരുപാടുണ്ടായിട്ടും പുതിയ പുതിയ നിര്‍വചങ്ങള്‍ തേടുമൊരു വികാരം …. പ്രാണ + അയം -പ്രണയം … Continue reading

Posted in കഥ/കവിത | 1 Comment

പ്രിയ സുഹൃത്തേ നിനക്ക് വേണ്ടി …

Share അന്നൊരു ഞായരാഴ്ച  ആയിരുന്നു ….തലേ ദിവസം മാനത്ത്  നക്ഷത്രങ്ങള്‍ ഉണ്ടായിരുന്നില്ല്യ ,   മഴക്കാലമായിരുന്നതുകൊണ്ട്  ചന്ദ്രന്‍ പോലും മേഖങ്ങള്‍ക്കിടയില്‍ തളക്കപ്പെട്ടിരുന്നു …  കുറെ മേഖങ്ങള്‍ ഒരാവശ്യവുമില്ലാതെ മാനത്തു കറങ്ങി നടക്കുന്നുണ്ടായിരുന്നോ എന്ന് പോലും സംശയമുണ്ട് ….ഗ്രാമത്തില്‍ ആദ്യം   ഉണര്‍ന്നിരുന്നത്  പാല്‍ക്കാരനാണ് …ഞായറാഴ്ചയായതുകൊണ്ട്   പാല്‍ക്കാരന്‍ പോലും വൈകിയേ അന്ന് ഉണരാറുള്ളൂ  ..എല്ലാവര്‍ക്കും ഒരു ആലസ്യമായ … Continue reading

Posted in കഥ/കവിത | 1 Comment

ജീവിതം –ചില കാണാക്കഥകള്‍

Share പ്രാക്ടിക്കല്‍ ജീവിതമെന്ന് ചിലരെങ്കിലും പറയുന്ന, വിശ്വസിക്കുന്ന യഥാര്‍ത്ഥ  ജീവിതത്തിലെ വളരെ കുറച്ചു ഏടുകള്‍ അനാവരണം ചെയ്യാനാണ്  ശ്രമിക്കുന്നത് .. ഇതൊരു സംഭവിക്കുന്ന …സംഭവിച്ച…ഇനിയും സംഭവിക്കാന്‍ പോകുന്ന ഒന്നാണ് ..അതുകൊണ്ടുതന്നെ കഥാപാത്രങ്ങള്‍ക്ക്  ജീവിച്ചിരിക്കുന്നതോ , മരിച്ചു ജീവിക്കുന്നതോ , മണ്ണടിഞ്ഞു പോയവരോ ആയി ഒരുപാട് സാമ്മ്യത ഉണ്ട് …ഇനി ജീവിക്കാന്‍ ഇരിക്കുന്നവരോടും  സാമ്മ്യത കണ്ടേക്കാം കാരണം … Continue reading

Posted in കഥ/കവിത | 1 Comment

മലയാളം ബ്ലോഗുകള്‍ എങ്ങനെ മൊബൈലില്‍ വായിക്കാം…

Share മലയാളം ബ്ലോഗുകള്‍ എങ്ങനെ മൊബൈലില്‍ വായിക്കാം…ഒരുപാട് പേര്‍ ചോദിക്കുന്ന ചോദ്യമാണിത് ..മലയാളം വായിക്കാന്‍ ശ്രമിക്കുമ്പോള്‍ ചതുര കട്ടകളായി വരുന്നു എന്നതാണ് ഇപ്പോളത്തെ നിങ്ങളുടെ പ്രശ്നമെന്കില്‍ ….ഉത്തരം വളരെ ലളിതവും  …. നിങ്ങള്‍ക്ക്  OPERA MINI  എന്ന ബ്രൌസര്‍  “NOKIA OVI STORE”   എടുത്താല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റും ….Android based OS ഉപയോഗിക്കുന്നവാരാണെങ്കില്‍  “Market  … Continue reading

Posted in കഥ/കവിത | Tagged | 6 Comments

അത് സത്യമാണോ …

Share അവര്‍ക്ക് ഞങ്ങളെക്കുറിച്ച്‌ പറയാനേറെയുണ്ടായിരുന്നു.. എല്ലാവരും അത് സത്യമാണെന്ന് പറഞ്ഞു ..വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..പക്ഷെ  ഞാനും അവളും മാത്രം  അതുകേട്ടു ചിരിച്ചു രാത്രിയാമമെന്നോ എന്നോട് മന്ത്രിച്ചു അത് സത്യമാണോ … വെള്ളത്തുള്ളികളും ,സൂര്യനും , ഇലകളും പൂവുകളും ,കായുകളും ,  എന്നോട് ചോദിച്ചു  , അത് സത്യമാണോ .. പിന്നെടെപ്പോഴോ കാലം  എന്നോട് ചോദിച്ചു  , … Continue reading

Posted in കഥ/കവിത | 2 Comments

ആത്തോലമ്മയും സൃഷ്ടിയും…

Share           “കുട്യേ നീയീ ചെയ്യണത് ശര്യാന്നു തോന്നുണ്ണ്ടോ   ” മുറുക്കിചുവപ്പിച്ച  വെറ്റില കോളാമ്പിയില്‍ സമര്‍പ്പിച്ചുകൊണ്ട് നങ്ങ്യാരമ്മ ചോദിച്ച ചോദ്യം കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട് … നങ്ങ്യാരമ്മക്ക് വയസിപ്പോ പത്തമ്പത് ആയിക്കാണണം …തന്‍റെ അമ്മ അകത്തമ്മയും നങ്ങ്യാരമ്മയും ഒരേ   പ്രായാക്കരാണ് ..അമ്മയുടെ സ്ഥാനം !!! (അകത്തെലമ്മ എന്ന് വിളിച്ചു തുടങ്ങിയതാണെന്ന് … Continue reading

Posted in കഥ/കവിത | 2 Comments

ബോണസും ചില ചിന്തകളും………..

Share         ചെയ്യുന്ന ജോലിയില്‍ ഇടക്കെങ്കിലും മനസോന്നു മടുക്കാരുണ്ടോ ? അര്‍ഹതയുണ്ടായിട്ടും കിട്ടാതെ പോകുന്ന  ശമ്പളക്കയത്തെക്കുറിചോര്‍ത്തോ , ബോണസിനെപ്പറ്റിയോര്‍ത്തോ ….കയ്യില്‍ കിട്ടിയിട്ട് വഴുതിപ്പോയ ഓണ്‍സൈറ്റ്  പ്രോജക്ടിനെക്കുരിചോര്‍ത്തോ   ശീതീകരിച്ച മുറികളിലിരുന്നു വെറുതെയെങ്കിലും ആര്‍ക്കെങ്കിലും ഇടക്ക് നിരാശ തോന്നിയിട്ടുണ്ടോ ….ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന  ജോലി ഒരു കൂറ സംഭവമാണെന്നും, പെട്ടെന്ന് തന്നേയ് മാറിയില്ലെങ്കില്‍ എന്തൊക്കെയോ നഷ്ടമാകുമെന്നും … Continue reading

Posted in കഥ/കവിത | Comments Off on ബോണസും ചില ചിന്തകളും………..

യഥാര്ത്ഥ പ്രണയം

Share               കാലത്തിന്‍റെ കുത്തൊഴുക്കില്‍പ്പെട്ട് യഥാര്‍ത്ഥ പ്രണയം എന്തെന്ന് മറന്നുപോയ……… മുമ്പെന്നോ എന്തിനെയെങ്കിലും  ഇഷ്ട്ടപ്പെട്ടിരുന്ന-സ്നേഹിച്ചിരുന്ന-പ്രണയിച്ചിരുന്ന …ഇപ്പോളും മനസ്സില്‍ കാത്തു സൂക്ഷ്ഷിക്കുന്ന , ഇനി ഇഷ്ട്ടപ്പെടാനോ, സ്നേഹിക്കനോ പ്രണയിക്കാനോ പോകുന്നവര്‍ക്കുള്ള ഒരോര്‍മ്മപ്പെടുത്തല്‍ ആണ്  ഈ പോസ്റ്റ്‌ …. പക്വത വന്നു എന്ന് തോന്നുന്ന ആരും തന്നേ ഇതിലപ്പുറം വായിക്കരുത് … Continue reading

Posted in കഥ/കവിത | Tagged | 2 Comments

തിരിച്ചറിവിന്‍റെ നാള്‍വഴികളിലൂടെ :)

Share   തുരുമ്പ് വീണുതുടങ്ങിയിരിക്കുന്ന മാനസികാരോഗ്യകേന്ദ്രത്തിലെ നീളന്‍ ഇരുംബഴികളില്‍ മുഖമമര്‍ത്തി  തന്‍റെ പുതിയ ജീവിതത്തിലെ ആദ്യ കാഴ്ചകള്‍ കാണാനായി അയാള്‍ നിലയുറപ്പിച്ചു.. അങ്ങു ദൂരെ ഒരു കാക്ക മാംസക്കഷണങ്ങള്‍ കൊതിപ്പരിക്കുന്ന കാഴ്ച , തുരുംബിനെക്കള്‍ രൂക്ഷമായ ഓര്‍മ്മകളിലേക്ക്  നയിച്ചു …..ഒന്നും ഓര്‍ക്കനിഷ്ട്ടപെടുന്നില്ല്യ …എങ്കിലും മനസു പലപ്പോളും അങ്ങനെയാണല്ലോ …ഓര്‍ക്കാന്‍ ഇഷ്ട്ടപെടാത്തത് വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും … … Continue reading

Posted in കഥ/കവിത | Comments Off on തിരിച്ചറിവിന്‍റെ നാള്‍വഴികളിലൂടെ :)

പ്രണയം

Share പ്രണയം പ്രണയിച്ചു തന്നേയ് തീര്‍ക്കണം …പിന്നീട്  പ്രണയിക്കനായി  മാറ്റി വെക്കരുത് … പ്രണയിക്കപ്പെടാത്ത പ്രണയത്തിനു വേദന മാത്രം നല്‍കാനേ കാലത്തിനു പോലും കഴിയൂ

Posted in കഥ/കവിത | Tagged | Comments Off on പ്രണയം