Category Archives: നമുക്ക്‌ച്ചുറ്റും

ഇങ്ങനെയും ഒരു മനുഷ്യന്‍ :(

Shareമനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതെന്തെന്നറിയുമോ  .. രണ്ട് കാല്‍കൊണ്ടു നടക്കാനും ,  രണ്ടു കൈ കൊണ്ട് പിടിക്കാനും കഴിയുമെന്നതാണോ …  ചിന്തിക്കാന്‍ കഴിയുന്ന ഒരു ജീവിയെന്നതാണോ ? വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതാണോ ? മനോഹരമായി പുഞ്ചിരിക്കാനും പോട്ടിക്കരയാനും കഴിയുമെന്നതാണോ ? മൂനുവയസുവരെ മുലപ്പാല്‍ കുടിക്കുകയും പിന്നീടങ്ങോട്ട് മറ്റു മൃഗങ്ങളുടെ പാല്‍ കുടിക്കുന്ന ഒരു ജീവിയെന്നതോ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

നമുക്ക് ചുറ്റും :)

Share             എവിടെ നിന്നോ എവിടെക്കെന്നില്ലാതെ ജീവിതം തിരക്കുകളില്‍ നിന്നും  തിരക്കുകളിലേക്ക് നിങ്ങളെ നയിക്കുമ്പോള്‍ , എന്തൊക്കെയോ നേടിയെന്ന നിമിഷങ്ങള്‍ക്കിടയിലും ,ഒന്നുമില്ലായ്മയുടെ തിരയുന്ന ദുഖങ്ങള്‍ക്കിടയിലും എന്തിനു വേണ്ടി ഈ ജീവിതം എന്നോര്‍ക്കാരുണ്ടോ …. ഒന്നിനും വേണ്ടിയല്ലാത്തതുകൊണ്ട് ഞാന്‍ ചിലപ്പോഴെല്ലാം പറയുന്നതിനേക്കാള്‍ കേള്‍ക്കാനും കാണാറും ശ്രമിക്കാറുണ്ട്  ….. ജീവിക്കാന്‍ വേണ്ടി … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on നമുക്ക് ചുറ്റും :)

ശ്രുതിയുടെ മരണം : കൊലപാതകമോ ?

Shareശ്രുതിയുടെ മരണം : കൊലപാതകമോ ?   വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്നു ആത്മഹത്യക്ക് ശ്രമിച്ച നര്ഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു എന്നാ വാര്ത്തയോടെ വീണ്ടുമൊരു  തൊഴിലാളിദിനം  വന്നെത്തുമ്പോള്‍ , രാവിലെ ചൂട് ചായക്കൊപ്പം കുറെപ്പേരെങ്കിലും “ശ്ശൊ കഷ്ടമായി ” എന്ന ഉപകാരമില്ലാത്ത മഴത്തുള്ളിയുടെ ആയുസുള്ള സഹതാപത്തില്‍  പൊതിഞ്ഞൊരു ഖേദപ്രകടാനത്തോടെ ആ വാര്‍ത്തയും വായിച്ചു  സ്പോര്‍ട്സ് പെജിലെക്കോ , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , | 4 Comments

കാഴ്ച്ചയിലെന്ത്തിരിക്കുന്നു ?

Share             അനന്യയുടെയും ഭാവി വരന്റെയും ചിത്രങ്ങള്‍ നമ്മുടെയീ സൈബര്‍ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ മലയാളിയും വിവാഹവും എന്നാ വിഷയത്തെക്കുറിച്ച് പറയാതെ പോകണ്ട എന്ന് മാത്രമല്ല  ഈ ലേഖനത്തിന്റെ പ്രസക്തി … മറിച്ചു മലയാളിയുടെ വിവാഹ സങ്കല്പ്പങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്   “മലയാളിയും വിവാഹവും  പിന്നെ സൌന്ദര്യവും”     … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

നമ്മുടെ ഇന്ത്യയിലോ ?

Share“വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “ കേട്ടാല്‍ത്തന്നെ ഒരറപ്പോടെ മൂക്കത്ത് വിരല്‍ വെച്ച് ആരും ചോദിച്ചുപോകുന്ന രണ്ട് മരണങ്ങള്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ വടക്കന്‍സംസ്ഥാനങ്ങളില്‍ അരങ്ങേറിയത് ഓര്‍ക്കുമ്പോള്‍ ഒന്ന് മാത്രം അടിവരയിട്ടു പറഞ്ഞുപോകുന്നു    “വിവരമില്ലായ്മയുടെ ക്രൂരത   ഇതുവരെയാകാം   “  അത്കൊണ്ടുതന്നെ ആരെങ്കിലും ചോദിച്ചുപോയാല്‍” “”        “എവിടെ ഇന്ത്യയിലോ ? … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , | Comments Off on നമ്മുടെ ഇന്ത്യയിലോ ?

ഇറ്റ് ജസ്റ്റ് ഹാപ്പെന്‍സ്‌ :(

Shareകഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഒരു സംശയം മനസിനെ  കാര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു …ആരോട് ചോദിക്കും ? എന്ത് ചോദിക്കും  എങ്ങനെ ചോദിക്കും എന്നിങ്ങനെയുള്ള ഒരു നാട്ടിന്‍പുറത്തുകാരന്‍റെ സ്വാഭാവികനാണം വിട്ടുമാറാത്തതുകൊണ്ട് ആകാംഷ അതിരുകവിഞ്ഞൊഴുകികൊണ്ടിരുന്നു   …. “സ്റ്റോപ്‌ വയലന്‍സ്” എന്ന സിനിമവീണ്ടും കണ്ടപ്പോള്‍ മുതല്‍ സംശയം വീണ്ടും തലപൊക്കി  അതില്‍  പ്രിഥ്വിരാജ് നായികയെ ഒരു വനത്തില്‍ വെച്ച് തൊടുന്നതും ബോധരഹിതയാകുന്നതും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

മായുന്ന കാഴ്ചകള്‍

Share  ചില കാഴ്ചകള്‍ അങ്ങനെയാണ് …അലിഞ്ഞലിഞ്ഞിതില്ലാലാകുന്ന   മഞ്ഞുകട്ടപോല്‍  വളരെ പതുക്കെ ഓര്‍മ്മകളിലേക്ക് ഉള്‍വലിയും … പതുക്കെപ്പതുക്കെ അത് ഓര്‍ക്കുന്നവരുടെ ഓര്‍മ്മകളോടൊപ്പം ചരിത്രത്താളുകളിലേക്ക് ഉള്‍വലിയും  …. നമ്മളും മാറുകയാണ് എന്ന് ഈയിടെ തോന്നിയത് ജയരാജ്‌ വാര്യരുടെ നാല് വര്‍ഷം മുന്‍പുള്ള ഒരു സ്റ്റേജ് പരിപാടിയുടെ വീഡിയോ കണ്ടതിലൂടെയാണ്  പത്ത് വര്‍ഷം കഴിഞ്ഞാല്‍ കൈലിയുടുത്ത് നടക്കുന്നവര്‍ കുറവായിരിക്കും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മായുന്ന കാഴ്ചകള്‍

ഇങ്ങനെയും ഒരു പരൂക്ഷ :)

Shareപരീക്ഷക്കായി വിമാനം വരെ തടഞ്ഞിടുക …  ടാക്സിയില്‍ അന്നെ ദിവസം  ഒരു ഫ്രീ സഞ്ചാരം അങ്ങനെയും  ലോകത്തില്‍ ഒരു സ്ഥലമുണ്ട്  … ജീവിക്കാന്‍ വിദ്യാഭ്യാസം വേണമെന്നില്ലെന്നും , കാശുകാരനാകാന്‍ കോളേജിന്‍റെ  പടി കയറണം ഇല്ലെന്നും നമ്മള്‍ വാദിക്കുന്ന ഈ കാലത്തും  വിദ്യാഭ്യാസത്തെ  ഏറ്റവും പ്രാധാന്യം നല്‍കി വരുന്ന ഒരു സ്ഥലമുണ്ട് …. ഒരു പരീക്ഷ , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

ഗ്രീന്‍ പീസും ഞാനും :)

Share കേട്ടറിഞ്ഞവരും  പറഞ്ഞറിഞ്ഞവരും  ചോദിക്കുന്നു .. നിനക്കെന്താ വട്ടുണ്ടോ …..  …..വീണ്ടുമോരിക്കല്‍ക്കൂടെ പറ്റിക്കപ്പെട്ടിരിക്കുന്നോ എന്ന ചോദ്യം അവിടവിടെ തങ്ങി നില്‍ക്കുന്നു …സ്വയം സമാധാനിക്കാന്‍ ശ്രമിക്കുന്നു …അവസാനം ആരോടെങ്കിലും പറയാമെന്നു വിചാരിക്കുമ്പോള്‍ അപൂര്‍വ്വമായി മാത്രം ശബ്ധിക്കാറുള്ള മൊബൈല്‍ ഫോണിലേക്ക് പരിഹാസം തുളുമ്പിനില്‍ക്കുന്ന കുറച്ചു വാകുകളോടെ കേട്ടറിഞ്ഞവര്‍   🙁   ഇക്കഴിഞ്ഞ ഒരു ശനിയാഴ്ച  ശരാശരി മലയാളിയെപ്പോലെ താങ്ങാവുന്ന … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

കേരളപോലിസ് പറയാതിരുന്നത്

Shareസമ്പത്തിന്‍റെ ഉരുട്ടിക്കൊലപാതകം  , കേരള പോലിസ്‌ രൂക്ഷ വിമര്‍ശനത്തില്‍ ജയിലിലിലെ പീഡനക്കേളികളില്‍പ്പെട്ട് മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു കേരള പോലിസ്‌ തുമ്പില്ലാതെ ഇഴയുന്നു കേരള പോലിസ്‌ ക്രിമിനകളുടെ തറവാടോ എന്നിങ്ങനെയുള്ള അശരീരികളോ  കേട്ടുകേള്‍വിയോ  മഞ്ഞപ്പത്ര വാര്‍ത്തകളോ മാറ്റി വെച്ച് നമുക്ക് മുന്നിലുള്ളത് വിശ്വസിക്കുകയാണെങ്കില്‍  ഒന്നുണ്ട്  …അന്വോഷണ  വേഗതയിലും കൃത്യതയിലും  ലോകത്തെ മറ്റേതൊരു  അന്വോഷണ ഏജന്‍സിയുമായും  ഒരുമിച്ചു വെക്കാന്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കേരളപോലിസ് പറയാതിരുന്നത്