Category Archives: നമുക്ക്‌ച്ചുറ്റും

അടി തെറ്റിയാല്‍ അംബാനിയും അയ്യായിരം കോടിയും …. ;)

Share    അടി തെറ്റിയാല്‍ അംബാനിയും  ; അങ്ങനെ നാട്ടുകാര്‍ക്കിട്ടു പണിത് പണിത് അംബാനിക്കും അവസാനം ഒരു പണി കിട്ടിയിരിക്കുന്നുവേണം കരുതാന്‍     …..പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ചു അയ്യായിരം കോടി ഇന്ത്യന്‍ രൂപ മുടക്കി മുകേഷ്‌ അംബാനി പണിത ആന്‍റിലിയ എന്ന കൊട്ടാരം വാസ്തു ശാസ്ത്രപ്രകാരം താമസയോഗ്യമല്ലാത്ത ഒന്നാണത്രേ … പണി തീര്‍ന്നു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , , , , , | Comments Off on അടി തെറ്റിയാല്‍ അംബാനിയും അയ്യായിരം കോടിയും …. ;)

കര്‍ഷക കാഫിറുകള്‍

Share 11.11.11.11.11 am   വരും ….ഇത്തിരി വൈകിയാലും ഇന്നെന്തായാലും വരും … ഇന്നോ ഇന്നലെയോ തുടങ്ങിയ ബന്ധമല്ലാലോ …പറ്റിക്കില്ല്യ  … അതോ എല്ലാരെയുംപോലെ …ചതിക്കുമോ … നഷ്ടങ്ങളില്‍ നിന്നും നഷ്ടത്തിന്‍റെ  പടുകുഴിയിലെക്കുള്ള  പോക്കിലും  മാനത്ത് നോക്കി സ്വയം ആശ്വസിപ്പിച്ചു പ്രതീക്ഷ കൈവിടാതെ ഇരിക്കുന്ന കുറച്ചു കര്‍ഷകര്‍ ഉള്ളത്കൊണ്ട് നമുക്കെല്ലാം   പറയാം കര്‍ഷക കേരളം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കര്‍ഷക കാഫിറുകള്‍

അങ്ങനയവനും ….

Shareവന്നുവന്ന് അസുഖങ്ങള്‍ക്കുപോലും സ്ഥലകാലബോധം നശിച്ചിരിക്കുന്നുവെന്ന ഓര്‍മ്മപ്പെടുത്തലോടെ ഒരു ദിനം കൂടി  ….മനസിന്‌ എന്തും സഹിക്കാനുള്ള ഒരു സ്ഥിതി  വന്നുകൊണ്ടിരിക്കുന്നുവെന്നത് പക്വതയായി കണക്കാക്കാമെങ്കില്‍ ,ഞാന്‍ ഭയക്കുന്നു ഇത്തരമൊരു പക്വത വേണ്ടിയിരുന്നില്ല്യ … ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ ഓര്‍മ്മപ്പെടുത്താനായി മാത്രം വല്ലപ്പോഴും ശബ്ധിക്കാറുള്ള എന്‍റെ ഫോണ്‍ കഴിഞ്ഞ നാലു മണിക്കൂറിനുള്ളില്‍ എട്ടിലതികം പ്രാവശ്യം ചിലച്ചിരിക്കുന്നു 🙁   ..എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഒന്നേ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on അങ്ങനയവനും ….

എന്താണ് സംഭവിക്കുന്നത്

Share എന്താണിവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്  …വന്നു വന്നു ലൈംഗികവൈകൃതം ബാധിക്കപ്പെട കുറെയേറെ ഞരമ്പുരോഗികളുടെ പറുദീസയായി കേരളം മാറിക്കൊണ്ടിരിക്കുന്നോ …. കേരളത്തില്‍ ഒരു പെണ്‍കുട്ടി വീട്ടില്‍ എത്താന്‍ വൈകിയെന്നുപറയുമ്പോള്‍ ,സമാശ്വസിക്കാന്‍ കാരണങ്ങള്‍ ഇല്ല്യ എന്നാ സ്തിഥിവിശേഷത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു ..കാരണം നമുക്ക് മുന്നില്‍ ഉള്ളത്  അടുത്തുള്ള കാട്ടിലോ മേട്ടിലോ തിരിച്ചറിയാന്‍ കാത്തുകിടക്കുന്ന മാംസപിണ്ഡം  എന്നൊരു ചിത്രം മാത്രം  …എല്ലാം കഴിഞ്ഞു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on എന്താണ് സംഭവിക്കുന്നത്

മോള്‍ടെ അച്ഛനാരാ….

Share അപ്രതീക്ഷിതവും , പുച്ചിക്കപ്പെട്ടതുമായ      ഒന്‍പതു മാസങ്ങള്‍ക്കോടുവില്‍ പ്രതീക്ഷിച്ചപോലെ അത് സംഭവിച്ചിരിക്കുന്നു ….കോതമംഗലം  ബലാല്‍സംഗ കലാപ്രകടനത്തിന്‍റെ ഓര്‍മ്മകള്‍ കാലത്തിനു മീതെ കൊത്തിവെക്കാനും , വരും കാല സമൂഹത്തിന്  പുച്ചത്തോടെ നോക്കാനുമായി പതിനഞ്ചു വയസുകാരിക്ക് ഒരു പെണ്‍കുട്ടി ജനിച്ചിരിക്കുന്നു ..അമ്മയും കുഞ്ഞും ഏറണാകുളത്ത് സുരക്ഷിതര്‍ …പക്ഷെ ഓര്‍മ്മവെച്ച്‌ കഴിഞ്ഞാല്‍ ആ കുട്ടി ,അല്ലെങ്കില്‍ നെറികെട്ട … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 3 Comments

സ്ത്രീ അബലയാണോ

Share ഇരുട്ടിന്‍റെ മറവില്‍  പതിഞ്ഞിരിക്കുകയായിരുന്നു അവള്‍ ….ഇരയില്‍ നിന്നും രക്ഷനേടാനായി സര്‍വ്വസ്വവും അടക്കി  ഒരു മാനിനെപ്പോലെ… , പേടിച്ചു കലങ്ങിയ ആ കണ്ണുകള്‍ മാത്രം മതിയായിരുന്നു ഏതൊരു മനുഷ്യന്‍റെയും കരളലിയിക്കാന്‍.. വിട്ടില്ല്യ …അബലയായ അവളുടെ വായമര്‍ത്തി ..തിളങ്ങുന്ന കണ്ണുകളോടെ അടിമുടിയോന്നു നോക്കി …  …നിമിഷങ്ങള്‍ വികാരങ്ങള്‍ക്ക് വഴിമാറിയപ്പോള്‍  അവിടെ ജനിക്കപ്പെട്ടു   —- ??? പീഡനം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്ത്രീ അബലയാണോ

ഇതു ഞങ്ങളുടെലോകം :)

Shareതെരുവുപട്ടിയായ്‌  ജനിക്കപ്പെട്ടു   പട്ടി പിടുത്തകാരനുമുന്നില്‍ ജീവിതം ഒടുക്കേണ്ട ചുറ്റുപാടില്‍ നിന്നും മനുഷ്യസ്നേഹത്തിന്‍റെ കരളലിയിക്കുന്ന ഒരു കാഴ്ച  …… ഇരുപതോളം വരുന്ന അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികകളെ  ചങ്ങലയില്‍ ബന്ധാനസ്ഥമാക്കി സമയാസമയങ്ങളില്‍ അവയ്ക്ക്‌ ഭക്ഷണം നല്‍കിവരുന്ന അജ്ഞാതനായ ഒരാള്‍  … നഗരത്തിലെ തിരക്കുള്ള ഒരു ഓവര്‍ബ്രിഡ്ജിനടിയില്‍ ഇരുപത്തന്ജോളം ജീവനുകള്‍ ഹാപ്പി 🙂 അതവരുടെ ലോകം ………… ആര്‍ക്കും ശല്യമാകുന്ന … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഇതു ഞങ്ങളുടെലോകം :)

ഏഷ്യാനെറ്റിനും തെറ്റുപറ്റാം

Shareപാലക്കാട് സ്വദേശിയായ സജീവിനെ, പ്രണയിനിയുടെ പിതാവിനെ ഭീഷണിപ്പെടുത്തി എന്ന കുറ്റമാരോപിച്ചു പോലിസ്‌ കസ്റ്റഡിയില്‍ എടുത്ത്  ദിവസമോന്നുകഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താതെ ക്രൂരമായി മര്‍ദ്ദനത്തിന് വിധേയമാക്കി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു എന്ന വാര്‍ത്തകള്‍ക്കിടയില്‍ , ടിയാന്‍  മരണപ്പെട്ടു എന്ന തെറ്റായ വാര്‍ത്ത നല്‍കിയ മലയാളത്തിലെ ഒന്നാംനമ്പര്‍ വാര്‍ത്താചാനെലിന്  എന്ത് വിശദീകരണമാണോ ഇക്കാര്യത്തില്‍ നല്‍കാനുള്ളത് …വിചിത്രം !!! ഒരു അക്ഷരമൊക്കെ അങ്ങോട്ടോ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഏഷ്യാനെറ്റിനും തെറ്റുപറ്റാം

പോസ്റ്റല്‍ ദിനം :)

Shareഇന്ന്  ( ഒക്ടോബര്‍  9 )ലോക പോസ്റ്റല്‍ ദിനം 🙂  …ആശയവിനിമയ മാധ്യമങ്ങള്‍ ഫെയിസ്ബുക്ക് ചുമരുകള്‍ക്കും ഗൂഗിള്‍ ഹാങ്ങൌട്ട്നും ചാറ്റിനും വഴിമാറിയപ്പോള്‍ നമ്മള്‍ മറന്നുപോയ ഒന്നുണ്ട് …പലചരക്കുകടയുടെ തൂണും ചാരി ഇരിക്കുന്ന ഒരു ചുവന്ന പെട്ടി .. ചുവപ്പാണെങ്കിലും,നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഒരുപാട് വെളിച്ചം പകരാന്‍ ആ പെട്ടിക്കു കഴിഞ്ഞിരുന്നു …. മറന്നുപോയവര്‍ക്ക് ആ മധുരസ്മരണകള്‍ ഓര്‍ത്തെടുക്കാം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

സ്റ്റീവ് ജോബ്സ് വിട വാങ്ങി

Share

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്റ്റീവ് ജോബ്സ് വിട വാങ്ങി