Category Archives: നമുക്ക്‌ച്ചുറ്റും

ഗുരോ പ്രണാമം …!!!

Shareഈ പോസ്റ്റ്‌ എല്ലാവര്‍ക്കും ഉള്ളതാണ് ഇന്നു  സെപ്റ്റംബര്‍ 5  അധ്യാപക ദിനം  !!!           …നിങ്ങളില്‍ എത്ര പേര്‍ ഓര്‍ക്കുന്നു എന്നറിയില്ല്യ  ….സാരമില്ല്യ ,വന്ദിച്ചില്ലെങ്കിലും  നിങ്ങള്‍  അവരെ നിന്ദിക്കാതെ ഇരുന്നിട്ടുടെങ്കില്‍  അത് മതി  നിങ്ങള്‍ക്കഭിമാനിക്കാം  … ….തറ പറ പഠിപ്പിച്ചു നിങ്ങളെ നിങ്ങളാക്കാന്‍  കയ്യില്‍ ചോക്ക്‌ കഷണം എടുത്ത അധ്യാപകരെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഗുരോ പ്രണാമം …!!!

കേരളം കണികണ്ടുണരാന്‍ പോകും നന്മ ??

Shareഇത് സാധാരണക്കാര്‍ക്കുള്ള പോസ്റ്റാണ്  ….   ആറോ,അതോ ഏഴക്കമാണോ ശമ്പളം വാങ്ങുന്നതെന്നു ചിന്തിക്കുന്നവര്‍ക്കുള്ള പോസ്റ്റല്ല …ചാര്‍ട്ടട് ഫ്ലൈറ്റില്‍ പറന്നു നടന്നു ഒരു ഉളുപ്പുമില്ലാതെ ശരീരം വിക്കുന്ന , അതിനു കൂട്ട് നിക്കുന്ന , അതിനു വേണ്ടി കുറേപ്പേരെ മോഹനമായ ഓമനപ്പേരിട്ട് വളര്‍ത്തുന്ന മംഗ്ലീഷ് മംഗമാര്‍ക്കുല്ലതല്ല … മുട്ടോളമെത്താത്ത കുട്ടി നിക്കറുമിട്ടു ക്ലബുകള്‍ താണ്ടുന്ന കൊച്ചമ്മമാര്‍ക്കുള്ളതല്ല ..ഏറ്റവും ഒടുവില്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കേരളം കണികണ്ടുണരാന്‍ പോകും നന്മ ??

കാക്കിയിട്ട കാട്ടാളര്‍ :)

Share ഒരന്ജ്ജന്ജ്ജര  ആയിക്കാണും  …. കുട്ടിയുടുപ്പിട്ട കൊച്ചു മദാമ്മമാര്‍ പട്ടിയെയും പിടിച്ചു നടക്കാനിറങ്ങുന്ന സമയം .. വല്ല കാഴ്ച്ചകളുണ്ടോയെന്നറിയാനായി  റോഡിലൂടെ പോകുന്ന ഓരോ ജീവന്‍റെ ചലനങ്ങളും ഒപ്പിയെടുത്തുകൊണ്ട് നില്‍ക്കുകയായിരുന്ന എന്‍റെ കണ്മുന്നിലേക്ക് തികച്ചും അപ്രതീക്ഷിതമായാണ് ഇരയെ തേടുന്ന രണ്ടു കുഞ്ഞിറുമ്പുകളെപ്പോലെ പോലിസ്‌ ജീപ്പ് അടുത്ത് നിന്നത് ..ഒരാള്‍ ഇറങ്ങി സൂപ്പര്‍ മാര്‍ക്കെറ്റിലെക്ക് തിരക്കിട്ടോടുന്നതും , മറ്റൊരാള്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , | Comments Off on കാക്കിയിട്ട കാട്ടാളര്‍ :)

മമ്മി ടമ്മി ( ലേഡിസ് ഒണ്‍ലി )

Share“ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ “   എന്നൊരിക്കലെങ്കിലും അമ്മയുടെ വായില്‍നിന്നു കേക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ ..അങ്ങനെ പറയിപ്പിച്ചിട്ടില്ലെങ്കില്‍ ഒരിക്കലെങ്കിലും പറയിപ്പിക്കുന്നത് അവരുടെയും നിങ്ങളുടെയും ജന്മാവകാശമാണ് ..പക്ഷെ ഏതു ടോണില്‍ കേള്‍പ്പിക്കുന്നു എന്നതിലാണ് നിങ്ങളുടെ മിടുക്ക് ..ഒരു സന്തോഷം നിറഞ്ഞ പുഞ്ചിരിയോടെ “ഒന്നുമില്ലെങ്കിലും നിന്നെയൊക്കെ പത്തു മാസം ചുമന്നുപെറ്റതല്ലേ ഞാന്‍ ” എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മമ്മി ടമ്മി ( ലേഡിസ് ഒണ്‍ലി )

പ്രണാമം :) പത്മശ്രീ കാണാത്തവരുണ്ടോ …

Share പ്രാഞ്ചിയെട്ടന്‍ പടം കണ്ടതില്‍പ്പിന്നെ  പത്മശ്രീ നേരില്‍ കാണണമെന്നത്   അതിഭയങ്കരമായ ഒരു ആഗ്രഹമായിരുന്നു … …വെറുതേ കൊതിച്ചതുകൊണ്ടായില്ല്യ,  കൊതിക്കുന്നവര്‍ക്കും ശ്രമിക്കുന്നവര്‍ക്കും മാത്രം  കിട്ടുന്ന ഒരു സംഭവമാ  പത്മശ്രീ എന്നാ ചിന്ത മനസ്സില്‍ ശക്ത്തിപ്പെട്ടത്‌ നമ്മുടെ അഭിനയ പ്രതിഭ   ജയറാം അത് പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ മുതലായിരുന്നു …. അന്ന് ഒന്നുറപ്പിച്ചു , ജയറാം  പോലും … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

അഭിനവ കേരള ഹസാരെ ?

Share ( ഈ വിഷയത്തെക്കുറിച്ച് ഇനി എഴുതുന്നില്ല്യ …ബോറടിച്ചു തുടങ്ങി  🙁 ) അണ്ണാ ഹസാരയെക്കുറിച്ചോ , കേന്ദ്ര സര്‍ക്കാരിനെ കൂച്ചു വിലങ്ങില്‍ നിര്‍ത്തി ഇന്ത്യയിലെ ആകെ അവശേഷിക്കുന്ന ഒരേ ഒരു പ്രശ്നം ലോക്പാല്‍ ബില്‍ എന്നെന്നു പറഞ്ഞു അദേഹം നടത്തിവരുന്ന  സത്യാഗ്രഹത്തെക്കുറിച്ചോ ഒന്നും തന്നെ  പ്രതികരിക്കില്ല്യ എന്ന് ഉറപ്പിച്ചതാ ..പക്ഷെ  ,ഇന്നലെ ഒരു ഫിലിപ്പ് … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

രാജാവ് നഗ്നനാണോ ?

Share               കത്തുന്ന നിലവിളക്ക് സാക്ഷിയായി …   ഇതു മുഴുവന്‍ വായിച്ചു കഴിയുന്നത്‌ വരെ വികാര പ്രകടനങ്ങളെ അടക്കി നിര്‍ത്താമെന്നും , പറയുന്നതിനെക്കുറിച്ചു  സമയം കിട്ടുമ്പോള്‍ സ്വയം ആലോചിക്കാമെന്നും …  ഇതെഴുതിയവന്‍റെ  കുടുംബത്തിനിട്ടു വിളിക്കതെയോ , അവനിട്ട് പണി കൊടുക്കില്ലെന്നും  ഉറപ്പുള്ളവര്‍  മാത്രം തുടര്‍ന്ന്‍ വായിച്ചാല്‍ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 6 Comments

Beware – സൂക്ഷിക്കുക

Share   പ്രിയ സുഹൃത്തുക്കളെ  …   താഴെ കൊതിരിക്കുന്ന പോലെ ഒരു മെയില്‍ നിങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുണ്ട് …ദയവു ചെയ്തു അതില്‍ ഒരു കാരണവശാലും ക്ലിക് ചെയ്യരുത്  …..ജിമെയില്‍ ഇത്തരമൊരു മെയില്‍ നിങ്ങള്‍ക്ക് അയച്ചിട്ടില്ല്യ ..അതുകൊണ്ട് അത് ശ്രദ്ധിക്കാതെ ഡിലീറ്റ് ചെയ്യുക …നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ഒരു കാരണവശാലും ജിമെയിലിന് ആവശ്യമില്ല്യ … മെയിലിന്‍റെ ഒരു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on Beware – സൂക്ഷിക്കുക

കര്‍ഷക ദിനം: നിങ്ങളോര്‍ക്കുന്നോയിവരെ ????

Share             ഇന്ന്   കര്‍ഷക ദിനം :  ചിങ്ങം ഒന്ന് Farmers day,നിങ്ങളോര്‍ക്കുന്നോയിവരെ മേശക്കു ചുറ്റും വെട്ടി വിഴുങ്ങാനായി ഇരുന്നു  ഇടക്കെപ്പോഴെങ്കിലും കല്ല്‌ കടിക്കുന്നതിനിടയില്‍   ഉണ്ടാക്കിയവന്‍റെ  അച്ഛന് വിളിക്കുമ്പോള്‍..  അല്ലെങ്കില്‍ കടം കേറിയ   ആത്മഹത്ത്യാ  വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മാത്രം വാര്‍ത്ത പ്രാധാന്യം  നേടാറുള്ള , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കര്‍ഷക ദിനം: നിങ്ങളോര്‍ക്കുന്നോയിവരെ ????

ഡയറ്റിംഗ് :-

Share                 ആദ്യമേ  പറയട്ടെ …ഇതൊരു പോസ്റ്റ്‌ അല്ല , വിശപ്പിന്‍റെ വിളി അറിയാവുന്ന പക്വതയില്ലാത്ത വിവരം കെട്ടവന്‍റെ ജല്‍പ്പനം അല്ലെങ്കില്‍ അപേക്ഷ, എങ്ങനെ വേണമെങ്കിലും എടുക്കാം …ഹൃദയത്തില്‍ തട്ടി എഴുതുന്ന കുറച്ചു വാക്കുകളാണിത് ,അതുകൊണ്ട് തന്നെ കാവ്യബംഗിയോ , വ്യാകരണമോ  കണ്ടെന്നു വരില്ല്യ …  … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ഡയറ്റിംഗ് :-