Category Archives: നമുക്ക്‌ച്ചുറ്റും

സ്വര്‍ണ്ണവും മലയാളിയും :-

Share          സ്വര്‍ണ്ണവില   റോക്കറ്റിനെക്കളും  ഉയരത്തില്‍ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ , വാര്‍ത്തകള്‍ക്കായി വീണ്ടും വീണ്ടും കാതോര്‍ത്തു കൊണ്ട് രക്തസമ്മര്‍ദം ഉയരാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല്യ ….. സത്യത്തില്‍  സ്വര്‍ണ്ണവില ഉയരാന്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല , പക്ഷെ ഈയിടെയായി നമ്മള്‍ കാര്യത്തില്‍ കൂടുതല്‍ പ്രാധാന്യം   അപ്രധാനമായ  കാര്യങ്ങള്‍ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു ….   സ്വര്‍ണം … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on സ്വര്‍ണ്ണവും മലയാളിയും :-

വീണ്ടു വിചാരം :-

Shareപ്രിയ സുഹൃത്തുക്കളെ … ഒരു വീണ്ടു വിചാരം :- മാസം ഒന്നായിരിക്കുന്നു സൈറ്റ് തുടങ്ങിയിട്ട് … നല്‍കി വന്ന നിശബ്ധായ എല്ലാ സഹകരണങ്ങള്‍ക്കും നന്ദി,, സ്നേഹപൂര്‍വ്വമായ ചില ശാസനകളാല്‍  സൈറ്റ് തുടര്‍ന്ന് കൊണ്ടുപോകണോ എന്നാലോചിക്കണ്ട സ്തിഥി വിശേഷത്തില്‍ എത്തിചെര്‍ന്നിരിക്കുന്നു .. നിങ്ങളുടെ തുറന്നുള്ള അഭിപ്രായത്തിനായി കാതോര്‍ക്കുന്നു ..  ദയവു ചെയ്തു അറിയിക്കുക -Sajith PH iamlikethis.com@gmail.com … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on വീണ്ടു വിചാരം :-

സ്വവര്‍ഗാനുരാഗ കോലാഹലങ്ങള്‍:-

Share ആദ്യം തന്നെ പറയട്ടെ , സ്വവര്‍ഗാനുരാഗം എന്ന തൊട്ടാല്‍  പൊള്ളുന്ന വിഷയത്തെക്കുറിച്ച്   ആധികാരികമായി പറയാന്‍ ഞാന്‍ ആരുമല്ല …പക്ഷെ അടിസ്ഥാനപരമായി പക്വത ഇല്ലാത്തതുകൊണ്ടും അതുകേട്ടു ക്ഷമിക്കാന്‍ നിങ്ങളുള്ളതുകൊണ്ടും എനിക്ക് ദൈര്യമായി എന്ത് വിവരക്കേടും എഴുന്നെള്ളിക്കാം ..  എന്ത് ചെയ്യാനാ ഞാന്‍ ഇങ്ങനെയൊക്കെ ആയിപ്പോയി.. കഴിഞ്ഞ ഒന്നാം  ഓണത്തിനാണെന്ന് തോന്നുന്നു ഒരു ചെറു  ചിരിയോടെ ഞങ്ങളുടെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , | 2 Comments

സ്റ്റാമിന വേണോ – !!!

Share       കഴിഞ്ഞ ആഴ്ച , ഒരപൂര്‍വ്വ  സ്റ്റാമിന എനെര്‍ജൈസര്‍ പുറത്തിറക്കി ചൈന ലോക മാധ്യമങ്ങളുടെ കുപ്രസിദ്ധി  പിടിച്ചു പറ്റിയിരിക്കുന്നു ..    ഒരുകാലത്ത്  മാനുഷിക സ്നേഹത്തിനു പേരുകേട്ട ലോകത്തിലെ ഈ വലിയ രാജ്യം  ഈയിടെ   കൊള്ളരുതായ്മക്കും , തരാം താണ പ്രവര്‍ത്തികള്‍ക്കും ,   വഴി വിട്ട ഒട്ടനേകം കാര്യങ്ങളുടെയും മാനുഷിക പീഡനങ്ങളുടെയും പേരില്‍  … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on സ്റ്റാമിന വേണോ – !!!

നിങ്ങളറിയാന്‍ ….

Share             സൃഷ്ടിയുടെ മരണം -വാസ്തവിന്‍റെ  പങ്ക് …… വാസ്തവിനാല്‍    സൃഷ്ടി സംഹരിക്കപ്പെട്ടോ :- വാസ്തവിന്‍റെ  തിരോധാനം – സൃഷ്ടിയുടെ സൃഷ്ടിയോ … വാസ്തവിന്‍റെയും സൃഷ്ടിയുടെയും ചോര വീണ  ഏടുകള്‍  , ആരാണ് ഉത്തരവാദി ? ഇല്ല്യ …. എത്രമാത്രം തിരുത്തിയെഴുതിയിട്ടും  തലവരി മാത്രം വായിച്ചു പോകുന്ന … Continue reading

Posted in നമുക്ക്‌ച്ചുറ്റും | 1 Comment

ബ്ലഡ്‌ സക്കെര്‍ഴ്സ്………. $$

Share   കാലിക പ്രാധാന്യമുള്ള വിഷയമല്ലെങ്കിലും , ഐപോടും ,ഐപാടും  ടാബ്ലെറ്റുമൊക്കെ അരങ്ങു വാണു കൊണ്ടിരിക്കുന്ന ലോകത്തില്‍  അന്ധവിസ്വാസങ്ങളും , അധര്‍മ്മാ പൂജകളും  പൂര്‍വ്വാതികം ശക്തിയായിതന്നെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു എന്നത് നാണം കെടുത്തുന്ന  ഒന്നാണ് …അതുകൊണ്ട് തന്നെ  അതിനെക്കുറിച്ച് ഒരു വാക്ക് പറയാതെ പോകുന്നത് ശരിയല്ല … ചോരകൊണ്ടുള്ള കളി  ഇപ്പോഴല്ല, അത് പണ്ടേ തുടങ്ങിയതാണ്‌ …മനുഷ്യന്‍  … Continue reading

Posted in നമുക്ക്‌ച്ചുറ്റും | 3 Comments

ഒരു നിമിഷം…….

Share   തിരക്കുപിടിച്ച ജീവിതത്തില്‍  എവിടെ നിന്നോ എങ്ങോട്ടെന്നോ  , എന്തിനെന്നോ അറിയാതെ ഓടുന്ന ഓട്ടത്തിനിടയില്‍ ഒരു നിമിഷം ശ്രദ്ധിക്കൂ.. മേല്‍ക്കൊടുതിരിക്കുന്ന പത്ര വാര്‍ത്ത‍ മലയാളത്തിലെ , കോളം തികക്കാന്‍ പാടുപെടുന്ന ഏതെങ്കിലും ഒരു മഞ്ഞപ്പത്രത്തില്‍ വന്ന ഒന്നല്ല …കൌമാര പ്രായമെത്തിയവര്‍ക്ക് വായിച്ചു രസിച്ചു ഇക്കിളിയാകാന്‍ കുത്ത് പുസ്തകത്തില്‍ വന്നതുമല്ല …എണ്ണം പറഞ്ഞ മലയാളത്തിലെ പ്രമുഖ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Comments Off on ഒരു നിമിഷം…….

ബുര്‍ഖയും മേല്‍മുണ്ട് സമരവും :-

Share                 ഫ്രാന്‍സിനു പുറമേ ബെല്‍ജിയം എന്ന യൂറോപ്യന്‍ രാജ്യം കൂടെ ബുര്‍ഖ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നു … ലോകത്തിലെ ഒരു സൌന്ദര്യവും മൂടിവേക്കപ്പെടെണ്ടതല്ല എന്ന പറഞ്ഞു നമുകതിനെ ന്യായീകരിക്കാന്‍ ശ്രമിക്കാമെങ്കിലും സുരക്ഷാ കാരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ബെല്‍ജിയം സര്‍ക്കാര്‍ ഈ ഉത്തരവിറക്കിയത് …മുഖം മറച്ചുകൊണ്ട് ഏതെങ്കിലും ബുര്‍ഖാ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | 10 Comments

ബാറുകള്‍ ബാറുകള്‍ സര്‍വത്ര…തുള്ളി കുടിക്കാനില്ലല്ലോ

Share                  കേരളത്തില്‍ ബാറുകള്‍ അനുവദിക്കണോ വേണ്ടയോ എന്നതാണ് ഏതാനം ദിസസങ്ങളായുള്ള ആശയക്കുഴപ്പം …സത്യാ-ധര്‍മ്മങ്ങളുടെ  ചരട് പിടിച്ചു കേരള സംസ്ക്കാരമെന്ന തുലാസുവെച്ച്   ഇതേക്കുറിച്ച് ആധികാരികമായി അളക്കാനായി പുറപ്പെടും മുന്‍പ് , പ്രായോഗിക വശം പരിശോധിക്കുന്നത് നന്നായിരിക്കും … ആരെല്ലാം എന്തെല്ലാം പറഞ്ഞാലും ,  നമ്മുടെ നാടിന്റെ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on ബാറുകള്‍ ബാറുകള്‍ സര്‍വത്ര…തുള്ളി കുടിക്കാനില്ലല്ലോ

കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക് ഞരമ്പുകളില്‍!!!

Share             വന്നു വന്നു അറിയാതെയെങ്കിലും  ഞാന്‍ ഉള്‍പ്പെടുന്ന കേരളത്തിലെ എല്ലാ ആണുങ്ങളെയും    ” Rape’s own country ” യിലെ  ജീവിക്കുന്ന മാംസക്കൊതിയന്മാരായ നികൃഷ്ട്ട ജീവികള്‍ ആക്കിയിരിക്കുന്നു …തികച്ചും പരിശുദ്ധകളും , പുണ്യവതികളുമായ സ്ത്രീകളെ തക്കം കിട്ടുമ്പോളൊക്കെ എയ്തുവീഴ്ത്ത്തി   നിഷ്ട്ടൂരം കീഴ്പ്പെടുത്തി പീഠിപ്പിക്കാന്‍  അമ്പും വില്ലുമായി  കറങ്ങി … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on കേരളമെന്നു കേട്ടാലോ തിളക്കണം നമുക്ക് ഞരമ്പുകളില്‍!!!