I would like to call it as bana fry
ഇതൊരു മഹാസംഭവമല്ല .. വളരെ ലളിതമാണ്
ചിത്രത്തിൽ കാണിച്ചപോലെ ചെറുതായി സ്ലൈസ് ചെയ്ത നേന്ത്രപ്പഴം ചൂടായിക്കൊണ്ടിരിക്കുന്ന പാനിലേക്ക് ഇടുക … നെയ്യിൽ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ലയിപ്പിചെടുത്തത് ഇടക്ക് തളിച്ച് കൊടുക്കുക … നല്ല സ്വർണ്ണ നിറമായി വരുമ്പോൾ പൊടിച്ചെടുത്ത ഏലക്കയും ഒരു നുള്ളി വെളുത്ത കുരുമുളക് പൊടിയും വിതറി ചൂടോടെ ഉപയോഗിക്കാം …
Healthy snacks is ready and that too in 5 minutes 🙂
സജിത്ത് , https://www.facebook.com/iamlikethisbloger
iamlikethis.com@gmail.com
© 2013, sajithph. All rights reserved.
Copyright secured by Digiprove © 2013 Sajith ph