കഴിഞ്ഞ ആഴ്ച , ഒരപൂര്‍വ്വ സ്റ്റാമിന എനെര്‍ജൈസര്‍ പുറത്തിറക്കി ചൈന ലോക മാധ്യമങ്ങളുടെ കുപ്രസിദ്ധി പിടിച്ചു പറ്റിയിരിക്കുന്നു .. ഒരുകാലത്ത് മാനുഷിക സ്നേഹത്തിനു പേരുകേട്ട ലോകത്തിലെ ഈ വലിയ രാജ്യം ഈയിടെ കൊള്ളരുതായ്മക്കും , തരാം താണ പ്രവര്‍ത്തികള്‍ക്കും , വഴി വിട്ട ഒട്ടനേകം കാര്യങ്ങളുടെയും മാനുഷിക പീഡനങ്ങളുടെയും പേരില്‍ ലോകമെമ്പാടും ഉള്ളവരുടെ നിശബ്ദവും നിശിതവുമായ വിമര്‍ശനത്തിനു കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുന്നതിടയില്‍ അതെല്ലാം സത്യമാണെന്ന് പറയാതെ പറഞ്ഞു മനുഷ്യത്വത്തിന്റെ നെറികെട്ട മുഖച്ചാര്‍ത്തു സ്വയം എടുത്തണിഞ്ഞിരിക്കുന്നു … മനുഷ്യ ശരീരത്തില്‍ നിന്നും ഉണ്ടാക്കിയെടുത്ത സ്റ്റാമിനാ എനെര്‍ജൈസര്‍ ആണ് സംഭവം …
ഒന്നുകൂടെ വ്യക്തമായി പറയുകയാണെങ്കില്‍ , ലോകം എന്തെന്ന് പോലും അറിയാത്ത പിഞ്ചു കുഞ്ഞുങ്ങളെ ഊറ്റി അരച്ച് പോടിചെടുത്തു ഗുളികകള്‍ ആക്കി വിപണിയില്‍ എത്തിച്ചിരിക്കുന്നു … ..ഇതിനായി മാത്രം മരുന്ന് കമ്പനികളും , ആശുപത്രി അധികൃതരും ഉള്‍പ്പെടുന്ന ഒരു നെറ്റ്‌വര്‍ക്ക് അവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .. …മരണം സംഭവിചെക്കുമെന്നു തോന്നുന്ന രീതിയില്‍ ഏതെങ്കിലും പിഞ്ചു കുഞ്ഞുങ്ങള്‍ പ്രവേശിക്കപ്പെട്ടാല്‍ , അല്ലെങ്കില്‍ മരണപ്പെട്ടാല്‍ ഉടന്‍ തന്നെ അധിക്രിതര്‍ മരുന്ന് കമ്പനിയെ വിവരമറിയിക്കും … അവരത് ഉടന്‍ തന്നെ ഫ്രിട്ജിജിലെക്കും, പിന്നെ മൈക്രോ വേവ് ഡ്രയര്‍ എടുത്തു മാറ്റി, പിഞ്ചു കുഞ്ഞിനെ പോടിചെടുത്തു കാപ്സ്യുള്‍ ആക്കി വിപണിയില്‍ ഉയര്‍ന്ന വിലക്ക് വില്‍പ്പനക്ക് വെക്കുന്നു …
അങ്ങനെ കണ്ടെടുത്ത ഗുളിക ടെസ്റ്റ് ചെയ്തപോള്‍ അതില്‍ തോന്നുട്ടിയോന്പതു ശതമാനം മനുഷ്യ ശരീരം അടങ്ങിയിരിക്കുന്നു എന്ന് തെളിയിക്കപ്പെട്ടു ……നഖതിന്‍റെയും മുടിയുടെയും ലയിക്കപ്പെടാത്ത ചില തിരു ശേഷിപ്പുകള്‍ അതില്‍ നിന്നും കണ്ടെടുക്കപ്പെട്ടു .. . പിന്നെ തെളിവുകള്‍ ഇല്ലാത്ത ഒരു വാര്‍ത്ത കേട്ടു, നമ്മള്‍ ഇ വിടെ കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന പോലെ , വ്യവസായിക അടിസ്ഥാനത്തില്‍ ക്ലോണിംഗ് നടത്തി മനുഷ്യ കുഞ്ഞുങ്ങളെ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്നത് …അതിനു ഇതുവരെ തെളിവില്ലെങ്കിലും , സംഗതി സത്യം ആവാനാണ് ഒരുപാട് സാധ്യത ..
…എനിക്കറിയാം നിങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ഇതൊരു കേട്ടുകഥയായി തോന്നാം, കുറേപ്പേര്‍ വിചാരിക്കും ഇതെല്ലാം ചുമ്മാ കുറെ തള്ളലുകള്‍ മാത്രമാണ് എന്ന് ..അതുകൊണ്ട് തന്നെ വിശ്വാസം വരാത്ത മനസുകള്‍ക്ക് മാത്രം കാണാന്‍ ആയി പടം താഴെ കൊടുക്കുന്നു …അരുത് , അരുത് , ഒരിക്കലും അത് തുറന്നു നോക്കരുത് …നിങ്ങള്‍ ഒരു ലോല ഹൃദയത്തിനു ഉടമയാണെങ്കില്‍ , ഭ യമെന്ന വികാരം സ്വല്‍പ്പം കൂടുതല്‍ ഉണ്ടെങ്കില്‍ , ഒരിക്കലും ആ ഫോട്ടോ കാണരുത് …. അതി ഭീകരമായ ഒരു ഫോട്ടോയാണ് കൊടുക്കുന്നത് , ഇത്രയും പറഞ്ഞതുകൊണ്ട് അതെന്താണ് എന്നറിയാന്‍ ആയി ദയവു ചെയ്തു അതില്‍ ക്ലിക്ക് ചെയ്യരുത് ….സംശയം ബാക്കി നില്‍ക്കുന്ന എന്തിനെയും ചോദ്യം ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് മാത്രം കാണാനായാണ് ആ പടം കൊടുത്തിരിക്കുന്നത് …..കാണരുത്
പണ്ട് തന്നെ മനുഷ്യമാംസം ഭക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞു ജപ്പാനില്‍ ചില കോലാഹലങ്ങള്‍ നടന്നിരുന്നു … പിന്നെ ചൈനയില്‍ ശരീര സൌന്ദര്യത്തിനും . കൂടുതല്‍ ആരോഗ്യത്തിനും വേണ്ടു നവജാത ശിശുക്കളെ ഭക്ഷണത്തിന് ഉപയോഗിക്കുന്നു എന്ന് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ട് …
അവര്‍ പറയുന്നത് , ” ഇതില്‍ എന്തിരിക്കുന്നു , കുറച്ചുകൂടെ മുന്തിയ ഒരിനം മൃഗമാംസം മാത്രമാണിത് എന്നാണ് ” ..
ഇവിടെ ചിക്കന്‍ ഉപയോഗിക്കുന്ന പോലെ നാഗാലാന്‍ഡില്‍ അല്ലെങ്കില്‍ ചൈനയില്‍ പട്ടിയെ തിന്നുക എന്നത് തികച്ചും സാധാരണമാണ് ..എന്തെങ്കിലും വിശേഷം ദിവസങ്ങള്‍ ഉണ്ടെങ്കില്‍ , പട്ടിയിറച്ചി ആണ് അവര്‍ ഉപയോഗിക്കറുള്ളത് …കുറച്ചു വില കൂടുതല്‍ ആണ് …സംശം ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മാത്രം ഈ വീഡിയോ കാണാം ….
കഴിഞ്ഞ ഒരു പോസ്റ്റില്‍ , കൂടുതല്‍ ഉണ്മെഷതിനായി മനുഷ്യ രക്തം കുടിക്കപ്പെടുന്നു എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു …വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അത് വായിക്കാം
അല്ലാ, നാളെ ചിലപ്പോള്‍ ലോകത്ത് ഇങ്ങനെയൊരു ചോദ്യം വന്നേക്കും , പട്ടിയെ തിന്നാമെങ്കില്‍ കുട്ടിയെ എന്തുകൊണ്ട് ആയികൂടാ ? എന്നാരെങ്കിലും ചോദിച്ചാല്‍ തെറ്റ് പറയാനില്ല്യ . .അങ്ങനെ പോയിപ്പോയി അടിച്ചു വീഴ്ത്താന്‍ പറ്റിയ എന്തിനെയും തിന്നാമെന്നതായിരിക്കുന്നു ഈ ലോകത്തിന്റെ അവസ്ഥ … സംഭാവാമീ യുഗേ യുഗേ … എന്‍റെ കൃഷ്ണാ ഇതു തന്നെയാണ് കലികാലം എന്ന് ബോദ്ധ്യമായി …..
ആരോക്കെയായാലും , എന്തൊക്കെ ആയാലും , മാനുഷിക മൂല്യങ്ങളും , സ്നേഹവും കൂടുതല്‍ മുറുകെപ്പിടിച്ചിട്ടുള്ളതാവട്ടെ ഇനി വരാനിരിക്കുന്ന നല്ല നാളുകള്‍ എന്ന് പ്രാര്‍ത്തിച്ചുകൊണ്ട് എല്ലാവര്‍ക്കുമായി ഇതാ ഒരു നല്ലഗാനം
വീണ്ടും കാണും വരെ വിട ………
© 2011, sajithph. All rights reserved.