Tag Archives: iamlikethis.com

അങ്ങനെയവളും ….

Share   കിട്ടിയ വിവരം ശരിയെങ്കിൽ മാട്രിമണി പ്രൊഫൈലിൽ ലൈക്  ഇട്ടിരുന്ന അവസാനത്തെ പെണ്‍കുട്ടിയും പിൻവാങ്ങിയിരിക്കുന്നു  ..       എം ബി എ  ബിരുദക്കാരിയായ ആ കുട്ടിക്ക് മിനിമം എം ടെക്  ബിരുദമുള്ള ആരെങ്കിലും വേണമത്രേ .. കിട്ടിയ അവസരം മുതലെടുത്ത്‌  അമ്മയോട്  പറഞ്ഞു , ഹ്മം കുടുംബത്തിൽ കാശുണ്ടായിരുന്നെങ്കിൽ ഞാനും പോയീൻ എം … Continue reading

Posted in കഥ/കവിത | Tagged | Comments Off on അങ്ങനെയവളും ….

മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ

Share     മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ ..  മറക്കേണ്ടത്‌ പാതിതുറന്നു വെച്ച് മറ്റുള്ളവർ തുറിച്ചു നോക്കുന്നു എന്ന് പറയുന്നതിൽ എന്തടിസ്ഥാനം?   തിരുവനതപുരത്തെ ഒരു തിയേറ്ററിൽ ടിക്കറ്റ് എടുക്കാൻ നിൽക്കുന്നതിനിടയിൽ  ഒരു മാതിരി ഊതിവീർത്ത  സ്നാക്ക്സ് പാക്കറ്റുപൊലെ  പൊക്കിളിനു മീതെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ബനിയനും  മുട്ടോളം എത്താത്ത ഷോർട്ട്സും , ഹിറ്റ് ലർ  സിനിമയിൽ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on മറക്കേണ്ടത്‌ മറഞ്ഞുതന്നെ ഇരിക്കട്ടെ

വാൾഡേ — strictly for boys :)

Share   ബിയറും ബ്രാണ്ടിയും വോഡ്കയും റമ്മും ജിന്നും ഒരുമിച്ചു കലക്കി , പഴം പൊരിയും മത്തിക്കറിയും കൂട്ടി .. എല്ലാ അതിർവരമ്പുകളും ഭേദിച്ച് ഒതുചെരാനൊരു ദിനം ..അതാണ് വാൾഡേ —  strictly for boys 🙂 അച്ഛനും അമ്മയ്ക്കും പ്രണയത്തിനും ഒരു ദിനം പകുത്തു വെക്കുന്ന ഈ കാലത്ത് നുണ പറയാതെ ഒരു ദിവസം മുന്നോട്ടുകൊണ്ടു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on വാൾഡേ — strictly for boys :)

ദശപുഷ്പം കണ്ടവരുണ്ടോ – സംക്രാന്തി ഓര്‍മ്മപ്പെടുത്തലുകള്‍

Share ദശപുഷ്പം കണ്ടവരുണ്ടോ  എന്ന ചോദ്യം മനസിലേക്ക് ഓടിയെത്തുമ്പോള്‍ … ദശപുശ്പമോ ?  ഓര്‍ക്കിഡ് , ചെമ്പരത്തി , മുല്ല എന്നിവയറിയാം  പക്ഷെ  ഈ ദശപുഷ്പം ?  പുതിയ തലമുറ കേട്ടിട്ടുപോലുമുണ്ടാകാന്‍ സാധ്യതയില്ല എന്ന തിരിച്ചറിവാണ്  , ഓര്‍മ്മയില്‍ തെളിയുന്നത്   ഇവിടെ പങ്കിടാന്‍  എന്നെ സന്തോഷിപ്പിക്കുന്നത് …   നമ്മള്‍ കേരളീയര്‍ പിന്തുടരുന്നത്   “കൊല്ലവര്‍ഷം ” … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , , , , , , , , , , , , , , , , , , | Comments Off on ദശപുഷ്പം കണ്ടവരുണ്ടോ – സംക്രാന്തി ഓര്‍മ്മപ്പെടുത്തലുകള്‍

ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നെങ്കില്‍:(

Share ഓരോ പെണ്‍കുട്ടിയെ തിയേറ്ററിനു  മുന്നില്‍  കാണുമ്പോഴും സത്യത്തില്‍ നെഞ്ചിലൊരു വേദനയാണ്  ശല്യങ്ങള്‍ , അവര്‍ക്ക് വരാന്‍  കണ്ട നേരം …       അതുകൊണ്ടുതന്നെ  പലപ്പോഴും ചിന്തിച്ചിട്ടുണ്ട്  ഈശ്വരാ ആയൊരു നിമിഷത്തേക്ക്  ഗേള്‍ഫ്രണ്ട്  ഉണ്ടായിരുന്നെങ്കിലെന്നു …    ജീവിതത്തില്‍ എന്തിനെങ്കിലും വേണ്ടി ആത്മാര്‍ഥമായി ദൈവത്തെ വിളിച്ചിട്ടുണ്ടെങ്കില്‍ അത്  സിനിമ കാണാന്‍ ക്യു നില്‍ക്കുമ്പോള്‍ … Continue reading

Posted in കഥ/കവിത | Tagged | 1 Comment

സമദൂരത്തിലെ ശരിദൂരം

Share  മനുഷ്യത്വം മരിക്കുമ്പോള്‍ മതങ്ങള്‍ ജനിക്കുന്നു  ………. മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുന്ന  വ്യവസായമായി മതങ്ങള്‍ മാറ്റപ്പെടുമ്പോള്‍  ഓരോ തിരഞ്ഞെടുപ്പും നിഘണ്ടുവിലേക്ക് ചില പുതിയ പദങ്ങളെ അരക്കിട്ട് ഉറപ്പിക്കുന്നത് കാണാന്‍ തുടങ്ങിയിട്ട് നാളേറെ ആയിട്ടില്ല  .. മനസാക്ഷി വോട്ട്  , സമദൂരം , ശരിദൂരം , … ശരിദൂരത്തിലെ സമദൂരം …സമദൂരത്തിലെ  ശരിദൂരം എന്നിങ്ങനെ ആ പദങ്ങള്‍  വളര്‍ന്നുകൊണ്ടിരിക്കുന്നു … Continue reading

Posted in രാഷ്ട്രീയം | Tagged | Comments Off on സമദൂരത്തിലെ ശരിദൂരം