Tag Archives: iamlikethis.com sajithph

ഇങ്ങനെയും ഒരു മനുഷ്യന്‍ :(

Shareമനുഷ്യനെ മറ്റു മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതെന്തെന്നറിയുമോ  .. രണ്ട് കാല്‍കൊണ്ടു നടക്കാനും ,  രണ്ടു കൈ കൊണ്ട് പിടിക്കാനും കഴിയുമെന്നതാണോ …  ചിന്തിക്കാന്‍ കഴിയുന്ന ഒരു ജീവിയെന്നതാണോ ? വികാരവിചാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുമെന്നതാണോ ? മനോഹരമായി പുഞ്ചിരിക്കാനും പോട്ടിക്കരയാനും കഴിയുമെന്നതാണോ ? മൂനുവയസുവരെ മുലപ്പാല്‍ കുടിക്കുകയും പിന്നീടങ്ങോട്ട് മറ്റു മൃഗങ്ങളുടെ പാല്‍ കുടിക്കുന്ന ഒരു ജീവിയെന്നതോ … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 2 Comments

നമുക്ക് ചുറ്റും :)

Share             എവിടെ നിന്നോ എവിടെക്കെന്നില്ലാതെ ജീവിതം തിരക്കുകളില്‍ നിന്നും  തിരക്കുകളിലേക്ക് നിങ്ങളെ നയിക്കുമ്പോള്‍ , എന്തൊക്കെയോ നേടിയെന്ന നിമിഷങ്ങള്‍ക്കിടയിലും ,ഒന്നുമില്ലായ്മയുടെ തിരയുന്ന ദുഖങ്ങള്‍ക്കിടയിലും എന്തിനു വേണ്ടി ഈ ജീവിതം എന്നോര്‍ക്കാരുണ്ടോ …. ഒന്നിനും വേണ്ടിയല്ലാത്തതുകൊണ്ട് ഞാന്‍ ചിലപ്പോഴെല്ലാം പറയുന്നതിനേക്കാള്‍ കേള്‍ക്കാനും കാണാറും ശ്രമിക്കാറുണ്ട്  ….. ജീവിക്കാന്‍ വേണ്ടി … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | Comments Off on നമുക്ക് ചുറ്റും :)

ശ്രുതിയുടെ മരണം : കൊലപാതകമോ ?

Shareശ്രുതിയുടെ മരണം : കൊലപാതകമോ ?   വിദ്യാഭ്യാസ വായ്പ ലഭിക്കാത്തതിനെത്തുടര്‍ന്നു ആത്മഹത്യക്ക് ശ്രമിച്ച നര്ഴ്സിംഗ് വിദ്യാര്‍ഥി മരിച്ചു എന്നാ വാര്ത്തയോടെ വീണ്ടുമൊരു  തൊഴിലാളിദിനം  വന്നെത്തുമ്പോള്‍ , രാവിലെ ചൂട് ചായക്കൊപ്പം കുറെപ്പേരെങ്കിലും “ശ്ശൊ കഷ്ടമായി ” എന്ന ഉപകാരമില്ലാത്ത മഴത്തുള്ളിയുടെ ആയുസുള്ള സഹതാപത്തില്‍  പൊതിഞ്ഞൊരു ഖേദപ്രകടാനത്തോടെ ആ വാര്‍ത്തയും വായിച്ചു  സ്പോര്‍ട്സ് പെജിലെക്കോ , … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , | 4 Comments

ഞാനെത്ര ചെറുത്‌ !!!

Share     ഞാനെത്ര ചെറുത്‌ !!!   ” നീ ചെറുതാണ് തീരെ ചെറുത്‌ , ഒരു പക്ഷെ ഏറ്റവും ചെറുത്‌ . അഹങ്കരിക്കത്തക്കതായി നിനക്കതികമോന്നുമില്ല “   എന്നത് ഇടക്ക് മറക്കുമ്പോള്‍ സ്വയം അഹങ്കരിക്കാന്‍ തോന്നാറുണ്ട് …. ഒരു പക്ഷെ എന്തൊക്കെയോ എവിടെയൊക്കെയോ എത്തിയെന്ന ചിന്തയോ , എന്തെല്ലാമോ വെട്ടിപ്പിടിച്ചെന്ന മിഥ്യാ ധാരണയോ … Continue reading

Posted in കഥ/കവിത | Tagged | Comments Off on ഞാനെത്ര ചെറുത്‌ !!!

കാഴ്ച്ചയിലെന്ത്തിരിക്കുന്നു ?

Share             അനന്യയുടെയും ഭാവി വരന്റെയും ചിത്രങ്ങള്‍ നമ്മുടെയീ സൈബര്‍ലോകത്ത് നിരവധി ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ മലയാളിയും വിവാഹവും എന്നാ വിഷയത്തെക്കുറിച്ച് പറയാതെ പോകണ്ട എന്ന് മാത്രമല്ല  ഈ ലേഖനത്തിന്റെ പ്രസക്തി … മറിച്ചു മലയാളിയുടെ വിവാഹ സങ്കല്പ്പങ്ങളിലെക്കുള്ള ഒരെത്തിനോട്ടമാണ്   “മലയാളിയും വിവാഹവും  പിന്നെ സൌന്ദര്യവും”     … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged | 1 Comment

മരണത്തിനു മരണമുണ്ടോ …

Share മരണത്തിനു മരണമുണ്ടോ … കേട്ടില്ലേ ? ..മരണത്തിനു മരണമുണ്ടോ … കൌതുകത്തോടെ എയ്തുവിട്ട ചോദ്യശരത്തിനു മുന്നില്‍ ഉത്തരമില്ലാതെ അയാള്‍ ഒരു നിമിഷം ആലോചിക്കുന്നത് കണ്ടപ്പോള്‍ അജയ്യനെപ്പോലെ ഞാന്‍ സന്തോഷിച്ചു …ഒരു നിമിഷത്തെ ആലോചനക്കു ശേഷം വെറ്റിലക്കറയുള്ള പല്ല് കാറ്റത്ത് കാണിച്ചു പറഞ്ഞു  , ഉണ്ടല്ലോ …മരണത്തിനു മരണമുണ്ട് …ജീവിക്കുന്നിടത്തോളം നമ്മള്‍ മരണത്തെ തോല്‍പ്പിക്കുന്നു …ഒഴിവാക്കാനാകാത്ത … Continue reading

Posted in കഥ/കവിത | Tagged | Comments Off on മരണത്തിനു മരണമുണ്ടോ …

സുഖമാണോ …

Shareസുഖമാണോ … ഓ ,  എന്തോന്ന് സുഖം.. .. അങ്ങനെയങ്ങ് പോണൂ …. ചത്തും ചാവാതെയും  വെറുതേ അങ്ങനെയങ്ങോട്ട്‌ ……   ജനിച്ചുപോയി എന്നതുകൊണ്ട് മാത്രം ജീവിച്ചുപോകുന്നു എന്ന രീതിയിലുള്ള ഒരു മറുപടിയെ നമ്മളില്‍ പലരും പറഞ്ഞു പോകൂ…എന്ത് ജീവിതം , ആകെപ്പാടെ ബോറടിച്ചുപോകുന്നു എന്ന് ഒരിക്കലെങ്കിലും  ചിന്തിക്കാത്തവര്‍  അപൂര്‍വ്വമായിരിക്കാം.. ഒന്നോര്‍ക്കുക  …നിങ്ങള്‍ക്ക്  നിറമുള്ള കാഴ്ചകള്‍ … Continue reading

Posted in കഥ/കവിത | Tagged | Comments Off on സുഖമാണോ …

വീണിടം വിഷ്ണുലോകം

Share — ഡയറിത്താളിലേക്ക്  ഒരേട്  —   “വീട്ടില്‍ നിന്ന് അതികം വിട്ടു നില്‍ക്കാത്ത കുട്ടിയാ …ആദ്യമായിട്ടാ   …” ഇതുവരെയും  വീട്ടില്‍ നിന്നാ പഠിച്ചതൊക്കെ “   നിങ്ങളെ വിശ്വസിച്ചു ഏല്‍പ്പിക്കുന്നു  …. ഒന്ന് ശ്രദ്ധിക്കണം ……. ഇതുവരെ വഴക്ക് പറയാതെയാ വളര്‍ത്തിയത് …” …ഒന്ന് ശ്രദ്ധിക്കണെ ശരാശരി  നാട്ടിന്‍പുറത്തുകാരി  അമ്മയുടെ തേങ്ങല്‍ പ്രതിഫലിപ്പിച്ചു … Continue reading

Posted in കഥ/കവിത | Tagged | Comments Off on വീണിടം വിഷ്ണുലോകം

അടി തെറ്റിയാല്‍ അംബാനിയും അയ്യായിരം കോടിയും …. ;)

Share    അടി തെറ്റിയാല്‍ അംബാനിയും  ; അങ്ങനെ നാട്ടുകാര്‍ക്കിട്ടു പണിത് പണിത് അംബാനിക്കും അവസാനം ഒരു പണി കിട്ടിയിരിക്കുന്നുവേണം കരുതാന്‍     …..പുറത്തു വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അനുസരിച്ചു അയ്യായിരം കോടി ഇന്ത്യന്‍ രൂപ മുടക്കി മുകേഷ്‌ അംബാനി പണിത ആന്‍റിലിയ എന്ന കൊട്ടാരം വാസ്തു ശാസ്ത്രപ്രകാരം താമസയോഗ്യമല്ലാത്ത ഒന്നാണത്രേ … പണി തീര്‍ന്നു … Continue reading

Posted in നമുക്ക്‌ച്ചുറ്റും | Tagged , , , , , , , , , , | Comments Off on അടി തെറ്റിയാല്‍ അംബാനിയും അയ്യായിരം കോടിയും …. ;)

അജയ്യര്‍ :(

Share ലോലഹൃദയര്‍ ഇത് വായിക്കരുത് 🙁 ചിലപ്പോഴെല്ലാം നൈമിഷികമായ ജീവിതത്തെക്കുറിച്ച് ഞാന്‍ ഓര്‍ക്കാറുണ്ട്‌ ..എവിടെനിന്ന് വന്നെന്നും എവിടേക്ക് പോകുന്നെന്നും നമ്മള്‍ അറിയുന്നില്ല്യ . ഇടക്കെന്തോക്കെയോ അറിയാനായി, അറിഞ്ഞുവെന്നു നടിക്കാനായി ശ്രമിക്കുന്നു … അങ്ങനെ നിശബ്ദതയില്‍ നിന്നും നിശബ്ദതയിലേക്കുള്ള നിശബ്ധരഹിതമായ നിമിഷങ്ങളിലെ കുറച്ചു നാട്യക്കാര്‍ മാത്രമാണ് നമ്മളെല്ലാം .. ഏറ്റവും നന്നായി നടിക്കുന്നവന്‍ വിജയിയെന്നു കരുതുന്നു ….അതുകൊണ്ട് … Continue reading

Posted in കഥ/കവിത | Tagged , | Comments Off on അജയ്യര്‍ :(